karippolians Archives - Valanchery Online

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ റിലീഫ് വിതരണത്തിന് തുടക്കമായി
ആതവനാട്: കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലീഫ് വിതരണം ഉദ്ഘാടനം പത്മശ്രീ.കെവി റാബിയ നിർവ്വഹിച്ചു. അവശ്യ ഭക്ഷണ സാധനങ്ങളോ മരുന്നോ വാങ്ങാനാവുന്ന പർച്ചേസിംഗ് വൗച്ചറാണ് പ്രദേശത്തുള്ളവർക്ക് നൽകുന്നത്. രക്താർബുദം ബാധിച്ച കുട്ടിക്കുള്ള ചികിത്സാ സഹായവും ചേർന്നതാണ് ഈ വർഷത്തെ റിലീഫ്. 175 കുടുംബങ്ങൾക്കാണ് പർച്ചേസ് വൗച്ചർ നൽകുന്നത്. കരിപ്പോൾ പ്രദേശത്തെ മനുഷ്യസ്നേഹികളായവരിൽ നിന്നും ലഭിച്ച ഒന്നേമുക്കാൽ ലക്ഷത്തിന്റെ ധനസഹായം ആണ്. ചികിത്സ സഹായം റമളാൻ അവസാനം നൽകും.

കരിപ്പോൾ പ്രദേശത്തെ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് ലക്ഷ്യം വെച്ച് ആറ് വർഷമായി കക്ഷി-രാഷ്ട്രീയ-സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തു ചേർന്നു രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതാണ് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി.

പത്മശ്രീ കെ.വി റാബിയയിൽ നിന്നും റിലീഫ് കമ്മിറ്റി ചെയർമാൻ സയ്യിദ് സൈഫി ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പത്മശ്രീ നേടിയതിന് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ഉപഹാരം പ്രസിഡന്റ് പിവി മുഹമ്മദ് നൽകി.

സെക്രട്ടറി ഷംസുദ്ദീൻ ടിപി, ചാരിറ്റി കമ്മിറ്റി ചെയർമാൻ കബീർ ചക്കാല, വൈസ് പ്രസിഡന്റുമായ കരീം കുണ്ടിൽ, കുഞ്ഞുമുഹമ്മദ് കൊളമ്പൻ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം നെയ്യത്തൂർ അഷ്റഫ് എന്ന കുഞ്ഞുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ,ഇ. മമ്മുദു ഹാജി, സമദ് ചോയേക്കാടൻ,സമീർ തിരുത്തി,കെ.ടി മുയ്തീൻ കുട്ടി,അംഗങ്ങളായ റഹീം തിരുനിലത്ത്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സുലൈമാൻ എംവി, ഇല്യാസ് പാറമ്മൽ എന്നിവർ പങ്കെടുത്തു.

The post കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ റിലീഫ് വിതരണത്തിന് തുടക്കമായി appeared first on Valanchery Online.

കരിപ്പോളിയൻസിന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കുന്നു
ആതവനാട്: ആരോഗ്യകരമായ ഒരു തലമുറയെവാർത്തെടുക്കുന്നതിനും വിഷ വിമുക്തവും പോഷക സമൃദ്ധവുമായ പച്ചക്കറികൾ വീട്ടിൽ ഉള്ള സ്ഥലത്ത്  ഉൽപാദിപ്പിക്കുന്നതിനായും നാട്ടിൽ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുമായി ‘അടുക്കളത്തോട്ടം’ ഒരുക്കുന്ന മത്സരം സംഘടിപ്പിക്കുന്നു. കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കാർഷിക വിംഗിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ ജനപ്രതിനിധികളുടെയും കൃഷിഭവന്റെയും സഹകരണത്തോടെ പദ്ധതി പദ്ധതി. ‘നല്ല ആഹാരം.. നല്ല പച്ചക്കറി.. നമുക്ക് വേണ്ടി. നമ്മുടെ മക്കൾക്ക് വേണ്ടി’ എന്ന ആശയം ജനങ്ങളിൽ എത്തിക്കുന്നതിനാണ് മത്സരം.

കരിപ്പോൾ പ്രദേശത്തെ ആതവനാട് ഗ്രാമപഞ്ചായത്തിലെ 5,6,7 വാർഡുകളിലെ ആദ്യം തയ്യാറാവുന്ന 100 പേരെ പങ്കെടുപ്പിച്ചാണ് മത്സരം. വിജയികൾക്ക് സമ്മാനമായി ക്യാഷ് അവാർഡും ട്രോഫിയുമായി വാർഡ് മെമ്പർമാരുടെ സജീവമായ നേതൃത്വവും ഉണ്ട്. ഈ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കർഷകർക്കായി ക്ലാസുകളും സംഘടിപ്പിക്കും. ഏറ്റവും മികച്ച അടുക്കളത്തോട്ടത്തിന് ഒന്നാം സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്യുന്നത് ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അഷ്റഫ് നെയ്യത്തൂർ എന്ന കുഞ്ഞുട്ടി ആണ്.രണ്ടാം സ്ഥാനം നേടുന്ന വ്യക്തിക്ക് ആതവനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിരുത്തി ഷാഹിനയാണ് സ്പോൺസർ. മൂന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഫൗസിയ പിലാത്തോട്ടത്തിൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും.

ഒരു കുടുംബത്തിന് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ വഴി 10 ഗ്രോബാഗ് മുളച്ച തൈ സഹിതം നൽകും, കൂടാതെ കൃഷി ഭവൻ മുഖേന പച്ചക്കറി വിത്തും കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കർഷക വിംഗ് വഴി ഹൈബ്രിഡ് പച്ചക്കറി വിത്തുകളും നൽകും.ആവശ്യമുള്ളവർക്ക് ഈ വിത്തുകൾ മുളപ്പിച്ച് ഗ്രോബാഗ് സഹിതം തയ്യാറാക്കി നൽകുന്നുമുണ്ട്. ജലം ഉപയോഗം കുറക്കാൻ തിരിനന സംവിധാനം കൂടി ആവശ്യക്കാർക്ക് ഒരുക്കിക്കൊടുക്കുന്നുണ്ട്.

അടുത്ത ഘട്ടമായി വീടുകളിൽ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ, മറ്റു കാർഷിക ഉൽപന്നങ്ങളുടെ വിൽപന കേന്ദ്രം കൂടി തുറക്കും..

പൊതു ജനങ്ങളെ ഈ മേഖലയിൽ കൊണ്ടുവരുന്നതിനായി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികളും ആതവനാട് കൃഷി ഭവനും ഒരുമിച്ച് ചേർന്നു നല്ല അടുക്കളത്തോട്ടം ഒരുക്കുന്ന മാതൃകാപരമായ പ്രവർത്തനത്തിനാണ് കരിപ്പോൾ പ്രദേശം സാക്ഷ്യം വഹിക്കാനിരിക്കുന്നത്.

പദ്ധതിയിൽ ചേരാൻ  ലഭിച്ച ആദ്യഘട്ടം  അപേക്ഷകൾ തിങ്കളാഴ്ച ആതവനാട് കൃഷി ഓഫീസിൽ ഏൽപിച്ചു. കൺവീനർ സലാം തിരുത്തി, വൈസ് ചെയർമാൻ മമ്മുദു ഹാജി എടത്തടത്തിൽ, ഷാഹുൽ പിലാത്തോട്ടത്തിൽ എന്നിവരിൽ നിന്നും ആതവനാട് കൃഷി ഓഫീസർ ആരിഫ എം, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ പി എന്നിവർ ഏറ്റുവാങ്ങി.

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കീഴിലുള്ള കർഷക വിംഗിനെ മുസ്തഫ ഹാജി കെ.ടി ചെയർമാനും വൈസ് ചെയർമാനായി

നെയ്യത്തൂർ അഷ്റഫ്, മമ്മുദു ഹാജി  എടത്തടത്തിൽ,

കൺവീനർ സലാം തിരുത്തി ജോയിന്റ് കൺവീനർമാരായ കുഞ്ഞുട്ടി പറക്കുണ്ടിൽ, മുഹമ്മദ് കെ.ടി എന്നിവരാണ് നയിക്കുന്നത്.

The post കരിപ്പോളിയൻസിന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.

അവശ്യസാധനങ്ങൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്തു കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി
ആതവനാട്: ആതവനാട് കരിപ്പോൾ പ്രദേശത്ത് ഭക്ഷണം ഉറപ്പാക്കാൻ സൗജന്യമായി അവശ്യസാധനങ്ങൾ വാങ്ങാൻ കഴിയുന്ന പർച്ചേസിങ് കൂപ്പൺ വിതരണംചെയ്ത് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി. പ്രദേശത്തെ സുമനസ്സുകളുടെ സഹായവും സംഘടനയുടെ ജീവകാരുണ്യഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ഒരു കുടുംബത്തിന് പലചരക്ക്, പച്ചക്കറി, പഴങ്ങൾ അല്ലെങ്കിൽ മരുന്നോ സൗജന്യമായി ഇതിലൂടെ വാങ്ങാം. മേഖലയിലെ ഹോം ഡെലിവറി ചെയ്യുന്ന മൂന്ന് കടകളുടെയും വെട്ടിച്ചിറയിലെ ഒരു മരുന്ന് ഷോപ്പിെന്റയും സഹകരണത്തോടെയാണ് പദ്ധതി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ റിലീഫ് കമ്മിറ്റി ചെയർമാൻ മൂർക്കത്ത് മുജീബിന് കൂപ്പൺ നൽകി ഉദ്ഘാടനം നിർവഹിച്ചു.

The post അവശ്യസാധനങ്ങൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്തു കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.

കനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ആതവനാട്: വേനൽ കടുത്തതോടെ ചൂട്  വർധിച്ചതിനാൽ ഗ്രാമനഗര ഭേദമില്ലാതെ ജലക്ഷാമം രൂക്ഷമാക്കി. ഉയർന്ന പ്രദേശങ്ങളിൽ മഴ പിൻവാങ്ങി മാസങ്ങൾ പിന്നിട്ടതോടെ തന്നെ ജലദൗർലഭ്യം തുടങ്ങിയിരുന്നു. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കുടിവെള്ള  ജലക്ഷാമം  വർധിക്കാൻ ഇടയാക്കി, കുഴൽക്കിണർ കുഴിച്ച്  രണ്ടോ മൂന്നോ വർഷങ്ങൾ പിന്നിടുമ്പോൾ പിന്നീട് വെള്ളം ലഭിക്കാതെ വരുന്നു.

ആതവനാട് പഞ്ചായത്തിലെ ആതവനാട് പാറ, കാട്ടിലങ്ങാടി,അമ്പലപ്പറമ്പ് ചോറ്റൂർ,പൂളമംഗലം, കരിപ്പോൾ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം കനത്തിട്ടുണ്ട്. പ്രധാനമായും വെള്ളത്തിന് ആശ്രയിച്ചിരുന്ന തിരുന്നാവായ കുടിവെള്ള പദ്ധതി പ്രവർത്തനം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്നത് ദുരിതം വർധിപ്പിക്കാൻ കാരണമാക്കി. പൈപ്പ് ലൈൻ തകരാൻ പരിഹരിക്കാൻ റെയിൽവേ അനുമതി വൈകിയതാണ് കാലതാമസം വരാൻ ഇടയാക്കിയത് . ഇപ്പോൾ ദ്രുതഗതിയിൽ പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിക്കൽ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും മാർച്ച് പകുതിയോടെ മാത്രമാണ് പ്രവർത്തനമാരംഭിക്കാൻ സാധ്യത.  പ്രവൃത്തി പൂർത്തിയാകാൻ വൈകിയത് ജന ജീവിതം ദുരിതമയമാക്കി. പദ്ധതി പ്രവർത്തനം പുനരാരംഭിച്ചാലും ഗ്രാമീണമേഖലയിലും ഉയർന്ന പ്രദേശങ്ങളിലും വിതരണപൈപ്പ് ലൈൻ ഇനിയും പൂർണമായി സ്ഥാപിച്ചിട്ടില്ല. അതിനാൽ പദ്ധതിയുടെ പ്രയോജനം ജനത്തിന് എല്ലാവർക്കും ലഭ്യമാക്കാനും സാധിക്കില്ല. അതിനിടെ കഴിഞ്ഞ വർഷങ്ങളിൽ ജലക്ഷാമം രൂക്ഷമായപ്പോൾ പദ്ധതി വഴിയുള്ള ജലവിതരണം മൂന്നോ-നാലോ ദിവസങ്ങളുടെ ഇടവേളയിലാണ് നടത്തിയിരുന്നത്.

തിരുന്നാവായ കുടിവെള്ള പദ്ധതി വന്നതോടെ ഗ്രാമപഞ്ചായത്തും ബ്ളാക്ക് പഞ്ചായത്തും  ലക്ഷങ്ങൾ വിനിയോഗിച്ചു നടപ്പിലാക്കിയ കുടിവെള്ള പദ്ധതികൾ നോക്കുകുത്തി ആയിരിക്കുകയാണ്. അവ റിപ്പയർ ചെയ്ത് പ്രവർത്തനം പുനരാരംഭിക്കാനും നടപടികൾ ഇല്ല. ജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗപ്പെടുത്തി കുടിവെള്ള വിതരണം നടത്താൻ കളക്ടർ ആഴ്ചകൾക്ക് മുമ്പ് നിർദേശം നൽകിയിട്ടുണ്ട്.

കളക്ടർ നൽകിയ നിർദ്ദേശം പരിഗണിച്ച് ജലക്ഷാമം അനുഭവിക്കുന്ന ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്താൻ നടപടി ആവശ്യപ്പെട്ട് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറിന് നിവേദനം നൽകി നൽകി. കരിപ്പോളിയൻസ് പ്രസിഡൻറ് ടിപി. ഹംസഹാജി, വൈസ് പ്രസിഡന്റ് കവറടി  മുസ്തഫ, സെക്രട്ടറി വി.പി ഹനീഫ, അലി മൂർക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ ആണ് നിവേദനം നൽകിയത്.

The post കനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. appeared first on Valanchery Online.

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി റിലീഫ് കിറ്റുകൾ വിതരണം ചെയ്തു
കരിപ്പോൾ: കരിപ്പോൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ റിലീഫ് കിറ്റ് വിതരണം നടന്നു. നിർധനരായ 95 പേർക്കാണ് കിറ്റുകൾ നൽകിയത്.

വിതരണത്തിന് മുമ്പ് ജുമുഅക്ക് മഹല്ല് ഖത്തീബ് ഷറഫുദ്ദീൻ ലത്വീഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് കെ.പി.എസ് തങ്ങൾ, ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. റിലീഫ് കിറ്റ് വിതരണത്തിൽ സംഭാവനകൾ നൽകി സഹകരിച്ച ഉദാരമതികൾക്ക് സംഘാടകർ നന്ദി രേഖപ്പെടുത്തി.

Summary: The Ramadan relief kits by Karippolian charitable society distributed.

The post കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി റിലീഫ് കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

കരിപ്പോളിയൻസ് ചാരിറ്റബ്ൾ സൊസൈറ്റി സെമിനാറും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
വളാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും തുടർപഠന മാർഗ നിർദേശക്ലാസും സംഘടിപ്പിച്ചു. കരിപ്പോൾ ഗവ. ഹൈസ്കൂളിൽ ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ ഉദ്ഘാടനംചെയ്തു. ജെ.സി.ഐ. പുത്തനത്താണി യൂനിറ്റ് പ്രസിഡന്റ് പി.കെ. സുബൈറുൽ അവാൻ അധ്യക്ഷനായി.

നൂറ് ശതമാനം വിജയംനേടാൻ കരിപ്പോൾ ഗവ. ഹൈസ്കൂളിനെ സജ്ജമാക്കിയ പ്രഥമാധ്യാപിക, സഹാധ്യാപകർ, പി.ടി.എ. കമ്മിറ്റി എന്നിവരേയും അനുമോദിച്ചു. പ്രഥമാധ്യാപിക ജയശ്രീ, പി.ടി.എ. പ്രസിഡന്റ് ഇ.പി. ഫാറൂഖ് എന്നിവർക്കും ഉപഹാരങ്ങൾ നൽകി. മുസ്തഫ കവറൊടി, ടി.പി. ഷംസുദ്ദീൻ, ജെ.സി. സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.

ജെ.സി.ഐ. പുത്തനത്താണി ചാപ്റ്ററും കരിപ്പോളിലെ സന്നദ്ധസംഘടനയായ കരിപ്പോളിയൻസ് ചാരിറ്റബ്ൾ സൊസൈറ്റിയും ചേർന്നാണ് സെമിനാറും അനുമോദനവും സംഘടിപ്പിച്ചത്.

The post കരിപ്പോളിയൻസ് ചാരിറ്റബ്ൾ സൊസൈറ്റി സെമിനാറും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു appeared first on Valanchery Online.

കരിപ്പോളിയൻസ് സൊസൈറ്റിയുടെ രാത്രികാല പഠന ക്യാംപിനു തുടക്കം
വളാഞ്ചേരി: കരിപ്പോളിയൻസ് ചാരിറ്റബിൾ

സൊസൈറ്റി മേഖലയിലെ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനു രാത്രികാല പഠന ക്യാംപിനു തുടക്കമിട്ടു. രാത്രി ഏഴു മുതൽ ഒൻപതു വരെ നടക്കുന്ന ക്യാംപിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഉന്നതവിജയം നേടുന്നവർക്ക് എൻഡോവ്മെന്റ്, സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കൽ തുടങ്ങിയവയ്ക്കും സംഘാടകർക്കു പദ്ധതിയുണ്ട്.

കരിപ്പോൾ ഗവ. ഹൈസ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് സെയ്ത് കരിപ്പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. കരിപ്പോളിയൻസ് പ്രസിഡന്റ് ടി.പി.ഹംസ ഹാജി ആധ്യക്ഷ്യം വഹിച്ചു. കവറൊടി മുസ്തഫ, കരീം പറപ്പാത്തിയിൽ, റാഫി മങ്ങാടൻ, സിദ്ദീഖ് മടവത്ത്, കെ.ടി.റസാഖ് മുസല്യാർ, കരീം കുണ്ടിൽ, ടി.പി.ഷംസുദ്ദീൻ എന്നിവർ ക്യാംപിനു നേതൃത്വം നൽകുന്നു. ക്യാംപ് മാർച്ച് അഞ്ചിനു സമാപിക്കും.

The post കരിപ്പോളിയൻസ് സൊസൈറ്റിയുടെ രാത്രികാല പഠന ക്യാംപിനു തുടക്കം appeared first on Valanchery Online.