keam Archives - Valanchery Online
	1	</sy:updateFrequency>
keam Archives - Valanchery Online
കേരള എന്‍ജിനീയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തെ കേരള എന്‍ജിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സ്കളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയൽ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 18.09.2022 വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ അലോട്ട്മെന്റ് യഥാർത്ഥ പ്രവേശനം ഉറപ്പ് വരുത്തുന്നില്ല. ഒരു വിദ്യാർത്ഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ് / കോളേജ് സാധ്യത മാത്രമാണ് ട്രയൽ അലോട്ട്മെന്റ് […]
The post കേരള എന്‍ജിനീയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കീം 2021; പരീക്ഷാത്തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2021-ലെ കേരള എൻജിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ. ജൂലൈ 24-ന് രാവിലെ 10 മണിമുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) നടത്തും. പരീക്ഷാത്തീയതിക്ക് പുറമേ എൻജിനീയറിങ്/ ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന […]
The post കീം 2021; പരീക്ഷാത്തീയതി പ്രഖ്യാപിച്ചു appeared first on Valanchery Online.
തിരുവനന്തപുരം: 2021-ലെ കേരള എൻജിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ. ജൂലൈ 24-ന് രാവിലെ 10 മണിമുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) നടത്തും.
പരീക്ഷാത്തീയതിക്ക് പുറമേ എൻജിനീയറിങ്/ ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
			<slash:comments>0</slash:comments>
സ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും
എടപ്പാൾ: സ്‌പീക്കർ ഇടപെട്ടതോടെ നാളെ നടക്കുന്ന KEAM എൻട്രൻസ് പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി പൊന്നാനി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നു ബസ്സുകൾ സർവ്വീസ് നടത്തും. പൊന്നാനിയിൽ നിന്ന് 02 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. പൊന്നാനി എടപ്പാൾ വഴി തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും രാവിലെ 06.30തിനാണ് ബസുകൾ സർവ്വീസ് നടത്തുക. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് കാണിച്ച് ബസ്സിൽ കയറി യാത്ര ചെയ്യേണ്ടതാണ്. […]
The post സ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും appeared first on Valanchery Online.
എടപ്പാൾ: സ്‌പീക്കർ ഇടപെട്ടതോടെ നാളെ നടക്കുന്ന KEAM എൻട്രൻസ് പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി പൊന്നാനി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നു ബസ്സുകൾ സർവ്വീസ് നടത്തും. പൊന്നാനിയിൽ നിന്ന് 02 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. പൊന്നാനി എടപ്പാൾ വഴി തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും രാവിലെ 06.30തിനാണ് ബസുകൾ സർവ്വീസ് നടത്തുക. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് കാണിച്ച് ബസ്സിൽ കയറി യാത്ര ചെയ്യേണ്ടതാണ്. കുട്ടിയുടെ കൂടെ ഒരു രക്ഷിതാവിനും യാത്ര ചെയ്യാം. മറ്റുള്ള യാത്രക്കാരെ അനുവദിക്കുന്നതല്ല . രണ്ട് ബസ്സുകളും വൈകീട്ട് 05.30 മണിക്ക് പൊന്നാനിയിലേക്ക്‌ തിരിച്ച് സർവീസ് നടത്തുന്നതാണ്.
			<slash:comments>0</slash:comments>