katwa killing Archives - Valanchery Online
katwa killing Archives - Valanchery Online
കഠുവ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം
പാലക്കാട്: കഠുവ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിന്ന വാഹനത്തിന്റെ ചില്ല് എറിഞ്ഞ് എറിഞ്ഞു തകര്‍ത്തു. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇവര്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. അതേ സമയം ചിത്രം വരച്ച് പ്രതിഷേധിച്ചതില്‍ താന്‍ […]
The post കഠുവ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം appeared first on Valanchery Online.
വാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും
മലപ്പുറം: തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കുമേൽ പോക്സോ നിയമംകൂടി ചുമത്തി കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാരോപിച്ചാണു ലൈംഗികാതിക്രമങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള നിയമപ്രകാരം കേസെടുക്കാൻ എസ്പി നിർദേശം നൽകിയത്. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ഇങ്ങനെ കേസെടുത്താൽ അറസ്റ്റിലായവരുടെ മേലുള്ള കുരുക്കു മുറുകും. വിദേശജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ കിട്ടാൻ പ്രയാസമാകും. പിടിയിലായവരുടെ സമൂഹമാധ്യമ […]
The post വാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും appeared first on Valanchery Online.
മലപ്പുറം: തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കുമേൽ പോക്സോ നിയമംകൂടി ചുമത്തി കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാരോപിച്ചാണു ലൈംഗികാതിക്രമങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള നിയമപ്രകാരം കേസെടുക്കാൻ എസ്പി നിർദേശം നൽകിയത്. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ഇങ്ങനെ കേസെടുത്താൽ അറസ്റ്റിലായവരുടെ മേലുള്ള കുരുക്കു മുറുകും. വിദേശജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ കിട്ടാൻ പ്രയാസമാകും.
പിടിയിലായവരുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കാൻ എല്ലാവരുടെയും ഫോണുകളുടെ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ചിലരെ സ്റ്റേഷനുകളിലേക്കു വിളിപ്പിക്കുന്നുമുണ്ട്.