keralolsavam Archives - Valanchery Online

Keralotsavam-2012 to start from October 5
വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം-2012 ഒക്ടോബർ അഞ്ച് മുതൽ പതിനാൽ വരെ വിവിധ വേദികളിൽ നടക്കും. കേരളോത്സവത്തിൽ കായിക മത്സരങ്ങൾക്കൊപ്പം കലാമത്സരങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. വെള്ളിയാഴ്ച്ച വൈകീട്ട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.

മത്സരത്തിലേക്കുള്ള പത്രികകൾ 25/09/2012 മുതൽ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. വ്യക്സ്തമയി പൂരിപ്പിച്ച ഫോറം 30/09/2012 ന് 5 മണിക്ക് മുമ്പായി വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ തിരിച്ചേൽ‌പ്പിക്കേണ്ടതാണ്.

2012 ആഗസ്റ്റ് ഒന്നിന് പതിനഞ്ച് വയസ്സ് തികഞ്ഞവരും മുപ്പത്ത് അഞ്ച് വയസ്സ് തികയാത്തവരുമായ യുവജനങ്ങൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.

മികച്ച ഫുട്ബോളർക്ക് ഷാജി സ്മാരക ട്രോഫിയും മികച്ച ക്രിക്കറ്റർക്ക് സമദ് സ്മാരക ട്രോഫിയും നൽകാൻ തീരുമാനമായി.

Summary: The Keralolsavam festival of valanchery grama panchayath will start from Oct 5, 2012. the application forms to the event will be supplied at the panchayath office from Sept. 25, 2012 and the duly filled application forms should reach back at the office on Sept. 30, 2012.

The post Keralotsavam-2012 to start from October 5 appeared first on Valanchery Online.