kazhuthallur Archives - Valanchery Online

കുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കഴുത്തല്ലൂർ പള്ളിപ്പടി യാഹൂട്ടിയുടെ വീട്ടു കിണറിലാണ് അവിൽ, മലർ തുടങ്ങിയ പൂജാ ദ്രവ്യങ്ങൾ കണ്ടത്. കിണറിലെ വെള്ളം മുഴുവൻ പതഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്തപ്പോഴാണ് വെള്ള നിറത്തിൽ പതയും പൂജാദ്രവ്യങ്ങളും കണ്ടത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പരിസരത്തെ നിരവധി വീട്ടുകാർ ഈ കിണറിൽനിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. കിണറിൽ പൂജാദ്രവ്യങ്ങൾ കണ്ടതോടെ ആരും വെള്ളം ഉപയോഗിക്കാതായി. കുടിവെള്ളം നശിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് യാഹൂട്ടി കുറ്റിപ്പുറം പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. പൊന്നാനി വാട്ടർ അതോറിറ്റിയുടെ ലാബിലേക്ക് വെള്ളം പരിശോധനയ്ക്കയച്ചു.

The post കുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി appeared first on Valanchery Online.

കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് സ്കൂളിൻ്റെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷം നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് EMLP സ്കൂളിന്റെ 28 ആം വാർഷിക ആഘോഷം മലപ്പുറം ജില്ല കളക്ടർ വി ആർ വിനോദ് IAS ഉൽഘാടനം ചെയ്തു. സിസ്റ്റർ റീന ടൌൺ എസ്‌.ച് അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ, എ ഇ ഒ ഹരീഷ്, ഫാദർ പവുൽ പൂവത്തിങ്കൽ,പി ടി എ പ്രസിഡന്റ് രവികുമാർ, സിസ്റ്റർ ബ്ലസ്സി സെബാസ്റ്റിൻ, സിസ്റ്റർ റിന്റാ, പ്രവീൺ പാഴൂർ പ്രസംഗിച്ചും ടോപ് സിങ്ങർ ഫൈയിം പാർഥിപ് പി വിശ്വനാഥ് വീശിഷ്ട്ട അതിഥി ആയി പങ്കെടുത്തു. കുമാരി ഐറിൻ അലി റിപ്പോർട്ട് അവതരിപ്പിച്ചു, ദേവനാഥ് ബി നന്ദി പറഞ്ഞു. സാംസ്‌കാരിക ഘോഷയാത്രയും കുട്ടിക്കളളുടെ കലാ പരിപാടിയും അരങ്ങേറി.

The post കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് സ്കൂളിൻ്റെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷം നടന്നു appeared first on Valanchery Online.

വാഹന യാത്രകാർക്ക് ഭീഷണിയായി കഴുത്തല്ലൂരിലെ റോഡിന് നടുവിലെ വെള്ളകെട്ട്
കുറ്റിപ്പുറം: കഴുത്തല്ലൂർ പള്ളിപ്പടിയിൽ അപകട ഭീഷണി ഉയർത്തി വൻ വെള്ളക്കെട്ട്.ദേശീയ പാതയിൽ കുറ്റിപ്പുറം-വളാഞ്ചേരി റൂട്ടിലാണ് കഴുത്തല്ലൂർ പള്ളിപ്പടി ജൂമാമസ്ജിദിനും NIAUP സ്കുളിനും മധ്യേ 10 അടിയിലധികം  താഴ്ചയിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.നിർദിഷ്ട ദേശീയ പാത (66) നിർമാണത്തിൻ്റെ ഭാഗമായി താഴ്ത്തിയ സ്ഥലത്താണ് ചെളിവെള്ളം “സംഭരിക്കപ്പെട്ടിരിക്കുന്നത്”. വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വാഹനങ്ങൾക്കും ഈ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

The post വാഹന യാത്രകാർക്ക് ഭീഷണിയായി കഴുത്തല്ലൂരിലെ റോഡിന് നടുവിലെ വെള്ളകെട്ട് appeared first on Valanchery Online.

പൌരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധത്മക ജയിലും പൊതുസമ്മേളനവും സംഘടിപ്പിച്ചു
കുറ്റിപ്പുറം: പൌരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് 19ആം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാത്മക ജയിലും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് കഴുത്തല്ലൂരിൽ വച്ച് നടന്ന പൊതുസമ്മേളനം കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.സഖാഫ് തങ്ങൾ സ്വാഗതം പറഞ്ഞു. കെ.എം. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.  ലുക്മാൻ ഹദ്ദാത് തങ്ങൾ, സിദ്ധീഖ് പരപ്പാര, ഫിറോസ് വകയിൽ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ലത്തീഫ് തെക്കഞ്ചേരി, സക്കീർ വഴിയിൽ എന്നിവർ സംബന്ധിച്ചു.

The post പൌരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധത്മക ജയിലും പൊതുസമ്മേളനവും സംഘടിപ്പിച്ചു appeared first on Valanchery Online.