kavumpuram Archives - Valanchery Online
വളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം;
The post വളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം; appeared first on Valanchery Online.
നവീകരണ പ്രവൃത്തികൾ; കാവുംപുറം-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ഇന്നു മുതൽ
വളാഞ്ചേരി: കാവുംപുറം-കാടാമ്പുഴ റോഡിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ റോഡ് വഴി തിരിഞ്ഞുപോവണമെന്ന് പി.ഡബ്ല്യൂ.ഡി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
The post നവീകരണ പ്രവൃത്തികൾ; കാവുംപുറം-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ഇന്നു മുതൽ appeared first on Valanchery Online.
കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽനോമ്പ്തുറ സഘടിപ്പിച്ചു
വളാഞ്ചേരി: കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സഘടിപ്പിച്ചു. കക്കഞ്ചിറ അങ്ങാടിയിൽ നടന്ന സമൂഹ നോമ്പ് തുറയിൽ വിവിധ രാഷ്ട്രീയ, സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുത്തു. പ്രദേശത്തെ സ്ത്രീകളുടെ സാന്നിദ്ധ്യം നോമ്പ് തുറയിൽ ശ്രദ്ധേയമായി. ജനപ്രതിനിധികളായ കെ.വി ഉണ്ണികൃഷ്ണൻ, അനുഷ സ്ലീമോവ് എന്നിവരും കക്കഞ്ചിറ മഹല്ല് ഖത്തീബ് അബ്ദുൽ റഷീദ് സഖാഫി എന്നിവരും സാംസ്ക്കാരിക പ്രവർത്തകരായ അബു പി, കരീം എം.പി, മാടമ്പി പി, തുടങ്ങി 500 ഓളം പേർ  സമൂഹ നോമ്പ് തുറയിൽ പങ്കാളികളായി. കക്കഞ്ചിറ നിവാസികളായ കെ.വി ആസിഫ്, കെ.വി റാഫി, പി.ടി സൂരജ്, കെ.പി ജുബിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
The post കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽനോമ്പ്തുറ സഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
വളാഞ്ചേരി : കാവുംപുറത്തെ ബ്ലോക്ക് പഞ്ചായത്ത് സമ്മേളനഹാളിൽ നടന്ന ഹരിതസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം കെ.ടി. ആസാദ് അലി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സിനോബിയ, ഹസീന ഇബ്രാഹിം, മൊയ്തീൻകുട്ടി, ഹസീന, സജിത, സ്ഥിരംസമിതി അധ്യക്ഷകരായ ഒ.കെ. സുബൈർ, ആയിഷ ചിറ്റകത്ത്, റിംഷാനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ ഹരിതകർമസേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു. നൂറു ശതമാനം യൂസർ ഫീ കളക്ഷൻ കൈവരിച്ച വാർഡിന്റെ ജനപ്രതിനിധി ടി.പി. സിനോബിയയെ അനുമോദിച്ചു.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.
തൊഴുവാനൂർ എ.എൽ.പി സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: തൊഴുവാനൂർ എ .എൽ .പി .സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നടക്കാവ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ജനറൽ മെഡിസിൻ, എല്ല് രോഗ വിഭാഗം, സ്ത്രീ രോഗവിഭാഗം, ഡയറ്റീഷ്യൻ, കൗൺസിലിംഗ്, കണ്ണ് പരിശോധന, ലബോറട്ടറി, ഫാർമസി വിഭാഗങ്ങളിലായി വിവിധ പരിശോധനകളും മരുന്ന് വിതരണവും ഉണ്ടായി. നടക്കാവിൽ ആശുപത്രി CEO Dr. N മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നവതി ആഘോഷ സ്വാഗത സംഘം ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ മാരായ ഫൈസൽ അലി തങ്ങൾ ,
വീരാൻകുട്ടി പറശ്ശേരി, സദാനന്ദൻ കോട്ടിരി  എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ സയ്യിദ് മുസമ്മിൽജിഫ്രി സ്വഗതവും കൃഷ്ണ രാജ് മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികളിലെ പOന പിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ്, പ0ന വൈകല്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ക്രമീകരിച്ച കൗൺസിലിംഗ് വിഭാഗം ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിലായി 300 ലധികം പേർ ക്യാമ്പ് സൗകര്യം ഉപയോഗപ്പെടുത്തി.
The post തൊഴുവാനൂർ എ.എൽ.പി സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 8.30ഓടെ കാവുംപുറം ബ്ലോക്ക് റോഡിനു സമീപം കെ.ആർ പടിയിലാണ് സംഭവം. കാവുംപുറം ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിനു പിറകിൽ കാറിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന വെങ്ങാട് സ്വദേശികളായ രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയിൽ റോഡിനു സമീപത്തെ മതിലും തകർന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.അതേസമയം ഇരുവാഹനങ്ങളും അമിത വേഗതയിൽ പാഞ്ഞെത്തുകയായിരുന്നുവെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു. KL55 AD 4274 എന്ന നമ്പരിലുള്ള കാറും KL 55 AC 8491നമ്പരിലുള്ള ബൈക്കുമാണ് അപകടത്തിൽ പെട്ടത്.
The post വളാഞ്ചേരി കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
കാവുംപുറത്ത് വഴിയാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ച പെരുംതേനീച്ചയുടെ കൂടുകൾ നീക്കം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് വടക്കേ കുളമ്പിൽ താമസിക്കുന്ന പുത്തൻ പീടിയക്കൽ ഉണ്ണിൻ കുട്ടിയുടെ വീട്ടിലെ മാവിന്റെ മുകളിലായി രണ്ട് മീറ്ററോളം നീളത്തിൽ പെരുംതേനീച്ച കൂട് കൂട്ടിയത്. തിങ്കളാഴ്ച ഉച്ചയോടെ കൂട് പരുന്ത് റാഞ്ചി ഇളകുകയും വഴിയാത്രക്കാരായ നിരവതി പേരെ കുത്തി പരിക്കേൽപ്പിക്കുകയും തമിഴ് നാട്ടുകാരനായ ജോലിക്ക് വേണ്ടി വന്ന വ്യക്തിയടക്കം ഉള്ളവരെ കുത്തി പരിക്കേൽപ്പിക്കുകയും ഹോസ്പിറ്റലിൽ ചികിൽസ തേടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ. കൗൺസിലർ ഫൈസൽ തങ്ങളെ വിവരം അറിയിക്കുകയും. കൗൺസിലർ പാമ്പ് പിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്തനും കൂടിയായ കൈപ്പുറം അബ്ബാസിനെ വിളിച്ചു വരുത്തുകയും . ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ അബ്ബാസെത്തി . ഇരുപത് അടിയോളം ഉയരമുള്ള മാവിന്റെ മുകളിൽ കയറി കൂട് നീക്കം ചെയ്ത് കൊടുത്തു. അന്ന് തന്നെ. വൈക്കത്തൂരിൽ താമസിക്കുന്ന കല്ലുവളപ്പിൽ അബ്ദുൾ കരീമിന്റെ വീട്ടിന്റെ മുമ്പിലെ പ്ലാവിൽ കൂട് കൂട്ടിയ പെരുംതേനീച്ച കൂടും കൈപ്പുറം അബ്ബാസ് ഒഴിവാക്കി കൊടുത്തു രാത്രിയിൽ കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ലൈറ്റിടുമ്പോൾ വീടിന്റെ ഉള്ളിലേക്ക് ഈച്ചകൾ പാറി ചെന്ന് നാട്ടുകാർ ബുദ്ധിമുട്ടിലായിരുന്നു. അപ്പിസ് ഡോസറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഈച്ചയെ പെരുംതേനീച്ച കാട്ടീച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ കൂട്ടമായുളള കുത്തേറ്റാൽ മരണം വരെ സംഭവിക്കുന്നതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള ഈച്ചയുടെ കുത്തേറ്റ് കുറ്റിപ്പുറത്ത് ഒരു വ്യക്തി മരണപ്പെട്ടിരുന്നു.
The post കാവുംപുറത്ത് വഴിയാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ച പെരുംതേനീച്ചയുടെ കൂടുകൾ നീക്കം ചെയ്തു appeared first on Valanchery Online.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാവുംപുറത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം  കാവുംപുറത്ത് വെച്ച് സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ നിന്ന് ആരംഭിച്ച റാലി കാവുംപുറത്ത് സമാപിച്ചു. പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി. ജി ശ്രീജിത്ത്  ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക്‌ പ്രസിഡന്റ് അഖിൽ എടയൂർ അധ്യക്ഷത വഹിച്ചു പൊതുയോഗത്തിൽ ബ്ലോക്ക്‌ സെക്രട്ടറി ജംഷീർ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ സെക്രട്ടറിയേറ്റ് അംഗം സബ്നേഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക്‌ ട്രഷർ സജിത, സെക്രട്ടറിയേറ്റ് അംഗങ്ങളായ അശ്വിൻ, ശ്യാംലാൽ, പ്രാജോഷ്, എന്നിവർ നേതൃത്വം നൽകി.
The post ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാവുംപുറത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു appeared first on Valanchery Online.
വട്ടപ്പാറയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവതി മരിച്ചു
വളാഞ്ചേരി: ദേശീയപാത 66യിലെ വട്ടപ്പാറ പഴയ സർക്കിൾ ഓഫീസിന് സമീപം വെച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. വളാഞ്ചേരി കാവുംപുറം സ്വദേശിനി ഉണ്ണിയേങ്ങൽ വീട്ടിൽ യൂസഫിൻ്റെ മകൾ ജുമൈല (23) യാണ് മരണപ്പെട്ടത്. ജോലി ആവശ്യാർത്ഥം സഹോദരൻ ജംഷീറിനൊപ്പം കോട്ടക്കലിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ജുമൈലയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേേഹം വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി ശേഷം തൊഴുവാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: സൈനബ. സഹോദരങ്ങൾ: ജാബിർ ,ജസീല ,ജസീന
The post വട്ടപ്പാറയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവതി മരിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എംപയർ കോളേജിലെ അദ്ധ്യപകരും വിദ്യാർത്ഥികളും
വളാഞ്ചേരി :-അമ്യത് മഹോത്സവത്തിന്റെ ഭാഗമയി വളാഞ്ചേരി നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എംപയർ കോളേജിലെ അദ്ധ്യപകരും വിദ്യാർത്ഥികളും.കാവും പുറം ജംഗ്ഷനും,പരിസര പ്രദേശങ്ങളും ആണ് വിദ്യാർത്ഥികളുടെയും അദ്ധ്യപകരുടെയും നേത്യത്വത്തിൽ ശുചീകരണം നടത്തിയത്.എംപയർ കോളേജിലെ രജിസ്ട്രാർ  ടി. വി.ശ്രീകുമാർ, അസിസ്റ്റന്റ് പ്രൊഫസർ മാരായ ജിത്തു, ആഗ്നസ്, ആകാശ് പുരു ശോത്തമൻ , അവസാന വർഷ ബിരുദ വിദ്യാർത്ഥികളായ അനു റോസ്, മുഫീദ ,സെബിൻ, യാസിൻ, ഷംല , നിസ്‌വാൻ, അനന്ദു, ദേവി മധു, റാബിയ, എബിൻ, റാഹുൽ, ഫാത്തിമ ഫഹിമ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾ നേതൃത്തം നൽകി.
The post വളാഞ്ചേരി നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എംപയർ കോളേജിലെ അദ്ധ്യപകരും വിദ്യാർത്ഥികളും appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ കാവുംപുറം അംഗൻവാടിക്ക് തറക്കല്ലിട്ടു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 5-ാം ഡിവിഷൻ കാരാടിലെ കാവുംപുറം സെന്റർ നമ്പർ 7 അംഗൻവാടിയുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. എം.എൽ.എയുടെ നിയോജ മണ്ഡലം ആസ്തിവികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി 13.50 ലക്ഷം (പതിമൂന്നര ലക്ഷം) അനുവദിച്ചാണ് അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തറക്കല്ലിടൽ നിർവ്വഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി മുഖ്യാഥിതിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, ഇബ്രാഹീം മാരാത്ത്, ഐ സി സി എസ് സൂപ്രവൈസർ ശാന്തകുമാരി, എം പി ഹാരിസ് മാസ്റ്റർ, കെ മുജീബ് റഹ്മാൻ, കെ പി ഗോപാലൻ, എം പി ബാലസുബ്രഹ്മണ്യൻ, കരിങ്കുറയിൽ ഉണ്ണീൻ കുട്ടി, ഒ കെ നൗഷാദ്, കെ ടി ഉസ്മാൻ അദീദ് ,കെ പി കൃഷ്ണൻ, പി നസീറലി, സി പി ബാവ, മൈലാടിമൽ ഗഫൂർ, സി പി മുഹമ്മദ്, നാസർ ആലുങൽ, അസൈനാർ കാടാമ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയിലെ കാവുംപുറം അംഗൻവാടിക്ക് തറക്കല്ലിട്ടു appeared first on Valanchery Online.
കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഒരാൾ മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കാവുംപുറം അകയിൽ അബ്ദുൽ കരീമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറും വട്ടപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായി തകർന്നു. പരിക്കേറ്റ കരീമിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.