kathakali Archives - Valanchery Online

കഥകളി ആചാര്യൻ കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ അന്തരിച്ചു
മലപ്പുറം: കഥകളി ആചാര്യനും നടനുമായ കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ (74) അന്തരിച്ചു. ഏറെക്കാലം കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെ പ്രധാന ഗുരുവായിരുന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശിയായ അദ്ദേഹം വർഷങ്ങളായി കോട്ടയ്ക്കലിലായിരുന്നു താമസം.

ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി എണ്ണമറ്റ കളിയരങ്ങുകളിൽ വൈവിധ്യമാർന്ന വേഷങ്ങൾക്ക് ഭാവപ്പകർച്ച നൽകിയ മഹാനടനാണ്  ചന്ദ്രശേഖര വാരിയർ. സി.എ. വാരിയർ രചന നടത്തിയ ‘അയ്യപ്പചരിതം’, മാധവിക്കുട്ടി കെ. വാരിയരുടെ ‘കുമാരസംഭവം’, ‘വിശ്വാമിത്രൻ’ തുടങ്ങിയ കഥകളുടെ രംഗാവിഷ്‌കാരത്തിൽ ചന്ദ്രശേഖര വാരിയർ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. ‘സത്യവാൻ സാവിത്രി’, ‘കർണചരിതം’, ‘ശ്രീഗുരുവായൂരപ്പൻ’, ‘ഹരിശ്‌ചന്ദ്ര ചരിതം’ എന്നീ കഥകൾ നാട്യസംഘം ചിട്ടപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

വാഴേങ്കട കുഞ്ചുനായർ സ്‌മാരക അവാർഡ്, കെ.എൻ. പിഷാരടി സ്‌മാരക അവാർഡ്, തുളസീവനം പുരസ്‌കാരം, രേവതി പട്ടത്താനം പുരസ്‌കാരം, ആർ. രാമചന്ദ്രൻ നായർ സ്‌മാരക അവാർഡ്, ആര്യാ സർക്കിൾ അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

The post കഥകളി ആചാര്യൻ കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ അന്തരിച്ചു appeared first on Valanchery Online.

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു
വളാഞ്ചേരി: കഥകളിപ്പദങ്ങളും മുദ്രകളും കോർത്തിണക്കി ’ഭാഷയും രംഗഭാഷയും’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി മലയാളകവിതയിലെ വരികൾ കഥകളി ആചാര്യനായ പീശപ്പിള്ളി രാജീവാണ് കഥകളിയെന്ന കലാരൂപത്തിലൂടെ അവതരിപ്പിച്ചത്.

കെ.എസ്. ശ്രീകുമാർ അധ്യക്ഷനായി. പ്രഥമാധ്യാപകൻ അഷറഫലി കാളിയത്ത്, പ്രിൻസിപ്പൽ കെ. ഫിറോസ്, ഇ. ദിൽഷാന ഷെബിൻ, കെ. അനുശ്രീ എന്നിവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു appeared first on Valanchery Online.