kgb Archives - Valanchery Online
	1	</sy:updateFrequency>
kgb Archives - Valanchery Online
വിദ്യാർഥികൾക്കായി ഗ്രാമീണ ബാങ്ക് കൊളാഷ് മത്സരം നടത്തുന്നു
മലപ്പുറം: വിദ്യാര്‍ഥികളില്‍ സാമ്പത്തികാവബോധം വളര്‍ത്തുന്നതിനായി കേരള ഗ്രാമീണ്‍ബാങ്കും ചൈല്‍ഡ് ആന്‍ഡ് യൂത്ത് ഫിനാന്‍സ് ഇന്റര്‍നാഷണല്‍ (സി.വൈ.എഫ്.ഐ), ആംസ്റ്റര്‍ഡാമും നടത്തുന്ന കൊളാഷ് മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. അഞ്ചുമുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് 40,000 രൂപ സമ്മാനം നല്‍കും. അവസാന തീയതി ഫെബ്രുവരി 23. Rules : The competition is in two categories – Junior (Std V […]
The post വിദ്യാർഥികൾക്കായി ഗ്രാമീണ ബാങ്ക് കൊളാഷ് മത്സരം നടത്തുന്നു appeared first on Valanchery Online.
Rules :
The competition is in two categories – Junior (Std V to VII) and Senior (Std VIII to X)
The students can participate as a two member team
Any number of teams could be participated from a school
Children of employees of Kerala Gramin Bank are not eligible to participate
Theme :
Junior: Savings for Future
Senior: Digital Banking – Banking Made Easy
Material: Paper
Maximum size: 100 cm x 100 cm
Prizes for each category : 
I Prize: Rs. 10000
II Prize: Rs. 5000
III Prize: Rs. 3000
Two consolation prizes of Rs. 1000 each
Participating students need to procure the articles on their own. Bank will not provide reimbursement of any kind
Once submitted, the artworks will become Bank’s property
Students need to forward the entries through the Head of the Institution in the prescribed format
Entries shall reach the following address on or before 23.02.2018
Chief Manager
Financial Inclusion Cell
Kerala Gramin Bank
Head Office, Malappuram – 676505
The team shall attach a description of the theme in a separate A4 size paper, not exceeding 100 words. The description shall be stapled or tied to the artwork.
The students SHALL NOT write their names or the name of the school either in the artwork or in the description. Entries which contain any kind of information about the team or the school would be DISQUALIFIED
The artworks may be send in tamper-proof package. The onus of submitting the entries in good condition at the address mentioned above lies with the students. Bank will not take any responsibility whatsoever on this matter
The winners will be decided by a panel of judges constituted by the Bank. The decision made by the panel will be final and binding.
All legal proceedings shall be subject to the jurisdiction of the courts in Malappuram, Kerala and shall be governed by and construed in accordance with the laws of India
Entry Form
All Kerala Youth Collage Competition Entry form Download here  Download 
			<slash:comments>0</slash:comments>
കര്‍ഷകര്‍ക്കുള്ള സബ്‌സിഡി നിശ്ചിതസമയപരിധിക്കുള്ളില്‍ ലഭ്യമാക്കും
ഇരിമ്പിളിയം പഞ്ചായത്ത് കൃഷിഭവനുകീഴിലെ കര്‍ഷകര്‍ക്കുള്ള സബ്‌സിഡിത്തുക നിശ്ചിത സമയപരിധിക്കകംതന്നെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കേരള ഗ്രാമീണ്‍ബാങ്ക് അധികൃതര്‍ അറിയിച്ചു.ബാങ്കിന്റെ വലിയകുന്ന് ശാഖയിലുള്ള ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൃഷിഭവനില്‍നിന്നുള്ള സബ്‌സിഡി ഇതിനകംതന്നെ വരവുവെച്ചിരുന്നു. മറ്റുബാങ്കുകളുടെ ശാഖകളിലുള്ള ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് (എന്‍.ഇ.എഫ്.ടി) വരവുവെയ്ക്കുന്നതുസംബന്ധിച്ച ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഇതിന് ഫിബ്രവരി 15വരെ അധികൃതര്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി കിട്ടാത്തതിനാല്‍ ഇരിമ്പിളിയം പഞ്ചായത്തില്‍ കൊയ്ത്തുമുടങ്ങിയെന്ന […]
The post കര്‍ഷകര്‍ക്കുള്ള സബ്‌സിഡി നിശ്ചിതസമയപരിധിക്കുള്ളില്‍ ലഭ്യമാക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>