kerala tour Archives - Valanchery Online

കേരള പര്യടനം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ‘കേരള പര്യടനം’ തിങ്കളാഴ്ച ജില്ലയിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപവത്കരിക്കുകയാണ് ലക്ഷ്യം.

മലപ്പുറം മച്ചിങ്ങൽ എം.എസ്.എം. ഓഡിറ്റോറിയത്തിൽ രാവിലെ 11.30-ന് സാമൂഹ്യ-സാംസ്കാരിക രംഗത്തെയും വ്യവസായ-വാണിജ്യ രംഗത്തെയും പ്രമുഖർ, പ്രൊഫഷണലുകൾ, പ്രവാസി വ്യവസായ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി, ഐടി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ അഭിപ്രായങ്ങൾ പങ്കു​വെക്കും. എഴുതി തയ്യാറാക്കിയതുൾ​​െപ്പടെയുള്ള നിർദേശങ്ങൾക്ക് മുഖ്യമന്ത്രി ചടങ്ങിൽ മറുപടി നൽകും.

The post കേരള പര്യടനം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ appeared first on Valanchery Online.