ket Archives - Valanchery Online

വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ
തിരുന്നാവായ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കേരള എമർജൻസി ടീം വളണ്ടിയർമാർ വിഷു ദിനത്തിൽ നടത്തിയ കർമ്മ പ്രവർത്തി ഏറെ ശ്രദ്ധേയമായി. യൂണിഫോമണിഞ്ഞ് ചിട്ടയോടെ വിവിധ തൊഴിൽ ഉപകരണങ്ങളുമായി എത്തിയ കെ.ഇ.ടി വളണ്ടിയർമാർ ഏറെ സാഹസികമായി ചരിത്ര പ്രസിദ്ധമായ മണിക്കിണറിന് സമീപത്തെ  പൊന്തക്കാടുകൾ വെട്ടി നീക്കി ശുചീകരിക്കുകയും പഴുക്കാ മണ്ഡപത്തിന്റെ മുകൾഭാഗവും ശുചീകരിക്കുകയും ചെയ്തു. എമർജൻസി ടീം റെസ്ക്യൂ അംഗങ്ങളെ നാവാമുകുന്ദ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ  പി പരമേശ്വരൻ,മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ് ,ഡോ: ചങ്ങമ്പള്ളി മൻസൂർ ഗുരിക്കൾ, മാമാങ്ക സ്മാരകം കെയർ ടേക്കർ ഉമ്മർ ചിറക്കലും നാട്ടുകാരുംചേർന്ന് സ്വീകരിച്ചു.

കെ .ഇ .ടി .മലപ്പുറം ജില്ലാ റെസ്ക്യൂ അംഗങ്ങളായ അബ്ദുല്ല കുട്ടി സി.പി  ഷാഫി പുറത്തൂർ, ഫിർദൗസ് മൂപ്പൻ, വി.എം. ബഷീർ വെട്ടിച്ചിറ, ഹർഷദ് താനൂർ, സലീം തൊഴിലാളി,നാസർ കാടാമ്പുഴ, അഷ്റഫ് മൂച്ചിക്കൽ, അസീസ് ,നാസർ കാച്ചടി, യാഹുട്ടി,നൗഷൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

The post വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ appeared first on Valanchery Online.

യുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം
കോട്ടക്കൽ: കളഞ്ഞുപോയ പണം തിരികെ ലഭിക്കില്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വളാഞ്ചേരി സ്വദേശി മുബാറക്കിന് ആശ്വാസമായി വിളിയെത്തുന്നതും പണം തിരിച്ച് കിട്ടുന്നതും. ഇതിനു നിമിത്തമായത് മറ്റൊരു യുവാവിൻ്റെ സത്യസന്ധതയും. വളാഞ്ചേരി സ്വദേശിയായ സന്നദ്ധ പ്രവർത്തകൻ മുബാറകിന്റെ പണമാണ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ വച്ച്‌ നടന്ന KET ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കവെ നഷ്ടപ്പെട്ടത്, ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും മഴയുമായതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  വൈകുന്നേരത്തോടെ  സമ്മേളന ഹാളിലേക്കുള്ള വഴിയിൽ നിന്നും പണം കോട്ടക്കലിലെ ഫനാൻ ബ്യൂട്ടി പാർലർ ജീവനക്കാരനായ നൗഫലിന് കിട്ടുകയായിരുന്നു.

വീണു കിട്ടിയ പണം നൗഫൽ അടുത്തുള്ള പള്ളിയിലെ ജോലിക്കാരനായ ബാവയെ ഏൽപ്പിക്കുകയായിരുന്നു, ഇന്ന് കാലത്ത്  ബാവയുടെ സാനിധ്യത്തിൽ കോട്ടക്കൽ പോലീസ്‌ സ്റ്റേഷനിൽ വച്ച് നൗഫൽ പണം മുബാറക്കിനെ ഏൽപ്പിച്ചു. നൗഫലിന്റെ മാതൃകാപരമായ ഈ പ്രവർത്തനത്തിന് സമൂഹമാധ്യമങ്ങളിലും മറ്റും  അഭിനന്ദന പ്രവാഹമാണ്.

The post യുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം appeared first on Valanchery Online.

നിലമ്പൂരിലെ ദുരന്ത ഭൂമിയിൽ എല്ലാം നഷ്ടപെട്ട കുടുംബങ്ങൾക്ക്‌ അന്തിയുറങ്ങാനുള്ള സാമഗ്രഹികളുമായി യുവ ക്ലബ്‌ കാടാമ്പുഴയും കെ.ഇ.ടി എമർജൻസി ടീമും
നിലമ്പൂർ:  പ്രളയത്തിൽ വെള്ളം കയറി എല്ലാം നശിച്ച 15 കുടുംബങ്ങളിലെ കിടപ്പിലായവർക്കു ബെഡുകളും, തലയിണയും, ബെഡ്ഷീറ്റുകളും കാടമ്പുഴ യുവ ക്ലബ്‌ പ്രവർത്തകർ വീടുകളിലെത്തി കൈമാറി. കേരള എമർജൻസി ടീം വഴിയാണു സഹായങ്ങൾ ക്ലബ്‌ ഭാരവാഹികൾ എത്തിച്ചത്‌.

വിതരണത്തിൽ യുവ ക്ലബ്‌ പ്രസിഡന്റ്‌  സുലൈമാൻ, സെക്രട്ടറി ഷിഹാബ്‌ ഓ.പി, രക്ഷാധികാരി സൈനു കെ.പി, മറ്റു ക്ലബ്‌ അംഗങ്ങൾ, കെ.ഇ.ടി എമർജ‌ൻസി ടീം സംസ്ഥാന പ്രസിഡന്റ്‌ അൻസാർ ബുസ്താൻ, കെ ഇ ടി മലപ്പുറം ജില്ലാ ഭാരവാഹിയും യുവ ക്ലബ്‌ രക്ഷാധികാരിയുമായ കബീർ കാടാമ്പുഴ, കെ.ഇ.ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ നബീൽ പഴമള്ളൂർ, ഷമീം കോട്ടക്കൽ, ഹക്മൽ പൊന്മള, അംഗങ്ങളായ സലാം കരുമ്പിൽ, റഷീദ്‌ എന്നിവർ പങ്കെടുത്തു

The post നിലമ്പൂരിലെ ദുരന്ത ഭൂമിയിൽ എല്ലാം നഷ്ടപെട്ട കുടുംബങ്ങൾക്ക്‌ അന്തിയുറങ്ങാനുള്ള സാമഗ്രഹികളുമായി യുവ ക്ലബ്‌ കാടാമ്പുഴയും കെ.ഇ.ടി എമർജൻസി ടീമും appeared first on Valanchery Online.