keragramam Archives - Valanchery Online

എം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും
ഇരിമ്പിളിയം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൃഷി വകുപ്പ് മന്ത്രി അഡ്വ. സുനിൽ കുമാർ മുമ്പാകെ അവതരിപ്പിച്ച ആവശ്യത്തിന് കൃഷി വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി. അടുത്ത ഊഴത്തിൽ മണ്ഡലത്തിലെ പൊന്മള പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്. എന്നാൽ തെങ്ങു കൃഷിയെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ‘കേര കേരളം സമൃദ്ധ കേരളം’ പദ്ധതിയിൽ എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ച്  പൊന്മള പഞ്ചായത്തിനെ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചത്.

‘കേരഗ്രാമം’ പദ്ധതിയിലും മണ്ഡലത്തെ  തുടർന്നും പരിഗണിക്കുമെന്നും എം.എൽ.എയുടെ ആവശ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇരിമ്പിളിയം പഞ്ചായത്തിലെ ‘കേരഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു എം.എൽ.എയുടെ ആവശ്യവും മന്ത്രിയുടെ പ്രഖ്യാപനവും നടന്നത്.

Summary: agri minister agrees to abid hussain thangal mlas demands

The post എം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം  സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി
ഇരിമ്പിളിയം: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘കേരഗ്രാമം’ പദ്ധതിക്ക്  കോട്ടക്കൽ മണ്ഡലത്തിലെ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലും  തുടക്കമായി. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായുള്ള തെങ്ങുകയറ്റ യന്ത്രങ്ങളും തെങ്ങിൻ തൈകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. പച്ചക്കറി കൃഷി വികസന പദ്ധതി ജില്ലാ തല ഉദ്ഘാടനവും കുടുംബശ്രീ മാസ ചന്ത ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി തോമസ്, കേരഗ്രാമം പദ്ധതിക്കായി 52 ലക്ഷം രൂപ സംസ്ഥാന വിഹിതമായി ലഭിക്കും. പഞ്ചായത്ത് വിഹിതവും എസ്.എഫ്.എസി വിഹിതവും പദ്ധതിക്കായി ഉപയോഗിക്കും.

തോട്ടം നനക്കൽ, മണ്ണൊരുക്കൽ, വളപ്രയോഗം, കേടുവന്ന തെങ്ങുകൾ മാറ്റി സ്ഥാപിക്കൽ, തെങ്ങുകയറ്റ യന്ത്രം തുടങ്ങി പഞ്ചായത്തിലെ തെങ്ങ് കൃഷിയെ പരിപോഷിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികളാണ് ‘കേരഗ്രാമത്തിന്റെ’ ഭാഗമായി നടക്കുക. 2017- 18 വർഷത്തിൽ എം.എൽ.എയുടെ ആവശ്യപ്രകാരം  എടയൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിരുന്നു. എടയൂരിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനത്തിനെത്തിയ കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.സുനിൽകുമാറിനോട് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലും ‘കേരഗ്രാമം’ പദ്ധതി നടപ്പിലാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടത് പ്രകാരമാണ് പദ്ധതി അനുവദിച്ചത്.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് വി.കെ റജുല നൗഷാദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല പി,വൈസ് പ്രസിഡന്റ് പ്രവീണ ഇ. മഞ്ജുള ടീച്ചർ, വി.ടി. അമീർ ,എൻ ഉമ്മുകുൽസു, കെ.പി.എ സത്താർ മാസ്റ്റർ, ബിന്ദു ബി.ആർ, അബ്ദുൽ റഷീദ് ടി.പി, മുഹമ്മദലി ടി, ശശികല വി.പി, പി.എ റഹീം, പി.സി എ നൂർ,പി.അഹമ്മദ് കുട്ടി, പി. ജയ പ്രകാശ്, മുകുന്ദൻ മാസ്റ്റർ, ജാനിഷ് ബാബു ഹരികൃഷ്ണൻ, പി.എം. അബ്ദുറഹിമാൻ, ഷെരിഫ് പാലൊളി, മൻസൂർ പാലൊളി, കൃഷി ഓഫീസർ മഞ്ജു മോഹൻ ഇ എന്നിവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.