kerala budget Archives - Valanchery Online
	1	</sy:updateFrequency>
kerala budget Archives - Valanchery Online
സംസ്ഥാന ബഡ്ജറ്റ്: പെരിന്തൽമണ്ണയ്ക്ക് 137 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
പെരിന്തൽമണ്ണ ∙ നിയോജകമണ്ഡലത്തിലെ 50 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. മുഴുവൻ പദ്ധതികൾക്കും ടോക്കൺ അനുമതിയാണ് നൽകിയിട്ടുള്ളത്. ബജറ്റിൽ അംഗീകാരമായ പദ്ധതികൾ ചെറുകര റെയിൽവേ മേൽപാലം (20 കോടി) ദേശീയപാത 213 നെയും പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പെരിന്തൽമണ്ണ ബൈപാസ് (30 കോടി) പെരിന്തൽമണ്ണ പിഡബ്ല്യുഡി സമുച്ചയം–സിവിൽ സ്‍റ്റേഷൻ അനക്സ്‍ (5 കോടി) പെരിന്തൽമണ്ണ കോർട്ട് കോംപ്ലക്സ്–അനുബന്ധ പ്രവൃത്തികൾ (5 കോടി) പെരിന്തൽമണ്ണ […]
The post സംസ്ഥാന ബഡ്ജറ്റ്: പെരിന്തൽമണ്ണയ്ക്ക് 137 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം appeared first on Valanchery Online.
പെരിന്തൽമണ്ണ ∙ നിയോജകമണ്ഡലത്തിലെ 50 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. മുഴുവൻ പദ്ധതികൾക്കും ടോക്കൺ അനുമതിയാണ് നൽകിയിട്ടുള്ളത്.
ബജറ്റിൽ അംഗീകാരമായ പദ്ധതികൾ
ചെറുകര റെയിൽവേ മേൽപാലം (20 കോടി)
ദേശീയപാത 213 നെയും പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പെരിന്തൽമണ്ണ ബൈപാസ് (30 കോടി)
പെരിന്തൽമണ്ണ കോർട്ട് കോംപ്ലക്സ്–അനുബന്ധ പ്രവൃത്തികൾ (5 കോടി)
പെരിന്തൽമണ്ണ സബ് ട്രഷറി സമുച്ചയം (5 കോടി)
ഏലംകുളം മാട്ടായ പറയൻതുരുത്ത് പാലം (12 കോടി)
കൊടികുത്തിമല ചെക്ക് ഡാം (3 കോടി), തൂതപ്പുഴയിൽ കാളികടവ് പാലം നിർമാണം (12 കോടി)
താഴെക്കോട്–ആലിപ്പറമ്പ് പഞ്ചായത്തുകളിലെ ശുദ്ധജല പദ്ധതിയും പദ്ധതിക്ക് സമീപം വെട്ടിചുരുക്കിൽ ചെക്ക്ഡാം (30 കോടി)
മണലായ പോത്തൻകുഴിയിൽ തൂതപ്പുഴയിൽ ചെക്ക് ഡാം (5 കോടി)
മേലാറ്റൂർ കല്ലടയിൽ ചെക്ക് ഡാം (5 കോടി)
ദേശീയപാതയെയും ബൈപ്പാസ് ജംക്‌ഷനെയും പെരുമ്പിലാവ്‌–നിലമ്പൂർ റോഡിനെയും (ചോലോംകുന്ന്) ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് (10 കോടി)
			<slash:comments>0</slash:comments>
സംസ്ഥാന ബഡ്ജറ്റിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ
കോട്ടയ്‍ക്കൽ:  സമർപ്പിച്ച വിവിധ പദ്ധതികൾക്കു ടോക്കൺ പ്രൊവിഷൻ കിട്ടിയതായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല. കോട്ടയ്‍ക്കൽ നഗരസഭയിലെ നായാടിപ്പാറ, പാണ്ഡമംഗലം, കോട്ടപ്പടി, പൂഴിക്കുന്ന് ഭാഗങ്ങളിലെ ജലക്ഷാമത്തിനു പരിഹാരം കാണാൻ 80 ലക്ഷം രൂപയും വളാഞ്ചേരി കക്കാട്ടുപാറ നവീകരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. കോട്ടയ്‍ക്കൽ നഗരസഭയിലെ വിവിധ പ്രവൃത്തികൾക്കായി 66.5 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. […]
The post സംസ്ഥാന ബഡ്ജറ്റിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ appeared first on Valanchery Online.
 മറ്റു പ്രധാന പദ്ധതികൾ: 
കഞ്ഞിപ്പുര മൂടാൽ ബൈപാസ് നിർമാണം പൂർത്തീകരണം
കുറ്റിപ്പുറം ചെമ്പിക്കൽ പുഴ സംരക്ഷണം
കുറ്റിപ്പുറം നിള പാർക്ക് വിപുലീകരണം
പൊന്മള വില്ലേജ് ഓഫിസ് കെട്ടിടനിർമാണം
കോട്ടക്കൽ റസ്റ്റ് ഹൗസ് നവീകരണം – 5 കോടി
			<slash:comments>0</slash:comments>