kettunira Archives - Valanchery Online

നിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു
തിരുന്നാവായ: നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി ശബരിമല മേൽശാന്തിയായി ചുമതലയേൽക്കാൻ ജന്മനാട്ടിലെ തിരുന്നാവായ നാവാമുകുന്ദാ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. വൃശ്ചികം ഒന്നിന് അദ്ദേഹം ചുമതലയേൽക്കും മകൾ വേദികക്കും തന്റെ സഹോദരങ്ങളും അടങ്ങുന്ന ഇരുപത് അംഗ സംഘത്തോടൊപ്പാണ് അദ്ദേഹം യാത്ര തിരിച്ചത്. നവാമുകുന്ദ ക്ഷേത്രത്തിൽ നടന്ന കെട്ടുനിറചടങ്ങിൽ നിരവധി ഭക്തർ പങ്കാളികളായി.

The post നിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു appeared first on Valanchery Online.

ശബരിമല തീർത്ഥാടകർക്ക് കെട്ടുനിറ സാധനങ്ങൾ നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: ശബരിമല തീർത്ഥാടകർക്ക് കെട്ടുനിറ സാധനങ്ങൾ നൽകി കോട്ടക്കൽ എം.എൽ.എ. വളാഞ്ചേരി കൊട്ടാരത്തു വച്ചാണ് കെട്ടുനിറ നടത്തിയത്. നിരീക്ഷ സാംസ്ക്കാരിക വേദി കൊട്ടാരം സംഘടിപ്പിച്ച ഭക്തിനിർഭരമായ ചടങ്ങിലാണ് കോട്ടക്കൽ മണ്ഡലം എം.എൽ.എ ഇന്ന് യാത്രയാവുന്ന ശബരിമല തീർത്ഥാടകർക്ക് നെയ്തേങ്ങയടക്കമുള്ള ദ്രവ്യങ്ങൾ നൽകി യാത്രയാക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ട്.എം പത്മകുമാർ, അഷറഫ് അമ്പലത്തിങ്കൽ, കെ മുഹമ്മദലി, വി.ടി നാസർ, മെഹബൂബ് ടി , ഷമീർ പി.പി തുടങ്ങിയവർ സംബന്ധിച്ചു.

The post ശബരിമല തീർത്ഥാടകർക്ക് കെട്ടുനിറ സാധനങ്ങൾ നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.

അയ്യപ്പന്മാർക്കുള്ള കെട്ടുനിറ സാമഗ്രികളൊരുക്കി മതസൗഹാർദത്തിനു പ്രതീകമായി നിരീക്ഷ സാംസ്കാരികവേദി പ്രവർത്തകർ
വളാഞ്ചേരി ∙ അയ്യപ്പന്മാർക്കുള്ള കെട്ടുനിറ സാമഗ്രികളൊരുക്കി

നിരീക്ഷ സാംസ്കാരികവേദി പ്രവർത്തകർ ഇത്തവണയും മതസൗഹാർദത്തിനു പ്രതീകമായി. വളാഞ്ചേരി ദുർഗാക്ഷേത്ര സന്നിധിയിൽ നിന്നു കെട്ടുനിറച്ചു ശബരിമല തീർഥാടനത്തിനു യാത്രയാകുന്ന മുഴുവൻ സ്വാമിമാർക്കുമാണ് ഇരുമുടികെട്ടിലേക്കുള്ള സാമഗ്രികൾ അടക്കം നൽകിയത്. കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായി.

സ്വാമിമാർക്കുള്ള സാമഗ്രികളും അദ്ദേഹം കൈമാറി. നിരീക്ഷ ഭാരവാഹികളായ വി.ടി.നാസർ, മെഹ്ബൂബ് തോട്ടത്തിൽ, രാജൻ പരപ്പിൽ, ഹാഷിം തങ്ങൾ, ടി.പി.ഷമീർ, സി.കെ.നാസർ, അഷ്റഫ് അമ്പലത്തിൽ, നഗരസഭ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, ടി.എം.പത്മകുമാർ, സൈഫുദ്ദീൻ പാടത്ത് തുടങ്ങിയവർ സംബന്ധിച്ചു.

The post അയ്യപ്പന്മാർക്കുള്ള കെട്ടുനിറ സാമഗ്രികളൊരുക്കി മതസൗഹാർദത്തിനു പ്രതീകമായി നിരീക്ഷ സാംസ്കാരികവേദി പ്രവർത്തകർ appeared first on Valanchery Online.