ken kunhahammed Archives - Valanchery Online

രാജ്യത്ത് ഫാസിസത്തിന്റെ ഭീഷണി തടയാൻ സാംസ്കാരിക ഐക്യം രൂപപ്പെടണം -കെ.ഇ.എൻ
വളാഞ്ചേരി : രാജ്യത്ത് ഫാസിസത്തിന്റെ ഭീഷണി തടയാൻ സാംസ്കാരിക ഐക്യം രൂപപ്പെടണമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. കംപാഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നവഫാസിസം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. എൻ.എം. മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. മുനവ്വർ വളാഞ്ചേരിയുടെ ‘സങ്കടക്കടലും നക്ഷത്രങ്ങളും’ എന്ന നോവലിന്റെ പ്രകാശനവും നടന്നു. പി.കെ. പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. അർഷദ് ബത്തേരി പരിചയപ്പെടുത്തി. അബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ. സലാം വളാഞ്ചേരി, ടി. ബഷീർ ബാബു എന്നിവർ പ്രസംഗിച്ചു.

The post രാജ്യത്ത് ഫാസിസത്തിന്റെ ഭീഷണി തടയാൻ സാംസ്കാരിക ഐക്യം രൂപപ്പെടണം -കെ.ഇ.എൻ appeared first on Valanchery Online.