khsta Archives - Valanchery Online
khsta Archives - Valanchery Online
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഓക്സീമീറ്ററുകൾ നൽകി കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി
മലപ്പുറം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ “ബ്രീത്ത്‍ ഈസി ചലഞ്ചിലേക്ക്” കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ (KHSTU) മലപ്പുറം ജില്ലാ കമ്മിറ്റി ഓക്സീമീറ്ററുകൾ കൈമാറി. കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിക്കു വേണ്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഡോ: എം. പി ഷാഹുൽ ഹമീദ് മലപ്പുറം ജില്ലാ പഞ്ചായത് പ്രസിഡന്റ് എം.കെ റഫീക്കക്കു […]
The post മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഓക്സീമീറ്ററുകൾ നൽകി കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി appeared first on Valanchery Online.
കെ.എച്.എസ്.ടി.യു മലപ്പുറം ജില്ലാ ഒഫീഷ്യൽ വാട്ട്സപ്പ് ഗ്രൂപ്പ് വഴി ആയിരുന്നു ഫണ്ട് സമാഹരണം. കെ.എച്.എസ്.ടി.യു സംസ്ഥാന, ജില്ലാ ഭാരവാഹികളായ സി.ടി.പി ഉണ്ണിമൊയ്തീൻ, ഒ ഷൗക്കത്തലി, അബൂബക്കർ എ, മുഹമ്മദ് ജാസിം, കെ.കെ അഷ്‌റഫ്, ഷബീറലി കോടങ്ങാട്, മൂസക്കുട്ടി സി, സിദ്ധീഖ് മുന്നിയൂർ, അബ്ദുൽ ഫത്താഹ്, എം ഹംസ മാസ്റ്റർ, വി.കെ നാസർ, മുഹമ്മദ് കാവാട്ട്, സലാം മാസ്റ്റർ, ജാഫർ എം, നൗഫൽ എ ഖാദർ, മൻസൂറലി, ഉസ്മാൻ എം, ഇബ്രാഹിം കുട്ടി നടുവട്ടം, ഫസൽ എം. പി, ഷമീർ പൂക്കോട്ടൂർ,ഡോ: നൗഷാദലി, ഇബ്രാഹിം എം, അബ്ദുൽ റഷീദ് കെ. ടി, പി. ടി. എ ഖയ്യൂം, അബ്ദുൽ ബഷീർ എം. മനാഫ് എം. ടി, മുജീബ് ടി. പി എന്നിവർ ഫണ്ട് കലക്ഷന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>