karipur airport Archives - Valanchery Online
ലാഭ കണക്കിൽ മൂന്നാം സ്ഥാനത്തായി കരിപ്പൂർ വിമാനത്താവളം; തിരുവനന്തപുരവും കണ്ണൂരും നഷ്ടത്തില്‍
കൊണ്ടോട്ടി: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. കൊൽക്കത്ത- 482.30 കോടി, ചെന്നൈ- 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയിൽ എസ്.ആർ. പാർഥിപൻ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.
കഴിഞ്ഞ സാമ്പത്തികവർഷം 17 വിമാനത്താവളങ്ങൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തിൽ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോവിഡ് പ്രതിസന്ധിമൂലം രണ്ടു വർഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവർഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ 2018-19 വർഷം 73.11 കോടി, 19-20-ൽ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കോവിഡ് പ്രതിസന്ധി ബാധിച്ച 2020-21-ൽ 59.57 കോടിയും 21-22-ൽ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ- 74.94 കോടി, ഗോവ- 48.39 കോടി, തിരുച്ചിറപ്പള്ളി- 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങൾ. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗർത്തലയാണ് നഷ്ടക്കണക്കിൽ മുന്നിലുള്ളത്.
The post ലാഭ കണക്കിൽ മൂന്നാം സ്ഥാനത്തായി കരിപ്പൂർ വിമാനത്താവളം; തിരുവനന്തപുരവും കണ്ണൂരും നഷ്ടത്തില്‍ appeared first on Valanchery Online.
കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിഷേധ സംഗമം നടത്തി
കോഴിക്കോട്: കരിപ്പൂരിൽ നിന്നും ദുബൈ,ഷാർജ സെക്ടറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനങ്ങൾ മാർച്ച് മുതൽ നിർത്താനുള്ള എയർഇന്ത്യാ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.കെ.രാഘവൻ എം.പി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) സെൻട്രൽ കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ മുൻമന്ത്രി എം.കെ.മുനീർ എം.എൽ.എ.മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ എം.ഡി.എഫ്.പ്രസിഡന്റ് എസ്.എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.എഫ്.ചെയർമാൻ യു.എ.നസീർ സമരപ്രഖ്യാനം നടത്തി. സഹദ് പുറക്കാട് സാഗതവും അഷറഫ് കളത്തിങ്ങൽ പാറ നന്ദിയും പറഞ്ഞു. ഗുലാം ഹുസൈൻ കൊളക്കാടൻ, സന്നാഫ് പാലക്കണ്ടി, ഫ്രീഡാ പോൾ, കരീം വളാഞ്ചേരി, നിസ്താർ ചെറുവണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.
The post കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിഷേധ സംഗമം നടത്തി appeared first on Valanchery Online.
ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും; കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കൊവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തിൽ പുതിയ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയത് എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് എമിഗ്രേഷൻ ഏരിയ. വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങിയത്. ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ. ഇന്ത്യൻ/ വിദേശ പാസ്‌പോർട്ടുകളിൽ യാത്ര ചെയ്യുന്നവർ, ഇ വിസ, അംഗപരിമിതർ, മുതിർന്ന യാത്രക്കാർ, ജീവനക്കാർ, വിദേശ നയതന്ത്രജ്ഞർ തുടങ്ങിയവർക്കായി പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും. 16 കൗണ്ടറുകൾ നിരയായാണ് സജ്ജീകരിച്ചിരിക്കുന്നത്. എമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം യാത്രക്കാർക്ക് പ്രീ എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ഓരോ കൗണ്ടറിലും ഒരു ഇ ഗേറ്റ് ഘടിപ്പിച്ചിരിക്കും. പുതിയ ബ്ലോക്കുകളുടെ തുടക്കം മുതൽ ഈ സൗകര്യങ്ങൾ അന്താരാഷ്ട്ര ആഗമന ടെർമിനലിൽ ഉണ്ടായിരുന്നെങ്കിലും ഡിപ്പാർച്ചർ ടെർമിനലിൽ എമിഗ്രേഷൻ ഫിസിക്കൽ കൗണ്ടറുകളിലാണ് പ്രവർത്തിച്ചിരുന്നത്. എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് പുതിയ എമിഗ്രേഷൻ ഏരിയയുടെ കമ്മീഷനിംഗ് നിർവഹിച്ചു. ചടങ്ങിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
The post ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും; കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ appeared first on Valanchery Online.
മണിക്കൂറിൽ 1200 ബാഗേജുകൾ പരിശോധിക്കും; കരിപ്പൂർ വിമാനത്താവളത്തിൽ എ.ടി.ആർ.എസ് സംവിധാനം പ്രവർത്തനം തുടങ്ങി
കരിപ്പൂർ : ഹാൻഡ് ബാഗേജ് പരിശോധനയ്ക്കുള്ള ആധുനിക സംവിധാനമായ എ.ടി.ആർ.എസ് (ഓട്ടമാറ്റിക് ട്രേ റിട്ടേൺ സിസ്റ്റം) കരിപ്പൂർ  വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങി. സൂക്ഷ്മതയോടെ വേഗത്തിൽ പരിശോധന നടത്താം എന്നതാണു പ്രത്യേകത. 9 കോടി രൂപ ചെലവിൽ വിദേശ കമ്പനിയുടെ 3 എ.ടി.ആർ.എസ് ആണു സ്ഥാപിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ആണ് പരിശോധിക്കുക. നിലവിൽ ഒരു മണിക്കൂറിൽ 200 ബാഗേജ് ആണ് പരിശോധിക്കുന്നത്.
പുതിയ സംവിധാനത്തിൽ 400 ഹാൻഡ് ബാഗേജ് പരിശോധിക്കാനാകും. 3 യന്ത്രവും പ്രവർത്തിപ്പിച്ചാൽ മണിക്കൂറിൽ 1200 ബാഗേജുകൾ പരിശോധിക്കാം. സംശയം തോന്നുന്ന ബാഗേജ് തുടർ പരിശോധനയ്ക്കായി വേറെ ഭാഗത്തേക്കു പോകും. ഇതു വീണ്ടും പരിശോധിക്കും. നേരത്തേ സ്ഥാപിച്ച യന്ത്രസംവിധാനത്തിനു നടപടികൾ പൂർത്തിയാക്കി അടുത്തിടെയാണ് പ്രവർത്തന അനുമതി ലഭിച്ചത്. വിഡിയോ കോൺഫറൻസ് വഴി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ് ഉദ്ഘാടനം ചെയ്തു. ഇന്നലെ ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിലേക്കുള്ള യാത്രക്കാരാണ് ആദ്യമായി സംവിധാനം പ്രയോജനപ്പെടുത്തിയത്.
എയർപോർട്ട് ആക്ടിങ് ഡയറക്ടർ കെ.vമുഹമ്മദ് ഷാഹിദ്, സി.എൻ.എസ് വിഭാഗം തലവൻ മുനീർ മാടമ്പാട്ട്, ജോയിന്റ് ജനറൽ മാനേജർ എ. ഹരിദാസ്, അസിസ്റ്റന്റ് ജനറൽ മാനേജർ എൻ. നന്ദകുമാർ, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി സുകുമാരൻ കർത്ത, സി.ഐ.എസ്.എഫ് ഡപ്യൂട്ടി കമൻഡാന്റ് കിഷോർ കുമാർ, ഇമിഗ്രേഷൻ എ.എഫ്.ആർ.ആർ.ഒ കിരൺ എന്നിവർ സംസാരിച്ചു. സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ദേവകുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ വിജയകുമാർ, സി.എൻ.എസ് വിഭാഗത്തിലെ മാനേജർ സ്മിത പ്രകാശ്, ജൂനിയർ എക്സിക്യൂട്ടീവ് ബിൻരാജ്, സീനിയർ അസിസ്റ്റന്റ് നിഷാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
The post മണിക്കൂറിൽ 1200 ബാഗേജുകൾ പരിശോധിക്കും; കരിപ്പൂർ വിമാനത്താവളത്തിൽ എ.ടി.ആർ.എസ് സംവിധാനം പ്രവർത്തനം തുടങ്ങി appeared first on Valanchery Online.
കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണ്ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്നുമായി 1.15 കോടിയുടെ 2,​311.30 ഗ്രാം സ്വർണ്ണം കസ്റ്റംസ് ഇന്റലിജിൻസ് പിടികൂടി. ദുബായിൽ നിന്നു സ്‌പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി സലാം (54) എന്ന യാത്രക്കാരനിൽ നിന്ന് 1,​568.2 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കണ്ടെത്തിയത്. ഹാൻഡ് ബേഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കളളക്കടത്ത് കണ്ടെത്തിയത്. ഈ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 1,​262.20 ഗ്രാം സ്വർണ്ണ മിശ്രിതവും പിടികൂടി.
The post കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണ്ണം പിടികൂടി appeared first on Valanchery Online.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവധിക്കില്ല; എസ്.വൈ.എസ് വളാഞ്ചേരിയിൽ പാതയോര സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢ നീക്കങ്ങൾക്കെതിരെ കരിപ്പൂരിന്റെ ചിറകരിയാൻ അനുവധിക്കില്ല എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖൃാപിച്ച്
മലപ്പുറം വെസ്റ്റ് ജില്ല എസ്.വൈ.എസ് കമ്മിറ്റി  ഇടിമുഴിക്കൽ മുതൽ ചങ്ങരംകുളം വരെയുള്ള 70 കി മീ ദൂരം മുഴുവൻ ടൗണുകളിലും ഇരുപത് പേർ വീതം പങ്കെടുക്കുന്ന പാതയോര സമരം സംഘടിപ്പിച്ചു.
വളാഞ്ചേരി ടൗണിലെ രണ്ട് കേന്ദ്രങ്ങളിലായി നടന്ന പാതയോര സമരത്തിൽ നാൽപത് പ്രവർത്തകർ പങ്കാളികളായി. ജലീൽ ബാഖവി വളാഞ്ചേരി, അബൂബക്കർ അഹ്സനി, ശറഫുദ്ധീൻ മങ്കേരി, സ്വലാഹുദ്ധീൻ ഇർഫാനി, കുഞ്ഞീതുമാസ്റ്റർ, ശംസുദ്ധീൻ സി.കെ പാറ നേതൃത്വം നൽകി.
The post കരിപ്പൂരിന്റെ ചിറകരിയാൻ അനുവധിക്കില്ല; എസ്.വൈ.എസ് വളാഞ്ചേരിയിൽ പാതയോര സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
കരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല; എസ് വൈ എസ് കുടുംബ സമരം നടത്തി
വളാഞ്ചേരി: കരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ വൈ എസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വളാഞ്ചേരി ടൗൺ യൂണിറ്റിലെ കുടുംബങ്ങൾ അണിനിരന്ന കുടുംബ സമരത്തിന്  തുടക്കമായി. മലബാറിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടിയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനെ തടയിടാനും, നിഷ്പ്രഭമാക്കാനുമുള്ള നീക്കങ്ങൾ പലപ്പോഴായി നടന്നു വരികയാണ്. 2015 ൽ റൺവേ  വികസനത്തിൻ്റെ പേരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി  നിഷേധിക്കുകയും ഹജ്ജ് എമ്പാർക്കേഷൻ പോയിൻ്റ് എടുത്തുകളയുകയുമുണ്ടായി. എസ് വൈ എസ് ഉൾപ്പെടെ നടത്തിയ ശക്തമായ പ്രക്ഷോഭ പരിപാടികളെ തുടർന്ന് വർഷങ്ങൾക്കു ശേഷമാണ് ഇവയെല്ലാം പുന:സ്ഥാപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിൻ്റെ മറവിൽ വീണ്ടും വിമാനത്താവളത്തിനെതിരെയുള്ള നീക്കങ്ങൾ ശക്തമായിരിക്കുകയാണ്. ആശങ്കാജനകമായ ഈ സാഹചര്യത്തിലാണ് എസ് വൈ എസ്  സമരവുമായി രംഗത്തുവന്നിട്ടുള്ളത്.
The post കരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല; എസ് വൈ എസ് കുടുംബ സമരം നടത്തി appeared first on Valanchery Online.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി പാര്‍ക്കിംഗ് ഫീസ് നല്‍കണം
The post കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി പാര്‍ക്കിംഗ് ഫീസ് നല്‍കണം appeared first on Valanchery Online.
കരിപ്പൂർ വിമാനത്താവളത്തിലേക്ക് എ.സി ലോ ഫ്ലോർ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി
മലപ്പുറം ∙ നെടുമ്പാശേരി വിമാനത്താവളത്തെ ‘മലപ്പുറത്തെത്തിച്ച’ ശേഷം കരിപ്പൂർ വിമാനത്താവളത്തെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി ബന്ധിപ്പിക്കാൻ കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസ് സർവീസ് തുടങ്ങുന്നു. വിമാനസമയക്രമം നോക്കിയാണ് രണ്ട് സർവീസുകൾ തുടങ്ങാൻ ശുപാർശ ചെയ്തിരിക്കുന്നത്. വൈകിട്ട് ആറിന് നെടുമ്പാശേരിയിലേക്കുള്ള പരീക്ഷണഓട്ടം വിജയകരമായതോടെ അത് സ്ഥിരംസർവീസ് ആക്കണമെന്ന ശുപാർശയും പരിഗണനയിലാണ്. മാസങ്ങളോളം നിർത്തിയിട്ട ബസുകൾ അറ്റകുറ്റപ്പണി കഴിഞ്ഞ് തിരിച്ചെത്തുകയും ലാഭകരമല്ലാത്ത രണ്ടു സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്താണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യാത്രക്കാർക്ക് രാത്രി വൈകിയും അതിരാവിലെയും കരിപ്പൂർ വിമാനത്താവളത്തിലെത്താനും തിരിച്ചുപോകാനും സൗകര്യമൊരുക്കുന്ന രണ്ടു സർവീസുകളാണ് ശുപാർശ ചെയ്തിരിക്കുന്നത്. മലപ്പുറം–കരിപ്പൂർ–കോഴിക്കോട്–കണ്ണൂർ–കാഞ്ഞങ്ങാട് റൂട്ടിലാണ് സർവീസ്. അതേ റൂട്ടിലൂടെ തിരികെയെത്തും. പുലർച്ച മൂന്നരയ്ക്ക് മലപ്പുറത്തുനിന്ന് പുറപ്പെട്ട് കരിപ്പൂരിൽ അൽപനേരം കാത്തുനിന്നാണ് കാഞ്ഞങ്ങാട്ടേക്കു പോവുക. രണ്ടാംബസ് രാവിലെ ഒൻപതോടെ പുറപ്പെടും. രാത്രി വൈകിയും പുലർച്ചെയുമായി ബസുകൾ തിരികെ കരിപ്പൂരിലെത്തും.
The post കരിപ്പൂർ വിമാനത്താവളത്തിലേക്ക് എ.സി ലോ ഫ്ലോർ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി appeared first on Valanchery Online.