kerala camp Archives - Valanchery Online

സന്തോഷ് ട്രോഫി; കേരള ക്യാമ്പിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ
വളാഞ്ചേരി:വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ  രണ്ട് വിദ്യാർത്ഥികൾ സന്തോഷ് ട്രോഫി ടീമിന്റെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വയനാട് സ്വദേശി മുഹമ്മദ്   സഫ്നാദ് തൃശൂർ, എരുമപ്പെട്ടി സ്വദേശി ഋഷിദത് എന്നിവരാണ് കേരള സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്കു സെലക്ഷൻ കിട്ടിയത്. ഇരുവരും വളാഞ്ചേരി എം ഇ എസ് കോളേജിലെ ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളാണ്. സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വയനാടിനു വേണ്ടി മികച്ച പ്രകടനം നടത്തിയാണ് സഫ്നദ് സന്തോഷ്‌ ട്രോഫി ക്യാമ്പിൽ ഇടം നേടിയത്.

ഋഷിദത് 2019-20 ൽ കേരള സന്തോഷ്‌ ട്രോഫി ടീമിൽ ഇടം നേടിയിരുന്നു. കേരളത്തിൽ വച്ചാണ് ഇ വർഷത്തെ സന്തോഷ്‌ ട്രോഫി മത്സരങ്ങൾ നടക്കുന്നത്. ടീം അംഗങ്ങളുടെ പരിശീലനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് സ്റ്റേഡിയത്തിൽ ആണ് ഇപ്പോൾ നടക്കുന്നത്. 2018-19 ൽ വളാഞ്ചേരി എം.ഇ.എസ് കോളേജിലെ  റുക്‌നുദ്ധീൻ ത്രിപുര സംസ്ഥാനത്തിനായി സന്തോഷ്‌ ട്രോഫി ടീമിൽ ഇടം നേടിയിരുന്നു.

The post സന്തോഷ് ട്രോഫി; കേരള ക്യാമ്പിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ appeared first on Valanchery Online.