kerala muslim jamaat Archives - Valanchery Online

കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഹുബ്ബ്‌ന്നബി സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി :തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത് വളാഞ്ചേരി സോൺ കമ്മിറ്റി ഹുബ്ബ്‌ന്നബി സംഗമം സംഘടിപ്പിച്ചു. വളാഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്ന പരിപാടിയിൽ എസ് വൈ എസ് വളാഞ്ചേരി സോൺ പ്രസിഡന്റ്‌ വി അബുബക്കർ അഹ്സനി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത് വളാഞ്ചേരി സോൺ പ്രസിഡന്റ്‌ പി എസ് കെ ദാരിമി എടയൂർ അധ്യക്ഷത വഹിച്ചു.അബ്ദുൽ അസീസ് സഖാഫി ഏലമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.ടി മുഹമ്മദ്‌ അലി മാസ്റ്റർ സ്വാഗതം പറഞ്ഞു.ജാഫർ സഖാഫി,വി നാസർ കാളിയാല,മുഹമ്മദ്‌ മങ്കേരി,ശറഫുദ്ധീൻ മങ്കേരി,ഹംസ മുസ്‌ലിയാർ,അബുബക്കർ കരെക്കാട്,അലവി കുട്ടി സഖാഫി എന്നിവർ പങ്കെടുത്തു

The post കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഹുബ്ബ്‌ന്നബി സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

കേരള മുസ്ലിം ജമാഅത്ത് എടയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാന്ത്വനം റമദാൻ റിലീഫ് കിറ്റ് വിതരണം നടന്നു
എടയൂർ: കേരള മുസ്ലിം ജമാഅത്ത് എടയൂർ യൂണിറ്റിന്റെ യുവജന സംഘമായ എസ്.എസ്.എഫ് സാന്ത്വനം റമദാൻ റിലീഫ് കിറ്റ് വിതരണം നടന്നു. കിറ്റുകളുടെ വിതരണം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡന്റ് പി.എസ്.കെ ദാരിമി എടയൂർ, എടയൂർ മഹല്ല് പ്രസിഡണ്ട് കെ.പി കുഞ്ഞീതു ഹാജി എന്നിവർ പങ്കെടുത്തു.

The post കേരള മുസ്ലിം ജമാഅത്ത് എടയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാന്ത്വനം റമദാൻ റിലീഫ് കിറ്റ് വിതരണം നടന്നു appeared first on Valanchery Online.