kerala university Archives - Valanchery Online

ഫിസിക്കൽ എജ്യൂക്കേഷനിൽ പി.എച്ച്.ഡി; ഷമീം പറശ്ശേരിയെ അനുമോദിച്ച് കക്കൻചിറ മഹല്ല് കമ്മിറ്റി
വളാഞ്ചേരി: മഹാത്മ ഗാന്ധി സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എജ്യൂക്കേഷനിൽ പി എച്ച് ഡി നേടിയ വളാഞ്ചേരി കക്കൻചിറ സ്വദേശിയായ ഡോ: ഷമീം പറശ്ശേരിയെ കക്കൻചിറ മഹല്ല്  കമ്മിറ്റിയുടെ നബിദിനാഘേഷത്തിൽ വെച്ച് മീലാദ് സ്വാഗത സംഘം അനുമോദനം നടത്തി. അഭിനന്ദന ഫലകം മഹല്ല് ഖത്തീബ് അബ്ദുറഷീദ് സഖാഫി കരേക്കാട് നൽകി. മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് ഒ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സബീലുൽ ഹുദ മദ്രസ സദർ എം പി മുഹമ്മദ് കുട്ടി മുസ്ലിയാർ, സ്വാഗത സംഘം ചെയർമാൻ എൻ ശഫീഖ്, കൺവീനർ പി ശുക്കൂർ എന്നിവർ സംബന്ധിച്ചു.

The post ഫിസിക്കൽ എജ്യൂക്കേഷനിൽ പി.എച്ച്.ഡി; ഷമീം പറശ്ശേരിയെ അനുമോദിച്ച് കക്കൻചിറ മഹല്ല്  കമ്മിറ്റി appeared first on Valanchery Online.

കേരള യൂണിവേഴ്‌സിറ്റി ഇന്റർ കൊളീജിയറ്റ് റസ്‌ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അങ്ങാടിപ്പുറം സ്വദേശിനി
അങ്ങാടിപ്പുറം : തിരുവനന്തപുരത്തുനടന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കൊളീജിയറ്റ് റസ്‌ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ (വനിത -76 കിലോ) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോേളജിലെ മൂന്നാംവർഷ ബിരുദവിദ്യാർഥിനി റോസ് മരിയ സ്വർണംനേടി.

പരിയാപുരം പുതുപ്പറമ്പിൽ സജിയുടെയും ബിന്ദുവിന്റെയും മകളാണ്. ആറ്റിങ്ങൽ ജില്ലാ സ്പോർട്‌സ് അക്കാദമിയിലാണ് പരിശീലനം. പരിയാപുരം മരിയൻ സ്പോർട്‌സ് അക്കാദമിയിൽ അംഗമായ റോസ് മരിയ പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ പൂർവവിദ്യാർഥിയാണ്.

The post കേരള യൂണിവേഴ്‌സിറ്റി ഇന്റർ കൊളീജിയറ്റ് റസ്‌ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അങ്ങാടിപ്പുറം സ്വദേശിനി appeared first on Valanchery Online.

കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട്: മന്ത്രി ജലീലിന്റെ വസതിയിലേക്ക് ഏ.ബി.വി.പി മാർച്ച് നടത്തി
വളാഞ്ചേരി: കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട് ജൂഡീഷ്യൽ അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏ ബി വി പി മലപ്പുറം  ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാദ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. കാവുംപുറം ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം വീടിന് സമീപം ഹൈവേയിൽ പോലീസ് തടഞ്ഞു.

തുടർന്ന്   ജില്ലാ പ്രസിഡണ്ട് അനുപമയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ഏബി വി പി ദേശീയ സമിതി അംഗം അജയ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ശേഷം ഹൈവേയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുൻ ജില്ലാ സെക്രടറി ജിതിൻ ,ജില്ലാ ഫുൾടൈമർ യദു, എന്നിവർ നേതൃത്വം നൽകി.

The post കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട്: മന്ത്രി ജലീലിന്റെ വസതിയിലേക്ക് ഏ.ബി.വി.പി മാർച്ച് നടത്തി appeared first on Valanchery Online.