kerala state Archives - Valanchery Online
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മെയ് പത്ത് മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും. കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലവും മുൻവർഷത്തെക്കാൾ നേരത്തെതന്നെ പ്രസിദ്ധീകരിക്കാനാണ് സാധ്യത. എന്നാൽ പ്രവേശനം നിശ്ചിത സമയത്ത് തന്നെ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ് അധികൃതർ.
ഹൈസ്കൂളിൽ പങ്കെടുത്ത അക്കാഡമിക് ക്ലബ് സർട്ടിഫിക്കറ്റുകൾ പത്താം ക്ലാസ് പൂർത്തിയാക്കിയ സ്കൂളിലെ ഹെഡ് മാസ്റ്റർ ഒപ്പിട്ടത് ആണ് സമർപ്പിക്കേണ്ടത്. നീന്തൽ അറിയും എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൽ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സീൽ ആണ് വക്കേണ്ടത്. ഓപ്ഷണുകൾ നൽകുമ്പോൾ ഉദ്ദേശിക്കുന്ന കോഴ്സ്, സ്കൂൾ എന്നിവ മുൻഗണന ക്രമത്തിൽ നൽകുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ആനുകൂല്യം ലഭിച്ചവർക്ക് പ്രത്യേക കൗൺസിലിംഗിന് ഹാജരാകാവുന്നതാണ്. സ്പോർട്സ് രംഗത്ത് മികവ് തെളിയിച്ചവർ സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് സാധാരണ അപേക്ഷക്കു പുറമെ സ്പോർട്സ് അല്ലോട്ട്മെന്റോട് കൂടി ഓൺലൈൻ സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷ ചെയ്തു ലഭ്യമാകുന്ന പ്രിന്റ് ഔട്ട് സ്കൂളിൽ ആവശ്യമായ രേഖകളുടെ പകർപ്പുകളോടൊപ്പം സമർപ്പിക്കണം.
The post പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മെയ് പത്ത് മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ appeared first on Valanchery Online.
ബിരുദ വിദ്യാർഥികൾക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിലെ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയിഡഡ്  ആർട്സ് & സയൻസ് കോളേജുകളിലും വിവിധ സർവകലാശാല പഠനവിഭാഗങ്ങളിലും ഐ.എച്ച്.ആർ.ഡി അപ്ലയിഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്‌സുകളിൽ 2017-18 അധ്യയന വർഷം ഒന്നാം വർഷ എയഡഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ നിന്ന്‌  കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.
അപേക്ഷകൾ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിലിന്റെ വെബ്‌സൈറ്റിലെ  Click Here എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 2017 നവംബർ 12 മുതൽ ഡിസംബർ 16 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
DCE സ്കോളർഷിപ്പിന് അപേക്ഷിച്ചവർ ഈ Click Here ലിങ്കിലൂടെ കയറുക.
യോഗ്യത
ആർക്കെല്ലാം അപേക്ഷിക്കാം?
സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റിസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺ‌മെന്റ്/എയിഡഡ് ആർട്സ് & സയൻസ് കോളേജുകളിലോ, യൂണിവേഴ്സിറ്റി പഠനവിഭാഗങ്ങളിലോ എയിഡഡ് കോഴ്സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടാതെ സമാന കോഴ്സുകൾക്ക് ഐ.എച്ച്.ആർ.ഡി അപ്ലയിഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന  ഒന്നാം വർഷ ബിരുദ വിദ്യാർഥികളും അപേക്ഷിക്കാൻ അർഹരാണ്. അപേക്ഷകർ ഇന്ത്യൻ പൌരന്മാരായിരിക്കണം. പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾ അപേക്ഷിക്കേണ്ടതില്ല.
മിനിമം യോഗ്യത മാനദണ്ഡം
പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി.
എസ്.ടി                         –           പാസ്സ്
എസ്. സി                     –
സയൻസ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 55%
ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങൾക്ക് 60%
ഫിസിക്കലി ചാലഞ്ച്‌ഡ്  –           എല്ലാ സ്ട്രീമുകൾക്കും 45%
ബിപി‌എൽ, ഒ‌ബി‌സി       –
സയൻസ് വിഷയങ്ങൾക്ക് 60%
ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഷയങ്ങൾക്ക്  55%
ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങൾക്ക് 65%
മറ്റുള്ളവർക്ക്                   –
സയൻസ് & ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങൾക്ക് 75%
ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഷയങ്ങൾക്ക്  60%
സ്കോളർഷിപ്പ് തുക (സ്കോളർഷിപ്പ് നിരക്കുകൾ പുനർ നിർണ്ണയിക്കപ്പെടാൻ സാധ്യതയുണ്ട്)
ബിരുദ പഠനത്തിന്
ഒന്നാം വർഷം – 12,000/- രൂപ
രണ്ടാം വർഷം – 18,000/- രൂപ
മൂന്നാം വർഷം – 24,000/- രൂപ
ബിരുദാനന്തര ബിരുദതലത്തിൽ തുടർ പഠനത്തിന്
ഒന്നാം വർഷം – 40,000/- രൂപ
രണ്ടാം വർഷം – 60,000/- രൂപ
40 ശതമാനമോ അതിന് മുകളിലോ ശാറ്റീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് തുകയുടെ 25% അധികമായി നൽകുന്നു.
വിവിധ വിഭഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ
എസ്.സി/എസ്.ടി   –                       10%
ബി.പി.എൽ              –                       10%
ഒ.ബി.സി                  –                       27%
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ              –                       3%
പൊതുവിഭാഗം                                          –                       50%
Content Highlights: Applications invited scholarship first year bachelors degree students
The post ബിരുദ വിദ്യാർഥികൾക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.