kerala Archives - Valanchery Online
കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി
തിരുവനന്തപുരം : കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. എം.ബി.ബി.എസും എം.ഡി /എം.എസ് /ഡി.എൻ.ബി, ഡി.എം /എം.സി.എച്ച് /ഡി.ആർ എൻ.ബി തുടങ്ങിയ അധിക യോഗ്യതകളും രജിസ്റ്റർ ചെയ്യാതെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമില്ലാത്ത അധിക യോഗ്യതകൾ പ്രദർശിപ്പിച്ചും ഡോക്ടർമാർ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഡോക്ടർമാരുടെ ചിത്രങ്ങളും യോഗ്യതകളും ഉപയോഗിച്ച് ആശുപത്രി മാനേജ്‌മെന്റുകൾ പരസ്യം ചെയ്യുന്നതും ശിക്ഷാർഹമാണ്. മെഡിക്കൽ പ്രാക്ടീഷണർമാർ അവർ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ പ്രദർശിപ്പിക്കണം. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകളും അധിക യോഗ്യതകളും രജിസ്‌ട്രേഷൻ നമ്പർ എന്നിവ മാത്രമേ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തും മരുന്ന് കുറിപ്പടികളിലും ലെറ്റർപാഡുകളിലും സീലുകളിലും ഉപയോഗിക്കാവൂ. കേരളത്തിലെ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മോഡേൺ മെഡിക്കൽ പ്രാക്ടീഷണർമാരുടെ അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത ഉറപ്പു വരുത്തണം. മെഡിക്കൽ പ്രാക്ടീഷണർമാരുടെ പേര്, രജിസ്‌ട്രേഷൻ നമ്പർ, യോഗ്യതകൾ, അധിക യോഗ്യതകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ലിസ്റ്റ് സ്ഥാപന മേധാവികൾ സംസ്ഥാന മെഡിക്കൽ കൗൺസിലിലേക്ക് ksmcdoctorlist@gmail.comൽ ഈ മാസം 31നകം സമർപ്പിക്കണം.
<!DOCTYPE html>
<html>
<head>
</head>
<body>
പത്രക്കുറിപ്പ്
<object class="pdf"
data=
"https://medicalcouncil.kerala.gov.in/wp-content/uploads/2024/10/KSMC_PressRelease.pdf"
width="800"
height="500"></object>
</body>
</html>
The post കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി appeared first on Valanchery Online.
ഹജ്ജ്-2025; കേരളത്തിൽ നിന്ന് 14,590 പേർ
ന്യൂഡൽഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം വിഭാഗത്തിൽ 2,823 പേരുമാണ് യോഗ്യത നേടിയത്. രാജ്യത്താകെ 1,51,981 അപേക്ഷ ലഭിച്ചപ്പോൾ 1,22,518 പേരെ തിരഞ്ഞെടുത്തു.6046 പേർ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. കൂടുതൽ അപേക്ഷ ഗുജറാത്തിൽ നിന്നാണ് ലഭിച്ചത്-24,484. കുറവ് കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിൽ നിന്ന്-27.അപേക്ഷ കുറഞ്ഞ 12 സംസ്ഥാനങ്ങളുടെ ക്വാട്ടയിൽ മറ്റിടങ്ങളിൽ നിന്നുള്ള വെയിറ്റിംഗ് ലിസ്റ്റുകാരെ കയറ്റി. 150 ഹാജിമാർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ 817 പേരെ ഖാദിമുൽ ഹുജ്ജാജുമാരായി നിശ്ചയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ 25 ന് മുൻപ് ആദ്യഗഡു ഇനത്തിൽ 1,30 300 രൂപ അടയ്ക്കണം. ഡൽഹി ആർ.കെ പുരം ഹജ്ജ് കമ്മറ്റി ഓഫീസിൽ നടന്ന ഡിജിറ്റൽ റാൻഡം സെലക്ഷനിലൂടെയാണ് (ഖുറാ) തീർത്ഥാടകരെ തിരഞ്ഞെടുത്തത്.
The post ഹജ്ജ്-2025; കേരളത്തിൽ നിന്ന് 14,590 പേർ appeared first on Valanchery Online.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി എ.ബി.സി അക്കാഡമി
വളാഞ്ചേരി: മലപ്പുറം ജില്ലയിലെ പ്രമുഖ വനിതാ തൊഴിലധിഷ്ഠിത സ്ഥാപനമായ എ.ബി.സി അക്കാഡമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വയനാട് ചൂരൽമല ദുരിതശ്വാസ ഫണ്ടിലേക്ക് സ്വരൂപ്പിച്ച 104,989 രൂപ പിണറായിയിലുള്ള മുഖ്യമന്ത്രി യുടെ ഓഫീസിൽ വെച്ച് അക്കാഡമിയുടെ സ്ഥാപകയും സി.ഇ.ഒയുമായ ഷറീനയും മാനേജിംഗ് ഡയറക്ടർ മുഹമ്മദ് സലീമും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി എ.ബി.സി അക്കാഡമി appeared first on Valanchery Online.
ബഡ്ജറ്റിലെ അവഗണന; ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം തപാൽ അയച്ച് പ്രതിഷേധിച്ചു ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി
ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ, കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ധനമന്ത്രിക്ക് ഓർമ്മക്കുറിപ്പുമായി രംഗത്തേക്ക്. കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്ന് ഓർമപ്പെടുത്താൻ കേരളത്തിന്റെ ഭൂപടം പോസ്റ്റൽ ആയി അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. വലിയകുന്ന് പോസ്റ്റ്‌ ഓഫീസ് പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് വിനു പുല്ലാനൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫാസിൽ പി സമദ്, കെ. എസ്. യു ജില്ലാ വൈസ് പ്രസിഡന്റ് ശരത് മേനോക്കി, മണ്ഡലം ഭാരവാഹികളായ മഹേഷ്‌ ഗീത, യൂസഫ് എന്നിവർ സംസാരിച്ചു.
The post ബഡ്ജറ്റിലെ അവഗണന; ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം തപാൽ അയച്ച് പ്രതിഷേധിച്ചു ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ്  കമ്മിറ്റി appeared first on Valanchery Online.
ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
തിരുവനന്തപുരം∙ അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടർന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
The post ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി appeared first on Valanchery Online.
പ്ലോട്ട് തിരിച്ച് ഭൂമി വാങ്ങിയവരാണോ നിങ്ങൾ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ പെട്ടു
കൊച്ചി: ഭൂമി പ്ളോട്ട് തിരിച്ച് വില്പന നടത്തുന്നവർ ചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കാത്തതിനാൽ അതു വാങ്ങുന്നവർ കെണിയിൽപ്പെടുന്നു. പത്തിലധികം പ്ലോട്ടുകളോ അര ഹെക്ടറിലധികമുള്ള ഭൂമിയോ പ്ലോട്ടുതിരിച്ചു വിൽക്കുമ്പോൾ സ്ഥലത്തിന്റെ മൊത്തവിസ്‌തീർണത്തിന് ആനുപാതികമായി വിനോദത്തിനും വിശ്രമത്തിനും നിശ്ചിതസ്ഥലം വേർതിരിക്കണമെന്നാണ് ചട്ടം. അരഹെക്ടർ സ്ഥലമാണെങ്കിൽ അതിന്റെ പത്ത് ശതമാനമെന്നതാണ് നിലവിലെ കണക്ക്. ഇത് അവിടെ താമസമാവുന്നവരുടെ പൊതു ആവശ്യത്തിനുവേണ്ടിയാണ്.
കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ റൂൾ 31പ്രകാരം
ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസിൽനിന്നോ തദ്ദേശ സ്ഥാപന സെക്രട്ടറിയിൽനിന്നോ പ്ളോട്ടുകളുടെ ലേ ഔട്ട് അപ്രൂവൽ വാങ്ങിയിരിക്കണം . 2019ലാണ് ഇതു പ്രാബല്യത്തിൽ വന്നത്. ഇത് പാലിക്കാതെയാണ് ബഹുഭൂരിപക്ഷം ഭൂമികച്ചവടക്കാരും പ്ളോട്ട് തിരിച്ചു വിൽക്കുന്നത്. ഉടമസ്ഥരിൽനിന്ന് ഭൂമി രജിസ്റ്റർചെയ്ത് വാങ്ങാതെ കരാറെഴുതി മറിച്ചുവിൽക്കുന്ന ഇടനിലക്കാരാണ് ഇത്തരത്തിൽ ഇടപാടുകൾ നടത്തുന്നത്. പ്ളോട്ട് വാങ്ങുന്നവർ വീടുവയ്ക്കാനുള്ള പെർമിറ്റിന് തദ്ദേശ സ്ഥാപനത്തെ സമീപിക്കുമ്പോഴാണ് കെണി തിരിച്ചറിയുന്നത്. വാങ്ങിയ വസ്തുവിൽ വീട് വയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലാവുന്നു. പെർമിറ്റിന് കോടതി കയറേണ്ട അവസ്ഥയാവും. വസ്തു വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് തദ്ദേശഭരണ വകുപ്പ് വർഷങ്ങൾക്കുമുമ്പുതന്നെ ഉത്തരവിറക്കിയിട്ടുണ്ട്.
ലേ ഔട്ട് പ്ളാനുള്ള പ്ളോട്ട് നോക്കി വാങ്ങണം
*തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലേ ഔട്ട് പ്ളാൻ ലഭിച്ചിട്ടുള്ള പ്ളോട്ട് മാത്രമേ വാങ്ങാവൂ.
*രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽനിന്ന് കൃത്യമായ രേഖകൾ ശേഖരിച്ച് പരിശോധിക്കണം.
* പൊതുഇടത്തിനായി ഭൂമി മാറ്റിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
* വഴിക്ക് അഞ്ചു മീറ്റർ വീതി വേണം.
* വഴിയിൽ നിന്ന് നാലുമീറ്റർ ഉള്ളിലേ കെട്ടിടം അനുവദിക്കൂ. അതുപ്രകാരം കെട്ടിടം പണിയാൻ പ്ളാേട്ടിൽ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണം.
* പ്ലോട്ട് തിരിച്ചുള്ള ഭൂവികസന സമയത്ത് ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയെന്ന് രജിസ്ട്രേഷൻ വകുപ്പ് ഉറപ്പുവരുത്തണം.
The post പ്ലോട്ട് തിരിച്ച് ഭൂമി വാങ്ങിയവരാണോ നിങ്ങൾ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ പെട്ടു appeared first on Valanchery Online.
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്, ന്നാ താൻ കേസ് കൊടിന് പ്രത്യേക പരാമർശം
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നടൻ മമ്മൂട്ടി കരസ്ഥമാക്കി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ ജെയിംസായും സുന്ദരമായും പകർന്നാടിയതിനാണ് പുരസ്കാരം ലഭിച്ചത്. രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി അലോഷ്യസിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് .അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ .അലൻസിയറും കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി പരാമർശം നേടി.തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
The post സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്, ന്നാ  താൻ  കേസ് കൊടിന് പ്രത്യേക പരാമർശം appeared first on Valanchery Online.
ഉമ്മൻ ചാണ്ടിയുടെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലാന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെ ബെംഗളൂരുവില്‍ ചിന്മമിഷയന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
The post ഉമ്മൻ ചാണ്ടിയുടെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം appeared first on Valanchery Online.
സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും കാറിനും വേഗപരിധി ഉയർത്തി. അതേസമയം ഇരു ചക്രവാഹനങ്ങളുടേത് 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളായതിനാലാണ് നിയന്ത്രണം. ജൂലായ് ഒന്നു മുതൽ നിലവിൽവരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും. എ.ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെയാണ് വേഗപരിധി പുതുക്കിയത്. 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിൽ. ഇതിന്‌ ശേഷം കേന്ദ്രം വേഗപരിധി ഉയർത്തിയിരുന്നു. സംസ്ഥാനത്ത് ആറുവരി ദേശീയപാതകളുടെ വേഗം നിശ്ചയിച്ചിരുന്നില്ല. അതും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡി. ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
The post സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ appeared first on Valanchery Online.
പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിച്ചവർക്ക് പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല. ടി.സി ഇല്ലെങ്കിലും രണ്ടു മുതൽ 8 വരെ ക്ലാസുകളിൽ വയസ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം നൽകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി.ശിവൻകുട്ടി ചുമതലപ്പെടുത്തി.
The post പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല appeared first on Valanchery Online.
സെറ്റ് പരീക്ഷ 22ന്, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: സെറ്റ് പരീക്ഷ ജനുവരി 22ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗം ലഭിക്കില്ല. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
The post സെറ്റ് പരീക്ഷ 22ന്, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം appeared first on Valanchery Online.
4 ഗ്രാം ഹെറോയിനുമായി അസം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശിയെ വളാഞ്ചേരി പോലീസ് പിടികൂടി. അസം സ്വദേശിയായ ഹഫിജുൽ ഇസ്ലാമാ(41)ണ് 4 ഗ്രാം മയക്കുമരുന്നുമായി വളാഞ്ചേരി ബസ് സ്റ്റാൻ്റിൽ വച്ച് പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എൻ.ആർ സുജിത്തിൻ്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ദീപക്ക്, മോഹനൻ, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
The post 4 ഗ്രാം ഹെറോയിനുമായി അസം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.