kho kho Archives - Valanchery Online

കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖോ-ഖോ; വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്‌സി കോളേജ് ജേതാക്കൾ
എടയൂർ: കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖോ-ഖോ വനിതാവിഭാഗം ചാമ്പ്യൻഷിപ്പിൽ പാലക്കാട് മേഴ്‌സി കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ ഗവ. കോളേജ് താനൂരിനെ രണ്ടിനെതിരേ പതിമൂന്ന് പോയിന്റുകൾക്കാണ് മേഴ്‌സി കോളേജ് തോൽപ്പിച്ചത്. ലൂസേഴ്‌സ് ഫൈനലിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട തൃശ്ശൂർ സെയ്‌ന്റ് മേരീസ് കോളേജിനെ തോൽപ്പിച്ച് മൂന്നാംസ്ഥാനക്കാരായി.

പൂക്കാട്ടിരി സഫ കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാലാ കായികവകുപ്പ് മേധാവി സക്കീർഹുസൈൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. പി.വി. നിതിൻ അധ്യക്ഷതവഹിച്ചു.

എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, സർവകലാശാലാ മുൻ കോച്ച് കേശവദാസ്, പി.കെ. അബ്ദുൽഷുക്കൂർ, കെ.പി. അമീൻ നവാസ്, സി. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസമായി നടന്ന മേളയിൽ വിവിധ സോണുകളിൽനിന്ന് മുപ്പത്തഞ്ച് ടീമുകൾ പങ്കെടുത്തു.

The post കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖോ-ഖോ; വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്‌സി കോളേജ് ജേതാക്കൾ appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ; പുരുഷ വിഭാഗത്തിൽ വളാഞ്ചേരി എം.ഇ.എസ് കോളേജ് ചാമ്പ്യൻമാർ
വളാഞ്ചേരി : കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ പുരുഷവിഭാഗം മത്സരത്തിൽ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിനെ ഒരു പോയിന്റിന്റെ മുൻതൂക്കത്തിലാണ് എം.ഇ.എസ്. കോളേജ് വളാഞ്ചേരി പരാജയപ്പെടുത്തിയത്. എം.ഇ.എസ്.കെ.വി.എം. കോളേജ് 14 പോയിന്റ്. ടി.എം.ജി.സി കോളേജ് 13 പോയിന്റ്.

ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാലാ കായികവകുപ്പ് മേധാവി സക്കീർഹുസൈൻ ഉദ്ഘാടനംചെയ്തു. സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. നിതിൻ അധ്യക്ഷതവഹിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, സർവകലാശാലാ മുൻ പരിശീലകൻ കേശവൻ, പി.കെ. അബ്ദുൽഷുക്കൂർ, കെ.പി. അമീൻ നവാസ്, സി. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.

The post കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ; പുരുഷ വിഭാഗത്തിൽ വളാഞ്ചേരി എം.ഇ.എസ് കോളേജ് ചാമ്പ്യൻമാർ appeared first on Valanchery Online.

ജില്ലാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് നിറമരുതൂരിൽ
തിരൂർ : മലപ്പുറം ജില്ലാ സബ്‌ജൂനിയർ, ജൂനിയർ വിഭാഗം ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് ശനിയാഴ്‌ച നിറമരുതൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കും. 2008 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച കുട്ടികൾക്കും (സബ്‌ജൂനിയർ) 2005 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച (ജൂനിയർ) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ടീമുകൾ അന്നേദിവസം രാവിലെ ഒൻപതിന് നിറമരുതൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് റിപ്പോർട്ട് ചെയ്യണം. ഫോൺ: 9048877710.

The post ജില്ലാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് നിറമരുതൂരിൽ appeared first on Valanchery Online.

ഖൊ- ഖൊ ചാമ്പ്യൻഷിപ്പിനുള്ള മലപ്പുറം ജില്ലാ ടീം തെരഞ്ഞെടുപ്പ് 17ന്
തിരൂർ: സംസ്ഥാന പുരുഷ-–-വനിത ഖൊ- ഖൊ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീം തെരഞ്ഞെടുപ്പ് 17ന് നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. താൽപ്പര്യമുള്ളവർ രാവിലെ ഒമ്പതിന്‌ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9048877710.

The post ഖൊ- ഖൊ ചാമ്പ്യൻഷിപ്പിനുള്ള മലപ്പുറം ജില്ലാ ടീം തെരഞ്ഞെടുപ്പ് 17ന് appeared first on Valanchery Online.