keralotsavam 19 Archives - Valanchery Online

എടയൂർ ഗ്രാമപഞ്ചായത്ത് കേരളോൽസവത്തിന് മിനിമാരത്തോണോടെ തുടക്കം
പൂക്കാട്ടിരി: എടയൂർ ഗ്രാമപഞ്ചായത്ത് കേരളോൽസവം 2019 മിനിമാരത്തോണോടുകൂടി തുടക്കം കുറിച്ചു. മാരത്തോൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് മാസ്റ്റർ പ്ലാഗ് ഓഫ് ചെയ്തു. കായിക മൽസരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം അത്തിപ്പറ്റ പവർ ബോയ്സ് ക്ലബ് സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് മാസ്റ്റർ നിർവഹിച്ചു.

ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ. മോഹനകൃഷ്ണൻ , ചങ്ങലോടൻ കുഞ്ഞാലി, തിയ്യാട്ടിൽ അബ്ദുള്ള കുട്ടി , ആർ.കെ. സുബ്രമണ്യൻ, കെപി – വിശ്വനാഥൻ, വിപി – അനീസ്, കയ്യാല കുഞ്ഞുട്ടി, ഖാലിദ് തൊട്ടിയാൻ , ഹാരിസ്, മൻസൂർ,വാഹിദ് തൊട്ടിയാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാരത്തോൺ മൽസര വിജയികൾക്ക് ആൽഫ മെഡിസിറ്റി പൂക്കാട്ടിരി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ അനൂപ് സുന്ദർ സ്വാഗതവും യൂത്ത് കോഡിനേറ്റർ വിപിൻ ബാലൻ നന്ദിയും പറഞ്ഞു.

The post എടയൂർ ഗ്രാമപഞ്ചായത്ത് കേരളോൽസവത്തിന് മിനിമാരത്തോണോടെ തുടക്കം appeared first on Valanchery Online.