khra Archives - Valanchery Online

പാചകവാതക വില വർദ്ധന; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റിപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
കുറ്റിപ്പുറം: അന്യായമായ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റിപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസിന്റെ മുന്നിൽ ഗ്യസ് സിലിണ്ടറിൽ റീത്ത്  വെച്ച്  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം കൊണ്ട് പ്രയാസപ്പെട്ട് പ്രതിസന്ധിയിൽ നിൽക്കുന്ന സഹചര്യത്തിൽ അതിരുക്ഷമായ പാചകവാതകത്തിന്റെ വിലവർദ്ധനവ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. പ്രതിഷേധ ധർണ്ണക്ക് രാജീവ് ഫ്ലവർ സിറ്റി സ്വാഗതം പറഞ്ഞു. കെ.കെ ഉണ്ണി അദ്ധ്യക്ഷനായി. പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി

കുറ്റിപ്പുറം യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ കരിം നിർവഹിച്ചു. കെ.ടി കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഉബൈദ്, കെ എം സമീർ, ജാഫർ നാഷണൽ, ഷാജി, സുകുമാരൻ മൈത്രി, വീരാൻ, ശ്രീനിവാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മെഹനാസ് ഷാജി നന്ദിയും പറഞ്ഞു.

The post പാചകവാതക വില വർദ്ധന; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റിപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു appeared first on Valanchery Online.

വില വർദ്ധനവ് തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണം- കേരള ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസോസിയേഷൻ
കുററിപ്പുറം: വിപണിയിൽ അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന വില വർദ്ധനവ് തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റാറന്റ് വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എഛ്. സമദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.അബ്ദുൽ റഹ് മാൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.രഘു, പി.ഉബൈദ്, സുരേഷ് പൊന്നാനി, ഹബീബ് വൈറ്റ്, രാജീവ് ഫ്ലവർസിറ്റി പ്രസംഗിച്ചു.

The post വില വർദ്ധനവ് തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണം- കേരള ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസോസിയേഷൻ appeared first on Valanchery Online.

കെ.എച്.ആർ.എ റെസോയ് ആപ്; അംഗങ്ങളെ ചേർക്കുന്നതിന് ജില്ലാ തലത്തിൽ തുടക്കമായി
വളാഞ്ചേരി: കേരള ഹോട്ടൽ ആൻ്റ് റെസ്റ്റൊറെൻ്റ്സ് അസോസിയേഷൻ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷനായ റെസോയിലേക്ക് അംഗങ്ങളെ ചേർക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ സംസ്ഥാന കെ.എച്.ആർ.എ പ്രെസിഡന്റ് മൊയ്തീൻ കുട്ടി ഹാജിക്ക് വളാഞ്ചേരി യൂണിറ്റിലെ ലിസ്റ്റ് നൽകി നിർവഹിച്ചു. കെ.എച്.ആർ.എ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷൗക്കത്തലി, കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് CM മുരളീധരൻ, ജനറൽ സെക്രട്ടറി KC ഉബൈദ്, വളാഞ്ചേരി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി എന്നിവർ സാന്നിഹിതരായി.

The post കെ.എച്.ആർ.എ റെസോയ് ആപ്; അംഗങ്ങളെ ചേർക്കുന്നതിന് ജില്ലാ തലത്തിൽ തുടക്കമായി appeared first on Valanchery Online.

കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു
വളാഞ്ചേരി:കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. വളാഞ്ചേരി വോൾഗ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ.എച്.ആർ.എ സംസ്ഥാന സെക്രട്രറി പി. പി അബ്ദു റഹ്മാൻ ഉദ്ഘാടനം നിവഹിച്ചു. സി.എം മുരളീധരൻ അധ്യക്ഷനയിരുന്നു. യോഗത്തിൽ കെ.എച്.ആർ.എ സംസ്ഥാന കമ്മറ്റി ആവിഷ്കരിച്ച ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ റെസോയിക്കുറിച്ച് ആപ്പിൻ്റെ ഡയറക്ടറും കെ.എച്.ആർ.എ ജനറൽ സെക്രട്ടറിയുമായ സി.എച് സമദ് വിശദീകരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ടി. എം പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പഴയ കാല ഹോട്ടൽ ഉടമയും ഇപ്പൊ രോഗാവസ്ഥയിലുമുള്ള ഹംസ പാലാറക്കുള്ള കെ.എച്.ആർ.എ കരുണ്യസ്പര്ശം ധനസഹായം  ജില്ലാ സെക്രട്ടറി ഹബീബ് വൈറ്റ് കൈമാറി. നിസാർ പാലാറ, നൗഫൽ അൽ ബൈക്ക്, ഖസിം അൽ താസ, മാനുപ്പ ബ്രദേഴ്സ്, റസാഖ് ബിസ്മില്ല, റിയാസ് ക്യാമ്പസ്, ഖമറുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ. സി ഉബൈദ് സ്വാഗതവും അബ്ദുൾ അലി നിള നന്ദിയും പറഞ്ഞു.

The post കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമഗ്രഹികൾ നൽകി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മറ്റി
വളാഞ്ചേരി: കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലചരക്ക് പച്ചക്കറി സാധനങ്ങൾ കൈമാറി. കെ.എച്.ആർ.എ ജനറൽ സെക്രട്ടറി കെ.സി ഉബൈദ്, വർക്കിങ്ങ് പ്രസിഡന്റ് നിസാർ പാലാറ എന്നിവരിൽ നിനും നഗരസഭാധ്യക്ഷ സി.കെ റുഫീന സാമഗ്രഹികൾ ഏറ്റുവാങ്ങി. കെ.എച്.ആർ.എ ഭാരവാഹികളായ നൌഫൽ അൽബൈക്ക്, മാനുപ്പ ബ്രദേഴ്സ്, കാസിം അൽത്താസ, റിയാസ് ക്യാമ്പസ്, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, കൌൺസിലർ ഷിഹാബുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമഗ്രഹികൾ നൽകി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മറ്റി appeared first on Valanchery Online.

കെ.എച്.ആർ.എ മെഡിക്കൽ ക്യാമ്പ് 2020ന് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരിയിലെ ഹോട്ടൽ ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതിനും മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും വേണ്ടി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റി പ്രമുഖ ലബോറട്ടറി അർമ ലാബിന്റെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ ഔപചാരിക ഉദ്‌ഘാടനം അർമ ലാബിൽ വെച്ച് കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് CM മുരളീധരന്റെ അധ്യക്ഷതയിൽ ഹെൽത്ത് ഇൻസ്പെക്ടർ NN ബഷീർ നിർവഹിച്ചു. കെ.എച്.ആർ.എ യൂണിറ്റ് ജനറൽ സെക്രട്ടറി KC ഉബൈദ് സ്വാഗതം പറഞ്ഞു. ഡോക്ടർ നവീൻ അലക്സ് സാമുവൽ, അർമ ലാബ് CEO സുനിൽ സാദത്ത്, നൗഫൽ അൽബൈക് എന്നിവർ പ്രസംഗിച്ചു. കെ.എച്.ആർ.എ ഭാരവാഹികളായ നിസാർ പാലാറ, മാനുപ്പ ബ്രദേഴ്സ്, അലി നിള ബേക്സ്, കാസിം അൽത്താസ, കമറുദ്ധീൻ, റസാഖ് ബിസ്മില്ല, അഷ്റഫ് എന്നിവർ സാന്നിഹിതരായി.

The post കെ.എച്.ആർ.എ മെഡിക്കൽ ക്യാമ്പ് 2020ന് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.