kavungal Archives - Valanchery Online

ആതവനാട് വാർഡ് 11നെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി
ആതവനാട്:ആതവനാട് ഗപഞ്ചായത്തിലെ പതിനൊന്നാം വാർഡിനെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്നൊഴിവാക്കി. കോവിഡ് 19 വ്യാപനം ഒഴിവായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ പത്തൊന്നാം വാർഡായാ കാവുങ്ങലിനെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങിയത്.

The post ആതവനാട് വാർഡ് 11നെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി appeared first on Valanchery Online.

മലപ്പുറത്ത് മറിഞ്ഞ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ യുവതി മറ്റൊരു വാഹനം കയറി മരിച്ചു
മലപ്പുറം: മലപ്പുറം കാവുങ്ങലിൽ ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു. ഹാജിയാർപള്ളി സ്വദേശി അന്നങ്ങാടൻ ഹനീഫയുടെ ഭാര്യ ഡാനിയ മുംതാസ് ആണ് മരിച്ചത്. കാവുങ്ങൽ ബൈപാസിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മക്കളോടൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ഓട്ടോ മറിയുകയും ഡാനിയ റോഡിൽ വീഴുകയും ആയിരുന്നു. റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങുകയായൊരുന്നു. യുവതി തൽക്ഷണം മരിച്ചു. അപകടത്തിൽ മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

The post മലപ്പുറത്ത് മറിഞ്ഞ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ യുവതി മറ്റൊരു വാഹനം കയറി മരിച്ചു appeared first on Valanchery Online.

ഫിറോസ് കുന്നുംപറമ്പിൽ ജുലായ് ആറിന് അതവനാട് കാവുങ്ങലിൽ
ആതവനാട്: ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ജുലായ് 6ന് ആതവനാട് കാവുങ്ങലിൽ എത്തുന്നു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഫിറോസ് കാവുങ്ങലിൽ എത്തുന്നത്. ആതവനാട് പ്രവർത്തനം തുടങ്ങുന്ന നിസ ഓർഗാനിക്  വെളിച്ചെണ്ണയുടെ ആദ്യ വില്പനയുമായി ബന്ധപ്പെട്ടാണ് ഫിറോസ് ആതവനാട് എത്തുന്നത്.

പ്രകൃതിദത്തമായ രീതിയിൽ യാതൊരുവിധ കലർപ്പും ഇല്ലാതെ നിർമ്മിച്ച നിസ വെളിച്ചെണ്ണ പുറത്തിറക്കുന്നത് എം.എൻ.സിയാണ്. നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ജുലായ് 5ന് വൈകീട്ട് 6 മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

The post ഫിറോസ് കുന്നുംപറമ്പിൽ ജുലായ് ആറിന് അതവനാട് കാവുങ്ങലിൽ appeared first on Valanchery Online.