khidma Archives - Valanchery Online
khidma Archives - Valanchery Online
അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു ഖിദ്മ കാവുംപുറം
വളാഞ്ചേരി : കാവുംപുറത്തെ സന്നദ്ധ സേവനകൂട്ടായ്മയായ ഖിദ്മ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻകിറ്റുകൾ വിതരണംചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു. എം.പി. ഹാരിസ് അധ്യക്ഷതവഹിച്ചു. യു. ശിഹാബ്, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, അംഗങ്ങളായ മുജീബ് വാലാസി, സദാനന്ദൻ കോട്ടീരി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. സുബൈർ, ഡോ. എൻ. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.
The post അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു ഖിദ്മ കാവുംപുറം appeared first on Valanchery Online.
ഖിദ്മ കാവുംപുറവും അഡ്വാന്‍സ് ബാവപ്പടിയും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
വളാഞ്ചേരി: ഖിദ്മ കാവുംപുറവും അഡ്വാന്‍സ് ബാവപ്പടിയും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.തൊഴുവാനൂര്‍ എഎംഎല്‍പി സ്‌കൂളില്‍വെച്ചായിരുന്നു മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ടിപി മൊയ്ദീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ടിപി ഇബ്രാഹിംകുട്ടി, അഡ്വാ, അഷ്റഫ് സുലൈമാന്‍, യൂ ശിഹാബ്, ഡോക്ടര്‍ ഫാരിശ്, ഹസ്സന്‍പാറക്കല്‍, പി കെ ബീരാന്‍,എന്‍ സി കുഞ്ഞിവാപ്പു, ഹാരിസമാസ്റ്റര്‍, എന്നിവര്‍ […]
The post ഖിദ്മ കാവുംപുറവും അഡ്വാന്‍സ് ബാവപ്പടിയും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി appeared first on Valanchery Online.
ഖിദ്മ കാവുംപുറത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഖിദ്മ കാവുംപുറത്തിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള ഒരു വർഷത്തേക്കുള്ള മരുന്ന് വിതരണത്തിന്റെ മുന്നോടിയായുള്ള മെഡിക്കൽ ക്യാമ്പിൽ ഇബ്രാഹീം കുട്ടി ഡോക്ടർ രോഗികളെ പരിശോധിച്ചു. ടിപി മൊയ്‌‌ദീൻ കുട്ടി, യൂ ശിഹാബ്, എംപി ഹാരിസ്‌ മാസ്റ്റർ, കെ.ഹമീദ് മാസ്റ്റർ, നാസർ മണ്ണത്, വേളൂർ കുഞ്ഞുട്ടി, നാസർ ആലുങ്ങേൽ, pv നാസർ, കവറൊടി സലാം, ഷംസു മുള മുക്കിൽ, ബഷീർ പനമ്പുലാക്കൽ, അദീദ് […]
The post ഖിദ്മ കാവുംപുറത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ഖിദ്മ കാവുംപുറത്തിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള ഒരു വർഷത്തേക്കുള്ള മരുന്ന് വിതരണത്തിന്റെ മുന്നോടിയായുള്ള മെഡിക്കൽ ക്യാമ്പിൽ ഇബ്രാഹീം കുട്ടി ഡോക്ടർ രോഗികളെ പരിശോധിച്ചു.
 ടിപി മൊയ്‌‌ദീൻ കുട്ടി, യൂ ശിഹാബ്, എംപി ഹാരിസ്‌ മാസ്റ്റർ, കെ.ഹമീദ് മാസ്റ്റർ, നാസർ മണ്ണത്, വേളൂർ കുഞ്ഞുട്ടി, നാസർ ആലുങ്ങേൽ, pv നാസർ, കവറൊടി സലാം, ഷംസു മുള മുക്കിൽ, ബഷീർ പനമ്പുലാക്കൽ, അദീദ് എന്നിവർ നേതൃത്വം നൽകി.
കാവുംപുറം ഖിദ്മ ചാരിറ്റീസ് ലോഗോ പ്രകാശനം ചെയ്തു
തൊഴുവാനൂർ മേഖല കേന്ദ്രീകരിച്ച് രൂപീകരിച്ച സന്നദ്ധ സംഘടന ഖിദ്മ കാവുംപുറം ചാരിറ്റീസ് ലോഗോ പ്രകാശനം PK കുഞ്ഞാലികുട്ടി MP യുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഖിദ്മ ചെയർമാൻ TP മൊയ്തീൻ കുട്ടി, കൺവീനർ ഷിഹാബ് U, ട്രഷറർ മുസ്തഫ, രാക്ഷാതിക്കാരി ബീരാൻ Pഭാരവാഹികളായ ഹാരിസ് മാസ്റ്റർ,കുഞ്ഞുട്ടി v, അദീദ്, ഷംസു M, നാസർ A, സകരിയ്യ […]
The post കാവുംപുറം ഖിദ്മ ചാരിറ്റീസ് ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.
തൊഴുവാനൂർ മേഖല കേന്ദ്രീകരിച്ച് രൂപീകരിച്ച സന്നദ്ധ സംഘടന ഖിദ്മ കാവുംപുറം ചാരിറ്റീസ് ലോഗോ പ്രകാശനം PK കുഞ്ഞാലികുട്ടി MP യുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഖിദ്മ ചെയർമാൻ TP മൊയ്തീൻ കുട്ടി, കൺവീനർ ഷിഹാബ് U, ട്രഷറർ മുസ്തഫ, രാക്ഷാതിക്കാരി ബീരാൻ Pഭാരവാഹികളായ ഹാരിസ് മാസ്റ്റർ,കുഞ്ഞുട്ടി v, അദീദ്, ഷംസു M, നാസർ A, സകരിയ്യ M, സലാം K, നാസർ M, നാസർ TP, ഷാഫി P, അബ്ദുള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.