key Archives - Valanchery Online

‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ
ഇരിമ്പിളിയം : അകാലത്തിൽ വിടപറഞ്ഞ സഹപാഠി വടക്കേപ്പാട്ട്‌തൊടി നന്ദകുമാറിന്റെ കുടുംബത്തിന് ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വിദ്യാർഥികൾ വീട് നിർമ്മിച്ചുനൽകി. ബാച്ചിന്റെ വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെയും മറ്റു വ്യക്തികളുടെയും സഹകരണത്തിലാണ് വീടുണ്ടാക്കിയത്.

വീടിന്റെ താക്കോൽ വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ കെ.ജെ. ജിനേഷ് കുടുംബത്തിന് കൈമാറി. ചെയർമാൻ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഫരീദ, കൺവീനർ ഹാരിസ് കൊടുമുടി, മുഖ്യരക്ഷാധികാരി പാത്തുമ്മ, സത്യൻബാബു, സന്തോഷ് എന്നിവർ പ്രസംഗിച്ചു.

The post ‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ appeared first on Valanchery Online.

ചെഗുവേര സ്വപ്നക്കൂട്; ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്വപ്നക്കൂട് സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ സമർപ്പണം കേരള നിയമ സഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. 2019 മെയ് 23 ന് വട്ടപ്പാറയിൽ വെച്ച് നടന്ന ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞ ആന്തൂർ ചോലയിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ച് നൽകിയത്. ചെഗുവേര ഫോറം രക്ഷാധികാരി ഡോ എൻ മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ  പി എം ബാലചന്ദ്രന് താക്കോൽ നൽകി കൊണ്ടാണ് ചടങ്ങ് ഉൽഘാടനം ചെയ്തത്. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മാനുപ്പ മാസ്റ്റർ (ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട്), ഫോറം ഗ്രൂപ്പ് ചെയർമാൻ വി പി ലത്തീഫ് ഫോറം ഗ്രൂപ്പ് എം.ഡി ടി.വി സിദ്ദീഖ്, അഷറഫലി കാളിയത്ത്, എഞ്ചിനീയർ ഗോപാലകൃഷ്ണൻ, ഡോ രാധാമണി ഐങ്കലത്ത്, ഡോ ദീപു ജേക്കബ്, ഡോ മുഹമ്മദ് റിയാസ് കെ.പി.എ, സത്താർ മാസ്റ്റർ, നാരായണൻ മാസ്റ്റർ, കെ.പി ശങ്കരൻ മാസ്റ്റർ (സി.പി.എം ഏരിയാ സെക്രട്ടറി), എൻ എ മമ്മൂട്ടി (എൻ.എ.എം.കെ ഫൗണ്ടേഷൻ) തുടങ്ങിയവർ സംബന്ധിച്ചു. നിർമ്മാണത്തിന് നേതൃത്വം നൽകിയ ബിജു മോനെ സ്പീക്കർ ആദരിച്ചു. ഫോറം പ്രസിഡൻ്റ് വി പി എം സാലിഹ് സ്വാഗതവും സെക്രട്ടറി വി പി അസീസ് നന്ദിയും പറഞ്ഞു.

The post ചെഗുവേര സ്വപ്നക്കൂട്; ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.

രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി
കോട്ടയ്ക്കൽ: രണ്ടത്താണി എം.എൽ.എയുടെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് അനുവദിച്ച വാഹനം കൈമാറി. 6.8 ലക്ഷം രൂപ ചെലവഴിച്ചാണ് പാലിയേറ്റീവ് ഹോം കെയറിനുള്ള വാഹനം അനുവദിച്ചത്.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കൽ ബാവ, ബഷീർ രണ്ടത്താണി, എ.പി. മൊയ്തീൻകുട്ടി, മുഹമ്മദലി പള്ളി മാലിൽ, സി.എച്ച്. ജലീൽ, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മൂർക്കത്ത് അബു, കെ.പി. രമേഷ് എന്നിവർ പ്രസംഗിച്ചു.

The post രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി appeared first on Valanchery Online.

ചെഗുവേര ‘സ്വപ്‌നക്കൂട്’ പദ്ധതി; ആദ്യവീട് സമർപ്പിച്ചു
വളാഞ്ചേരി: ചെഗുവേര കൾച്ചറൽ ആൻഡ്‌ വെൽഫെയർ ഫോറം പത്താംവാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സ്വപ്നക്കൂട് ഭവനപദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ആദ്യവീടിന്റെ സമർപ്പണം നടന്നു. വലിയകുന്ന് ആലുംകൂടത്ത് നിർധനയായ വീട്ടമ്മ ചേലപ്പാറ പദ്മിനിക്കും മകൾക്കുമാണ് വീട് നിർമ്മിച്ചുനൽകിയത്. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരിയുംചേർന്ന് താക്കോൽദാനം നിർവഹിച്ചു. സ്നേഹസംഗമം ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.

ഡോ. എൻ.എം. മുജീബ് റഹ്‌മാൻ അധ്യക്ഷനായി. ഡോ. എൻ. മുഹമ്മദാലി, വി.പി. ലത്തീഫ് കുറ്റിപ്പുറം, നജീബ് കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല, കെ.പി.എ. സത്താർ, വി.ടി. അമീർ, പി.സി.എ. നൂർ, അഷറഫലി കാളിയത്ത്, പി. മാനവേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മേൽശാന്തിയെ ഉപഹാരം നല്കി ആദരിച്ചു.

ഇരിമ്പിളിയം മോസ്കോയിൽ ഒരു വീട് ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം ചെഗുവേര കോ-ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ നിർവഹിച്ചു. പത്താംവാർഷികത്തിൽ പത്ത് വീടുകൾ നിർമിച്ചുനൽകുയാണ് സംഘടനയുടെ ലക്ഷ്യം.

The post ചെഗുവേര ‘സ്വപ്‌നക്കൂട്’ പദ്ധതി; ആദ്യവീട് സമർപ്പിച്ചു appeared first on Valanchery Online.

പി.എം.എ.വൈ; വളാഞ്ചേരിയിൽ 46 വീടുകൾക്ക് താക്കോൽ കൈമാറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 347 പേർക്ക് വീടു നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ പി എം എ വൈ പദ്ധതി പ്രകാരം പൂർത്തീകരിച്ച 46 വീടുകളുടെ താക്കോൽ ദാനവും അവസാന ഗഡു ധനസഹായ വിതരണവും പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നഗരസഭ അധ്യക്ഷ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി.ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി. അബ്ദുൽ നാസർ, ചെങ്കുണ്ടൻ ഷെഫീന, കെ.ഫാത്തിമക്കുട്ടി, സി.രാമകൃഷ്ണൻ,മൈമൂന, അംഗങ്ങളായ മൂർക്കത്ത് മുസ്തഫ, സി.ശീഹാബുദ്ദീൻ, പി.പി.ഹമീദ്, എം.പി.ഷാഹുൽ ഹമീദ്, ടി.പി.അബ്ദുൽ ഗഫൂർ , നൗഫൽ പാലാറ, യൂ. മുജീബ് റഹ്മാൻ, ടി.പി.രഘുനാഥ്, സുബൈദ നാസർ, എം. ഫാത്തിമ നസിയ, കെ.എം.ഉണ്ണികൃഷ്ണൻ, സുബൈദ ചങ്ങമ്പള്ളി, ജ്യോതി, റഹ്മത്ത്,  വി.എസ്.സി ബാങ്ക് പ്രസിഡൻറ് അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സുരേഷ് പാറത്തൊടി, തൗഫീഖ് പാറമ്മൽ, എൻ.വേണു ഗോപാൽ, ടി.എം പത്മകുമാർ, വി.പി.എം സാലിഹ്, പി.കെ. നവ്യ, സുനിത, നഗരസഭ സെക്രട്ടറി അഡ്വ.എ ഫൈസൽ, മുകേഷ് കുമാർ പ്രസംഗിച്ചു

The post പി.എം.എ.വൈ; വളാഞ്ചേരിയിൽ 46 വീടുകൾക്ക് താക്കോൽ കൈമാറി appeared first on Valanchery Online.

പൂക്കാട്ടിരി സഫ കോളേജ് വിദ്യാർഥികൾ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം നടന്നു
പൂക്കാട്ടിരി : പൂക്കാട്ടിരി സഫ കോളേജ് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പൂക്കാട്ടിരി അമ്പലവട്ടം റോഡിൽ നിർധനരരായ കൊരട്ടിക്കൽ അസൈനാറിനും കുടുംബത്തിനും നിർമിച്ച സ്‌നേഹവീട് കൈമാറി കഴിഞ്ഞവാരം നടന്ന ചടങ്ങ് പാണക്കാട് മുനവ്വർ അലി ശിഹാബ്തങ്ങളാണ് നിർവഹിച്ചത്.

സഫ കോളേജ് NSS, പൂക്കാട്ടിരി മേഖല K.M.C.C, സ്പന്ദനം പൂക്കാട്ടിരി, പൂക്കാട്ടിരി കൂട്ടായ്മ, ഹരിതം സഫ, കൂടാര കൂട്ടം, മസ്ജിദുൽ ഇലാഹി, ഡോണാസ് പൂക്കാട്ടിരി, തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും മറ്റു വ്യക്തികളുടേയും നേതൃത്വത്തിൽ നിർമിച്ച സ്നേഹ വീടിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് സഫ കോളേജ് NSS കോ ഓർഡിനേറ്റർ വി.പി ശുകൂറിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളാണ് ആണ് നേതൃത്വം നൽകിയത്.

The post പൂക്കാട്ടിരി സഫ കോളേജ് വിദ്യാർഥികൾ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം നടന്നു appeared first on Valanchery Online.

ഉദ്യോഗാർഥികൾക്കയി ഇതാ പോസ്റ്റൽ അസിസ്റ്റന്റ് 2014 പരീക്ഷയുടെ ഉത്തര സൂചിക
2014 ഏപ്രിൽ 27ന്  സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ പോസ്റ്റൽ അസിസ്റ്ററ്റ്/സോർട്ടിങ്ങ് അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരങ്ങൾ പുറത്തിറങ്ങി. സംസ്ഥാനത്താകമാനം ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതിയ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കിയിരിക്കുന്നത്  എൻ.എഫ്.പി.ഇ കേരളയാണ്. ഈ ഉത്തരസൂചിക അന്തിമമല്ല.

Click here for the question paper: Download

answer key:

The post ഉദ്യോഗാർഥികൾക്കയി ഇതാ പോസ്റ്റൽ അസിസ്റ്റന്റ് 2014 പരീക്ഷയുടെ ഉത്തര സൂചിക appeared first on Valanchery Online.

ആതവനാട് ഗ്രാമപഞ്ചായത്തിൽ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു
ആതവനാട് ഗ്രാമപഞ്ചായത്തിൽ ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഹഫ്സ ഇസ്‌മായിൽ നിർ‌വഹിച്ചു. മുളക്കത്തൊടി ഗോപി, ടി സനിലാ‌മോൾ, അഡ്വ. മീരാ ആളൂർ, പി പി സൈതലവി, സൈത് കരിപ്പോൾ, എ കെ മുഹമ്മദ്, സി അശോകൻ, എം കെ കുഞ്ഞി‌മുഹമ്മദ്, കെ പി സിനോബിയ, എ പി ഖദീജ, ഉമൈബ വി ടി, ഷാഹിന, വി ഇ ഒ സി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. 44 വീടുകളിൽ 14 എണ്ണത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത്.

The post ആതവനാട് ഗ്രാമപഞ്ചായത്തിൽ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു appeared first on Valanchery Online.