kattumadam trust Archives - Valanchery Online

ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും സുരക്ഷാ കവചങ്ങളും, ഭക്ഷണവും, കുടിവെള്ളവുമായി ഇരിബിളിയം കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും സുരക്ഷാ കവചങ്ങളും, ഭക്ഷണവും, കുടിവെള്ളവുമായി ഇരിബിളിയം കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റ്.  ഇരിബിളിയം പഞ്ചായത്തിലെ ജീവനക്കാർക്കും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്കും വളാഞ്ചേരി പോലീസ്സ്റ്റേഷനിലെ പോലീസുകാർക്കുമാണ് കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും, കുടിവെള്ളവും, കോവിഡ് 19 സുരക്ഷാ കവചങ്ങളും നൽകിയത്. കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാട് , എൻ.എ.എം.കെ.പ്രോഗ്രാം ഓഫീസർ അനിൽ എന്നിവർ ചേർന്ന് സാമഗ്രഹികൾ കൈമാറി. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി, ഇരിബിളിയം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ അഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അമീർ, വിദ്യാഭ്യാസസ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മുകുൽസു, വൈസ് പ്രസിഡണ്ട് മുഹമ്മദ്, സൈഫു, ബഷീർ, വോൾഗ ലത്തീഫ്, കോട്ടയിൽ മണി എന്നിവർ സംബന്ധിച്ചു.

The post ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും സുരക്ഷാ കവചങ്ങളും, ഭക്ഷണവും, കുടിവെള്ളവുമായി ഇരിബിളിയം കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.