keralotsavam Archives - Valanchery Online
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023ന് തുടക്കമായി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഫസൽ അലി സഖാഫ് തങ്ങൾ ,ഫസീന അഹമ്മദ്കുട്ടി ,റമീന സി വി ,പഞ്ചായത്ത് മെമ്പർമാരായ റിജിത ഷലീജ് , സി കെ ജയകുമാർ , കെ ടി ഹമീദ്, സക്കീർ മൂടാൽ , സാബാ കരിം, വി പി അഷ്റഫലി ,മാന അബൂബക്കർ , എം വി വേലായുധൻ, മഹ്സിനത്ത് കൂടാതെ യൂത്ത് കോഡിനേറ്റർ ഫാസിൽ കെ സി . പഞ്ചായത്ത് കേരളോത്സവം സബ് കമ്മിറ്റി ഭാരവാഹികളായ സി പി നിസാർ ,ഷമീർ തടത്തിൽ ,മുജീബ് റഹ്മാൻ ടി ഹാഷിം ജമാൽ , രതീഷ് പേരശ്ശന്നൂർ എന്നിവർ സംസാരിച്ചു. ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന മത്സരങ്ങളാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി നടക്കുന്നത് .
The post കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023ന് തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി ഉത്സവത്തിന് സമാപനം; അമിഗോ വൈക്കത്തൂർ ജേതാക്കൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം 2022 ഭാഗമായി നടത്തിയ വളാഞ്ചേരി ഉത്സവത്തിന് സമാപനമായി. വളാഞ്ചേരി നഗരസഭയിലെ കുടുംബശ്രീ , യുവജന സംഘടനകൾ, വിവിധ പ്രദേശങ്ങളിൽ നിന്നായി 40 – ഓളം  ക്ലബുകൾ വളാഞ്ചേരി ഉത്സവത്തിന്റെ ഭാഗമായി. 333 പോയിന്റ് നേടി ചാമ്പ്യന്മാരായ അമിഗോ വൈക്കത്തൂരിന് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഓവറോൾ കിരീടം കൈമാറി. ബ്രദേഴ്സ് മീമ്പാറ, ക്ലാസിക്ക് മൂച്ചിക്കൽ എന്നീ ക്ലബ്ബുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിളംബര ജാഥയോടു കൂടി തുടങ്ങിയ മത്സരങ്ങൾ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ആർട്സ് മത്സരങ്ങളോടെ സമാപിച്ചു. കലാ-കായിക മത്സരങ്ങളായ ഫുട്ബോൾ കഞ്ഞിപ്പുര SSC  ഗ്രൗണ്ടിലും, ബാഡ്മിന്റൺ മത്സരങ്ങൾ മൂടാൽ ഓക്ലാന്റ് സ്റ്റഡിയത്തിലും, നീന്തൽ മത്സരങ്ങൾ കാട്ടിപരുത്തി കറ്റട്ടി കുളത്തിലും, ചെസ്, പഞ്ചഗുസ്തി, ഓഫ് സ്റ്റേജ് മത്സരങ്ങായ ചിത്ര രചന, കാർട്ടൂൺ, ഫ്ളവർ അറേഞ്ച് മെന്റ്, കളിമൺ ശില്‌പ നിർമാണം, ഉപന്യാസ രചന, കവിത രചന, ക്വിസ്, തുടങ്ങിയവ കമ്മ്യൂണിറ്റി ഹാൾ, നഗരസഭ ലൈബ്രററി എന്നിവടങ്ങളിലും വടം വലി മത്സരം വളാഞ്ചേരി ബസ് സ്റ്റാന്റിൽ വെച്ചും, കബഡി, ക്രിക്കറ്റ്, അത്‌ലറ്റിക്സ് മത്സരങ്ങൾ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലും വെച്ച് നടന്നു.
സമാപന ചടങ്ങ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ടീച്ചർ, ക്ഷേമ കാര്യ സ്റ്റാർറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ്  കൗൺസിലർമാരായ ഈ സ നമ്പ്രത്ത്, ആബിദ മൺസൂർ, ഷാഹിന റസാഖ്, ഷിഹാബ് പാറക്കൽ, ഉണ്ണികൃഷ്ണൻ കെ.വി, ശൈലജ കെ.വി, കളപ്പു ലാൻ സിദീഖ് ഹാജി, നൂർജഹാൻ, തസ്ലീമ നദീർ,സദാനന്ദൻ കോട്ടിരി, നനഷാദ് നാലകത്ത്, സാജിത ടീച്ചർ, പറശ്ശേറി അസൈനാർ, ആബിദലി ടി.കെ, സുരേഷ് പാറ തൊടി, വെസ്റ്റേൺ പ്രഭാകരൻ, അഷ്റഫ് വെള്ളേങ്ങൽ, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വള്ളുവനാട് ചെമ്പരത്തിയുടെ നാടൻപാട്ടോടു കൂടി കേരളോത്സവത്തിന് സമാപനം കുറിച്ചു.
The post വളാഞ്ചേരി ഉത്സവത്തിന് സമാപനം; അമിഗോ വൈക്കത്തൂർ ജേതാക്കൾ appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾക്ക് തുടക്കമായി
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾക്ക് തുടക്കമായി. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം പരിപാടിയുടെ 2022 -23 വർഷത്തെ പഞ്ചായത്തുതല ഉദ്ഘാടനം കൊടുമുടി വോളിബോൾ  സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത്പ്രസിഡണ്ട് മാനുപ്പമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ വി.ടി അമീർ സ്വാഗത ആശംസിച്ചു.ബ്ലോക്ക് മെമ്പർ പി.സിഎ നൂർ,ക്ഷേമകാര്യ ചെയർപേഴ്സൺ എൻ .ഖദീജ,പഞ്ചായത്തംഗം ശ്രീ.ഷഹനാസ് പി . ടി.യൂത്ത്കോഡിനേറ്റർ ലുഖ്മാൻ,യൂസഫലി M.T,ഹംസ PC. ടി.ടി ഇബ്രാഹിം, ടി. പി .കുഞ്ഞിപ്പ ,സഹീർ  പാലോളി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു
The post ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾക്ക് തുടക്കമായി appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്കുതല കേരളോത്സവം; ആതവനാട് ജേതാക്കൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്കുതല കേരളോത്സവം സമാപിച്ചു. ആതവനാട് ഗ്രാമപ്പഞ്ചായത്ത് ഒന്നും എടയൂർ രണ്ടും സ്ഥാനക്കാരായി. സമാപനസമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. ഖദീജ പറോളി അധ്യക്ഷതവഹിച്ചു.
സെക്രട്ടറി അജിത, എ.പി. സബാഹ്, ഫസീല കുന്നത്ത്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ടി.കെ. റസീന, മൊയ്തു എടയൂർ, മാണിക്യൻ, സാക്ഷരതാ കോ -ഓർഡിനേറ്റർ നിസാർബാബു, സിയാദ് എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ബ്ലോക്കുതല കേരളോത്സവം; ആതവനാട് ജേതാക്കൾ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കേരളോത്സവം-19; ചെസ് മത്സര വിജയികൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ ചെസ് മത്സരത്തിൽ ലിറ്റിൽ ഫ്ലവർ വിജയികൾ. ലിറ്റിൽ ഫ്ലവറിനായി നൌഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വളാഞ്ചേരി ബ്രൈറ്റ് അക്കാഡമീൽ വച്ചാണ് മത്സരങ്ങൾ നടന്നത്. ബ്രസീൽ കൊട്ടാരത്തിന്റെ ഷറഫാസ്, നബ്ഹാൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
The post വളാഞ്ചേരി നഗരസഭ കേരളോത്സവം-19; ചെസ് മത്സര വിജയികൾ appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് കേരളോത്സവം-19; വടം വലിയിൽ എച്.എസ് പേരശ്ശനൂർ ജേതാക്കൾ
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ സംഘടിപ്പിച്ച കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2019 വടം വലിയിൽ എച് എസ് പേരശ്ശനൂർ ജേതാക്കൾ. പൈങ്കണ്ണൂർ ഹിൽ ടോപ്പിൽ വെച്ച് നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ ഹിൽടോപ് ക്ലബ് പൈങ്കണ്ണൂരിനെ  പരാജയപ്പെടുത്തി HS പേരശ്ശനൂർ ജേതാക്കളായി
ഹിൽടോപ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ സഹകണത്തോടെ സങ്കടിപ്പിച്ച മത്സരം വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അബൂബക്കർ വി ടി അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് കോർഡിനേറ്റർമാരായ ബിനോയ്‌, വിനോദ്, ബ്ലോക്ക്‌ യൂത്ത് കോർഡിനേറ്റർ കെ. മഹറൂഫ്, ടി പി വേലായുധൻ,  ഹിൽടോപ് ക്ലബ്ബ് പ്രസിഡന്റ്‌ ഫവാസ് സെക്രട്ടറി ഹനീഫ എന്നിവർ സന്നിഹിതരായിരുന്നു.
The post കുറ്റിപ്പുറം പഞ്ചായത്ത് കേരളോത്സവം-19; വടം വലിയിൽ എച്.എസ് പേരശ്ശനൂർ ജേതാക്കൾ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കേരളോത്സവം-19; ഷട്ടിൽ ബാഡ്മിന്റൺ വിജയികൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ കേരളോത്സവത്തിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ പൂർത്തിയായി. പൂക്കാട്ടിരി ടിടി പടിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരങ്ങൾ നടന്നത്. മത്സര വിജയികളുടെ വിവരങ്ങൾ താഴെ:
വനിതാ വിഭാഗം-സിംഗിൾസ്
ഒന്നാം സ്ഥാനം
നീതു (അമിഗോ)
രണ്ടാം സ്ഥാനം
ശ്രുതി (വാരിയേഴ്‌യാസ്)
വനിതാ വിഭാഗം-ഡബിൾസ്
ഒന്നാം സ്ഥാനം
നീതു x അഞ്ജു (അമിഗോ)
രണ്ടാം സ്ഥാനം
ശ്രുതിx വിനീത (വാരിയേഴ്‌സ്, യാസ്)
പുരുഷ വിഭാഗം-ഡബിൾസ്
ഒന്നാം സ്ഥാനം
വിനോദ് x ശൈലേഷ്-(വാരിയേഴ്‌സ് യാസ്)
രണ്ടാം സ്ഥാനം
ജാബിർ x നൗഫൽ-(ലിറ്റിൽ ഫ്ലവർ കാളിയാല)
The post വളാഞ്ചേരി നഗരസഭ കേരളോത്സവം-19; ഷട്ടിൽ ബാഡ്മിന്റൺ വിജയികൾ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കേരളോത്സവം-19; മെഹന്ദി ഡിസൈൻ മത്സര വിജയികൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ മെഹന്തി ഡിസൈൻ മത്സരം നടന്നു. വളാഞ്ചേരി ബിറ്റ്സ് കമ്പ്യൂട്ടർ സെന്ററിൽ വച്ച് നടന്ന മത്സരം പെൺ‌കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമാണ്. ഇന്നലെ നടന്ന മത്സരത്തിലെ വിജയികൾ:
ഒന്നാം സ്ഥാനം:
മുഹ്സിൻ & ലൈല (ക്ലാസിക്ക് മൂച്ചിക്കൽ)
രണ്ടാം സ്ഥാനം:
നാജിയ & മെഹ്‌റിൻ (ബ്രസീൽ കൊട്ടാരം)
മൂന്നാം സ്ഥാനം:
സുമയ്യ & ഷറഫുന്നീസ (ക്ലാസിക്ക് മൂച്ചിക്കൽ)
The post വളാഞ്ചേരി നഗരസഭ കേരളോത്സവം-19; മെഹന്ദി ഡിസൈൻ മത്സര വിജയികൾ appeared first on Valanchery Online.
കേരളോത്സവം-2019; വളാഞ്ചേരി നഗരസഭയിലെ യൂത്ത് ക്ലബ്ബുകളുടെ വിപുലമായ യോഗം നാളെ
വളാഞ്ചേരി: കേരള സംസ്ഥാനത്തെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കേരളോത്സവം ഈ വർഷവും അതിവിപുലമായി നടത്തുവാൻ വളാഞ്ചേരി നഗരസഭ തീരുമാനിച്ചു.
കേരളോത്സവം 2019 ന്റെ സംമ്പൂർണ വിജയത്തിന് വേണ്ടിയുള്ള ഒക്ടോബർ 16 ബുധൻ, കാലത്ത് 10.30 ന് നഗരസഭ കോൺഫ്രൻസ് ഹാളിൽ വച്ച് യോഗം ചേരും. യോഗത്തിൽ വളാഞ്ചേരി നഗരസഭയിൽ പ്രവർത്തിച്ച് വരുന്ന റെജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറിമാരും രാഷ്ട്രീയ പാർട്ടികളുടെ യുവജനവിഭാഗങ്ങളുടെ ഭാരവാഹികൾ, അധ്യാപകർ, കായിക അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, പൊതുപ്രവർത്തകർ, തുടങ്ങിയവർ പങ്കെടുക്കുമെന്ന് ചെയർപേഴ്സൺ റുഫീന സി.കെ അറിയിച്ചു. നഗരസഭ സെക്രട്ടറി സുനിൽ കുമാർ, വിദ്യഭ്യാസ-കലാ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീന സി തുടങ്ങിയവർ സംബന്ധിച്ചു.
The post കേരളോത്സവം-2019; വളാഞ്ചേരി നഗരസഭയിലെ യൂത്ത് ക്ലബ്ബുകളുടെ വിപുലമായ യോഗം നാളെ appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് കേരളോത്സവത്തിന് സമാപനം
വളാഞ്ചേരി: അഞ്ച് ദിവസങ്ങളിലായി നടന്ന കുറ്റിപ്പുറം ബ്ലോക്ക് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രൊഫ. ആബിദ്‌ ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
ഉപാധ്യക്ഷ ഖദീജ പറോളി, മാറാക്കര പഞ്ചായത്ത് ഉപാധ്യക്ഷ ഷഹീദാബാനു, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ടി സിദ്ധീഖ്, എ.പി സബാഹ്, അംഗങ്ങളായ കൈപള്ളി അബ്ദുള്ളക്കുട്ടി, മൊയ്തു എടയൂർ, ആയിഷ, പി.ടി ഷമ്ല തുടങ്ങിയവർ പ്രസംഗിച്ചു.
Content highlights: kuttippurm block keralotsavam
The post കുറ്റിപ്പുറം ബ്ലോക്ക് കേരളോത്സവത്തിന് സമാപനം appeared first on Valanchery Online.
കേരളോത്സവം: കഥാ കവിതാ ഉപന്യാസ മത്സര വിജയികൾ
മറ്റ് വിജയികളുടെ പേരു വിവരങ്ങൾ താഴെ നൽകുന്നു.
Essay Writing
Kudratullah (Warriors, Vaikathoor)
Ayisha Marjan, Sanoop (Warriors Vaikathoor)
Sneha (CFC, Kolamangalam)
Poem Writing
Gayatri (Youth Voice)
Ashique (Warriors Vaikahoor)
Vimal (Warriors Vaikathoor)
Story Writing
Jamsheed (Youth Voice)
Ashiq (Megastar & Sarsab Kavumpuram)
Ramsiya (Megastar & Sarsab Kavumpuram)
മറ്റ് മത്സര ഫലങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക>>>Click here
The post കേരളോത്സവം: കഥാ കവിതാ ഉപന്യാസ മത്സര വിജയികൾ appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് കേരളോത്സവം-2013 ഉദ്ഘാടനം
Summary: The 2013 edition of Kuttippuram block Keralalotsavam fest inaugurated at Valanchery higher secondary school
The post കുറ്റിപ്പുറം ബ്ലോക്ക് കേരളോത്സവം-2013 ഉദ്ഘാടനം appeared first on Valanchery Online.