kattattikulam Archives - Valanchery Online

വളാഞ്ചേരി നഗരസഭയുടെ നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി
വളാഞ്ചേരി:- വളാഞ്ചേരി നഗരസഭ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിൽ സ്ഥിര താമസമുള്ള നാല് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരമുള്ള നിലൂഫറിൻ്റെ കീഴിലാണ് പരിശീലനത്തിനം നടക്കുന്നത്.നഗരസഭ വാർഷിക പദ്ധതിയിൽ  വിവിധ കായിക ഇനങ്ങളുടെ പരിശീലനത്തിനായി 3 ലക്ഷം വകയിരുത്തിയാണ് പരിശീലനം നൽകുന്നത്.260ൽ പരം അപേക്ഷകളാണ് ലഭിച്ചത് ഇവരെ വിവിധ ബാച്ചുകളാക്കി നീന്തൽ പരിശീലനം നൽകും . കഴിഞ്ഞ വർഷം 100 പരം കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി,കെ.വി ഷൈലജ,ഷാഹിന റസാഖ്,തസ്ലീമ നദീർ,രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയുടെ നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി appeared first on Valanchery Online.

നവീകരിച്ച കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നാട്ടുക്കാർക്കായി തുറന്നു നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ച കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിന്റെ  ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. 1132000 രൂപ വകയിരുത്തി കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ ഇബ്രാഹീം മാരാത്ത് , മുജീബ് വാലാസി, ദീപ്തി ശൈലേഷ്, കൗൺസിലർന്മാരായ

ഈസ മാസ്റ്റർ, ഷിഹാബ് പാറക്കൽ, തസ്ലീമ നദീർ, ഷാഹിന റസാഖ്, ബദരീയ ടീച്ചർ, ഉമ്മു ഹബീബ, പറശ്ശേറി അസൈനാർ, സലാം വളാഞ്ചേരി, മുസ്തഫ മാസ്റ്റർ, സുബൈർ മാസ്റ്റർ, ഹബീബ് പറമ്പയിൽ, ടി.എം രാജഗോപാലൻ,കരുണാകരൻ,വിശ്വനാഥൻ നായർ, രാജേഷ്,മമ്മുപ്പ, കുഞ്ഞിമുഹമ്മദ്,     നഗരസഭ റവന്യൂ ഓഫീസർ സുധീഷ് , സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി  തുടങ്ങിയവർ പങ്കെടുത്തു. മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ് നന്ദി പറഞ്ഞു.

The post നവീകരിച്ച കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നാട്ടുക്കാർക്കായി തുറന്നു നൽകി appeared first on Valanchery Online.

കറ്റട്ടികുളം ശുചീകരണത്തിന് തുടക്കം കുറിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടിപ്പരുത്തി കറ്റട്ടികുള ശുചീകരണം നടത്തി. ഒന്നാംഘട്ട  ശുചീകരണ ത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ സിഎം റിയാസ് നിർവഹിച്ചു.

വിഖായ സംസ്ഥാന സമിതി അംഗം അബ്ദുൽജബ്ബാർ പൂക്കാട്ടിരി മേഖലാ പ്രസിഡണ്ട് മുബഷിർ ഫൈസി മാവണ്ടിയൂർ, ജനറൽ സെക്രട്ടറി അസീസ് പുറമണ്ണൂർ, വിഖായ ജില്ലാ മേഖല അംഗങ്ങളായ മുസ്തഫ പൈങ്കണ്ണൂർ, ഷൗക്കത്ത് അധികാരിപ്പടി, സൈദലവി പൈങ്കണ്ണൂർ, നൗഷാദ് വളാഞ്ചേരി, സിദ്ദീഖ് കാട്ടിപ്പരുത്തി, സമദ് പുറമണ്ണൂർ, ആഷിക് പൂക്കാട്ടിരി, ഫിറോസ് പൈങ്കണ്ണൂർ, ഇബ്രാഹിം കുട്ടി പുറമണ്ണൂർ  കുഞ്ഞിമുഹമ്മദ്‌ കൊടുമുടി  ക്ലസ്റ്റർ യൂണിറ്റ് പ്രവർത്തകരും  സംബന്ധിച്ചു.

The post കറ്റട്ടികുളം ശുചീകരണത്തിന് തുടക്കം കുറിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി appeared first on Valanchery Online.