keltron Archives - Valanchery Online
	1	</sy:updateFrequency>
keltron Archives - Valanchery Online
	<width>32</width>
	<height>32</height>
കെൽട്രോൺ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ﻿കെൽട്രോണിൽ പ്ലസ്ടു പാസായവർക്ക് ആറുമാസ ഡി.സി.എ. കോഴ്‌സിലേക്കും ഡിഗ്രിപ്രാസായവർക്ക് ഒരുവർഷ പി.ജി.ഡി.സി.എ. കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടു ഹാജരാകണം. ഫോൺ: 04912504599, 9847412359.
The post കെൽട്രോൺ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ കോഴ്സ് സൗജന്യമായി പ​ഠി​ക്കാ​ൻ  അ​വ​സ​രം
മ​ല​പ്പു​റം: പ്ല​സ്ടു പാ​സാ​യ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ എ​ൻ​എ​സ്ക്യു​എ​ഫ് ലെ​വ​ൽ -5 സ​ർ​ട്ടി​ഫി​ക്ക​റ്റോ​ട് കൂ​ടി​യ സൗ​ജ​ന്യ കോ​ഴ്സാ​യ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ പ​ഠി​ക്കാ​ൻ കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ അ​വ​സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കു​റ്റി​പ്പു​റം തൃ​ക്ക​ണാ​പു​ര​ത്തു​ള്ള കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: […]
The post കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ കോഴ്സ് സൗജന്യമായി പ​ഠി​ക്കാ​ൻ  അ​വ​സ​രം appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
കുറ്റിപ്പുറം: സുഹൃത്തുക്കൾക്കൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. സുഹൃത്തകള്‍ക്കൊപ്പം ഭാരതപ്പുഴയിൽ കെല്‍ട്രോണ്‍ കടവില്‍ കുളിക്കാനിറങ്ങിയ എടപ്പാള്‍ കോലളമ്പ് വൈദ്യര്‍മൂല സ്വദേശി തിയ്യത്ത് വളപ്പില്‍ സക്കീര്‍ ഷെമീഹ ദമ്പതികളുടെ മകന്‍ ശുഹൈബ് സക്കീര്‍ (17) ആണ് മരിച്ചത്. പൂക്കരതറ ദാറുല്‍ ഹിദായ സ്‌കുളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുഹൃത്തകള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഗ്നിശമന സേനയും പ്രദേശിക രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് […]
The post കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ​ൽ​ട്രോ​ണി​ന്‍റെ കു​റ്റി​പ്പു​റം നോ​ള​ജ് സെ​ന്‍റ​റി​ൽ വി​വി​ധ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
മ​ല​പ്പു​റം: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണി​ന്‍റെ മ​ല​പ്പു​റം ജി​ല്ല​യി​ലെ നോ​ള​ജ് സെ​ന്‍റ​റി​ൽ വി​വി​ധ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് (ടാ​ലി +എ.​എ​സ് ഓ​ഫീ​സ്മൂ​ന്ന് മാ​സം), ഡി​പ്ലോ​മ ഇ​ൻ ഓ​ഫീ​സ് അ​ക്കൗ​ണ്ടിം​ഗ്(​ആ​റ് മാ​സം), പ്രൊ​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ അ​ക്കൗ​ണ്ടിം​ഗ് (ഏ​ഴ് മാ​സം), ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് വി​ത്ത് ഇ​ന്ത്യ​ൻ ആ​ന്‍റ് ഫോ​റി​ൻ അ​ക്കൗ​ണ്ടിം​ഗ് (എ​ട്ട് മാ​സം) എ​ന്നീ […]
The post കെ​ൽ​ട്രോ​ണി​ന്‍റെ കു​റ്റി​പ്പു​റം നോ​ള​ജ് സെ​ന്‍റ​റി​ൽ വി​വി​ധ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം കെൽട്രോണിൽ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സ്
കുറ്റിപ്പുറം: കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഒരുവർഷത്തെ ഫയർ ആൻഡ് സേഫ്റ്റി പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശംതുടങ്ങി. എസ്.എസ്.എൽ.സിയാണ് അടിസ്ഥാനയോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോ: 7558955895. ഇമെയിൽ. hrsaftey2014@gmail.com
The post കുറ്റിപ്പുറം കെൽട്രോണിൽ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ബി.ടെക്ക്/ ബി.ഇ പൂർത്തിയായവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
മലപ്പുറം: പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന നാലുമാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി.ടെക്/ബി.ഇ. പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8089245763.
The post ബി.ടെക്ക്/ ബി.ഇ പൂർത്തിയായവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി കെല്‍ട്രോണിൽ ബിരുദധാരികൾക്കായി പി.എച്ച്.പി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പുതുതായി സംഘടിപ്പിക്കുന്ന പി.എച്ച്.പി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. അപേക്ഷാഫോമിനായി വളാഞ്ചേരി കെല്‍ട്രോണുമായി ബന്ധപ്പെടണം. ഫോണ്‍: 9745149851, 9037033348. Summary: Applications are invited from the graduates for the php course  by keltron Valanchery
The post വളാഞ്ചേരി കെല്‍ട്രോണിൽ ബിരുദധാരികൾക്കായി പി.എച്ച്.പി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
Summary: Applications are invited from the graduates for the php course  by keltron Valanchery
			<slash:comments>0</slash:comments>
Free fire & safety course under Keltron for SC/ST students
കെല്‍ട്രോണ്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് യോഗ്യത. പരിശീലനം സൗജന്യം. കെല്‍ട്രോണ്‍ സെന്ററുകളിലായിരിക്കും ക്ലാസ്. പ്രായപരിധി 30. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകള്‍ 30 നകം ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റർ, ആയിഷ ബില്‍ഡിങ്, കോഴിക്കോട് […]
The post Free fire & safety course under Keltron for SC/ST students appeared first on Valanchery Online.
Summary: The Keltron and the scheduled class development department jointly presents a free professional diploma in fire and safety engineering course to the students from the scheduled groups. the minimum qualification required for the course is SSLC and the course is for those who are below 30 years. The classes will be held at the Keltron knowledge centres. Those interested should submit the applications on or before November 30. For more info call: 04933 228313/0494 2646382 or contact at Keltron Knowledge centre, Ayisha building, Kozhikode road, Valanchery, Malappuram.
			<slash:comments>0</slash:comments>