karippol Archives - Valanchery Online
ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്
ആതവനാട്: മലപ്പുറം ആതവനാട് ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ ആതവനാട് പഞ്ചായത്ത് ഓഫീസിന് സമീപമായാണ് സംഭവം. ദേശീയപാതയിലൂടെ വളാഞ്ചേരി ഭഗത്തേക്ക് വരികയായിരുന്ന ഓട്ടോ ദേശീയപാതയിലേക്ക് കയറുകയായിരുന്ന മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കരിപ്പോൾ സ്വദേശിനികളായ തൈകുളത്തിൽ വീട്ടിൽ കദീജ 45, ബീയുമ്മ 55, കഞ്ഞിപുര സ്വദേശിനിയായ  മുട്ടുകാടൻ വീട്ടിൽ റിൻഷ 18, കാടാമ്പുഴ പിലാത്തറ സ്വദേശികളായ തറക്കൽ വീട്ടിൽ ആഷിഖ് 16, ഇസ്ഹാഖ് 18, സൽമാനുൽ ഫാരിസ് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മറിഞ്ഞ ഓട്ടോയിൽ നിന്ന് കേബിൾ തകരാർ മൂലം അനിയന്ത്രിതമായ രീതിയിൽ പുകയും ശബ്ദവും ഉയർന്നത് പ്രദേശത്ത് ഭീതി പടർത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് എഞ്ചിൻ നിറുത്തുകയും വാഹനം റോഡിൽ നിന്നും നീക്കം ചെയ്യുകയുമായിരുന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
The post ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക് appeared first on Valanchery Online.
സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു
വളാഞ്ചേരി: സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വളാഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു.
വളാഞ്ചേരി നഗരസഭ
വളാഞ്ചേരി നഗരസഭയിൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു, നഗരസഭ കൗൺസിലർമാർ , വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ SPC, NCC,JRC, അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന വർക്കേഴ്സ്, സാനിറ്റേഷൻ വർക്കേഴ്സ്, ഉദ്യോഗസ്ഥർ തുടങ്ങിയവരാൽ റാലി ശ്രദ്ധേയമായി. സ്വരാജ് ലൈബ്രറിയിൽ ഭരണഘടനയുടെ ആമുഖത്തിന്റെ അനാച്ഛാദനം നടത്തി.ഏഴര പതിറ്റാണ്ടിന്റെ ഇന്ത്യ- വിശകലനം പരിപാടി പ്രശസ്ത എഴുത്തുക്കാരൻ മാനവേന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം റിയാസ്, മാരാത്ത് ഇബ്രഹീം, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, പറശ്ശേറി അസൈനാർ, സലാo വളാഞ്ചേരി, മുൻ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ ,പി.എസ്സ് കുട്ടി, വാർഡ് കൗൺസിലർന്മാർ തുടങ്ങിയവർ സംസാരിച്ചു.സ്വാതന്ത്ര്യ ദിന വര, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ,പോസ്റ്റർ രചന മത്സരം,പൊതു ജനങ്ങൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
ചെഗുവേര, വളാഞ്ചേരി
ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറം രക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി. ഫോറം പ്രസി: VPM. സാലിഹ് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോർഡിനേറ്റർ പ്രഭാകരൻ സ്വാഗതവും, ജസെക്രട്ടറി അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു: ഭാരവാഹികളായ മോഹൻ കുമാർA. ഗഫൂർ Kp, ശശി മാമ്പറ്റ , സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകി. മധുര പലഹാര വിതരണവും നടന്നു.
ബി.ജെ.പി, പൈങ്കണ്ണൂർ
രാജ്യത്തിൻ്റെ 75ാം സ്വാതന്ത്ര്യ ദിനം ബിജെപി പൈങ്കണ്ണൂരിൽ സമുചിതമായി ആഘോഷിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി  ദേശീയ പതാക ഉയർത്തി ചടങ്ങിനെ അഭിസംബോദനം ചെയ്തു. ചടങ്ങിൽ  സുരേഷ് പി.പി, ഹിദേഷ് എൻ.കെ, രതീഷ് വി.ടി  എന്നിവർ സംബന്ധിച്ചു.
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരിപ്പോൾ അങ്ങാടിയിൽ ദേശീയ പതാക ഉയർത്തി.കരിപ്പോളിയൻസ് പ്രസിഡന്റ് പിവി മുഹമ്മദ് പതാക ഉയർത്തി. ടിപി ഷംസുദ്ദീൻ,ഹംസ ടിപി, കബീർ ചക്കാല,കരീം കുണ്ടിൽ, അഷ്റഫ് നെയ്യത്തൂർ,ഹനീഫ പൂളക്കോടൻ,റിയാസ് കവറടി,ആലിക്കുഞ്ഞിപ്പ,സക്കീർ നെയ്യത്തൂർ,സലാം കരിമ്പനക്കൽ, മുഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി.
The post സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു appeared first on Valanchery Online.
‘അടുക്കളമുറ്റത്ത് നാടൻകോഴി’; കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു
ആതവനാട്: ആതവനാട് കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽനിന്ന് ‘അടുക്കളമുറ്റത്ത് നാടൻകോഴി’ വിതരണപദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ഹാച്ചറിയിൽ വിരിയിച്ച ഒരുദിവസം പ്രായമായ സങ്കരയിനം ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ പൂവൻ പത്തുരൂപയ്ക്കും പിട 22 രൂപയ്ക്കുമാണ് ലഭിക്കുക. വെള്ളിയാഴ്‌ച രാവിലെ പത്തുമുതൽ വിൽപ്പന തുടങ്ങും.
പ്രതിരോധ കുത്തിവെപ്പെടുത്ത കോഴിക്കുഞ്ഞുങ്ങളും വിൽപ്പനയ്ക്കുണ്ട്. 46 ദിവസം പ്രായമുള്ള പിടക്കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 125 രൂപയാണ് വില. 31 ദിവസം പ്രായമുള്ളതിന് 87 രൂപയും 16 ദിവസം പ്രായമുള്ളതിന് 67 രൂപയും അഞ്ചുദിവസം പ്രായമുള്ളതിന് 42 രൂപയുമാണ്.
The post ‘അടുക്കളമുറ്റത്ത് നാടൻകോഴി’; കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു appeared first on Valanchery Online.
കരിപ്പോൾ ഹൈസ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തണം-കരിപ്പോളിയൻസ് സൊസൈറ്റി
വളാഞ്ചേരി : കരിപ്പോൾ ഹൈസ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തണമെന്ന് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. അലി പാറമ്മൽ ഉദ്ഘാടനംചെയ്തു. ടി.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എൻ. നാസ, ടി.പി. ഹംസ, വി.പി. ഹനീഫ, അലി മൂർക്കത്ത്, നിസാർ മൂർക്കത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.വി. മുഹമ്മദ് (പ്രസി.), എൻ.കെ. നാസർ, വി.പി. സിറാജുദ്ദീൻ, വി.പി. സയ്യിദ് ഫൈസി (വൈസ്.പ്രസി), ടി.പി. ഷംസുദ്ദീൻ (ജന.സെക്ര.), അബ്ദുൽകരീം കുണ്ടിൽ, അഹമ്മദുൽ കബീർ ചക്കാല, കുഞ്ഞിമുഹമ്മദ് കൊളമ്പൻ (ജോ.സെക്ര.), ടി.പി. ഹംസ (ഖജാ.).
The post കരിപ്പോൾ ഹൈസ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തണം-കരിപ്പോളിയൻസ് സൊസൈറ്റി appeared first on Valanchery Online.
കരിപ്പോൾ ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരീശീലനം ആരംഭിച്ചു
ആതവനാട് : പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകി കുറ്റിപ്പുറം ബി.ആർ.സി. സർക്കാർ സ്കൂളുകളിലെ ഏഴുമുതൽ 12-വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പ്രതിരോധ ആയോധനകലയിൽ പരിശീലനം നൽകുന്നത്. ബി.ആർ.സി. തല ഉദ്ഘാടനം കരിപ്പോൾ ഗവ. ഹൈസ്കൂളിൽ ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ നിർവഹിച്ചു. വാർഡ് മെമ്പർ ഫൗസിയ അധ്യക്ഷത വഹിച്ചു. തിരൂർ ഡി.ഇ.ഒ. രമേശ്കുമാർ, കുറ്റിപ്പുറം എ.ഇ.ഒ. പി.വി. സുരേന്ദ്രൻ, ബി.ആർ.സി. പരിശീലകൻ എസ്. അച്യുതൻ, സുലൈഖ കാരക്കൽ, വി. സരിത എന്നിവർ പ്രസംഗിച്ചു.
കുറ്റിപ്പുറം ഉപജില്ലയിൽ ജി.എം.എച്ച്..എസ്. കരിപ്പോൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം, ഗവ. യു.പി. സ്കൂൾ രണ്ടത്താണി എന്നീ മൂന്ന് ക്ലസ്റ്ററുകളായാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ഓരോ ക്ലസ്റ്ററിലും മുപ്പത്തിയഞ്ച് കുട്ടികൾക്കാണ് പരിശീലനം ലഭിക്കും. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് കരാട്ടെ പരിശീലനവും നേപ്പാൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വുഷു കോഴ്‌സും പൂർത്തിയാക്കിയ പി. വിജയനും, കെ.കെ. വിജയകുമാറുമാണ് പരിശീലകർ.
The post കരിപ്പോൾ ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരീശീലനം ആരംഭിച്ചു appeared first on Valanchery Online.
കരിപ്പോളിൽ സ്വകാര്യ ബസ് കാറിനു പിറകിലിടിച്ചു
ആതവനാട്: ദേശീയപാത 66ലെ കരിപ്പോളിൽ കാറിന് പിറകിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കരിപ്പോളിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമായാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ശാസ്ത ബസാണ് അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെ.എൽ-46-ആർ-495 നമ്പർ ഹ്യുണ്ടായ് ഇയോൺ കാറിന് പിറകിലിടിക്കുകയായിരുന്നു. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കുകളില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഇരുപത് മിനുട്ടോളം ഗതാഗതക്കുരുക്കുണ്ടായി. ഹൈവേ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
The post കരിപ്പോളിൽ സ്വകാര്യ ബസ് കാറിനു പിറകിലിടിച്ചു appeared first on Valanchery Online.
ആതവനാട് കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആതവനാട് കരിപ്പോൾ താമസിക്കുന്ന ടിപി സുബൈറിൻ്റെ മകൾ ആയിഷ തസ്‌നി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കരിപ്പോൾ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആയിഷ തസ്‌നി. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നൽകുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു. രാത്രി തൻ്റെ കിടപ്പുമുറിയിൽ കയറി വാതിലടച്ച പെൺകുട്ടി വീട്ടുകാർ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
The post ആതവനാട് കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
അവശ്യസാധനങ്ങൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്തു കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി
ആതവനാട്: ആതവനാട് കരിപ്പോൾ പ്രദേശത്ത് ഭക്ഷണം ഉറപ്പാക്കാൻ സൗജന്യമായി അവശ്യസാധനങ്ങൾ വാങ്ങാൻ കഴിയുന്ന പർച്ചേസിങ് കൂപ്പൺ വിതരണംചെയ്ത് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി. പ്രദേശത്തെ സുമനസ്സുകളുടെ സഹായവും സംഘടനയുടെ ജീവകാരുണ്യഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഒരു കുടുംബത്തിന് പലചരക്ക്, പച്ചക്കറി, പഴങ്ങൾ അല്ലെങ്കിൽ മരുന്നോ സൗജന്യമായി ഇതിലൂടെ വാങ്ങാം. മേഖലയിലെ ഹോം ഡെലിവറി ചെയ്യുന്ന മൂന്ന് കടകളുടെയും വെട്ടിച്ചിറയിലെ ഒരു മരുന്ന് ഷോപ്പിെന്റയും സഹകരണത്തോടെയാണ് പദ്ധതി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ റിലീഫ് കമ്മിറ്റി ചെയർമാൻ മൂർക്കത്ത് മുജീബിന് കൂപ്പൺ നൽകി ഉദ്ഘാടനം നിർവഹിച്ചു.
The post അവശ്യസാധനങ്ങൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്തു കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.
കഞ്ഞിപ്പുര സ്വദേശിനിയുടെ തിരോധാനം; വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി സൂചന
The post കഞ്ഞിപ്പുര സ്വദേശിനിയുടെ തിരോധാനം; വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി സൂചന appeared first on Valanchery Online.
മസ്ദർ വളാഞ്ചേരി ഒന്നാം വാർഷിക സമ്മേളനം കരിപ്പോൾ മസ്ദർ കാമ്പസിൽ നടന്നു
വളാഞ്ചേരി : മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ മസ്ദർ വളാഞ്ചേരി ഒന്നാം വാർഷിക സമ്മേളനം അതി വിപുലമായി വളാഞ്ചേരി കരിപ്പോൾ മസ്ദർ കാമ്പസിൽ നടന്നു, മൂല്യം നഷ്ടപ്പെട്ട വിദ്യാഭ്യാസ വിപ്ലവമല്ല രാജ്യത്തിന് ആവശ്യം ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാ സമ്പന്നരെയാണ് രാജ്യം തേടുന്നത് എന്നും അതിന് വേണ്ടിയുള്ള മുന്നേറ്റമാണ് മസ്ദർ നടത്തുന്നത് എന്നും സമ്മേളനം ഉദ്ഘടനം ചെയ്ത് കൊണ്ട് സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ പറഞ്ഞു.
പ്രസ്തുത പരിപാടിയിൽ മസ്ദർ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു, സമസ്ത കേന്ദ്ര മുശാവറ അംഗം ഹസ്രത്ത് മുഹമ്മദ്‌ മുഖ്താർ ബഖവി, CK മുഹ്‌യുദ്ധീൻ സഖാഫി മോങ്ങം, മസ്ദർ ജനറൽ സെക്രട്ടറി തൗഫീഖ് സഖാഫി ഷൊർണൂർ, സയ്യിദ് അബ്ദുസ്സലാം തങ്ങൾ കരിപ്പോൾ, അബ്ദുൽ ഖാദർ സഖാഫി ചീക്കോട്, അബ്ദുൽ അലി അഹ്സനി കാവനൂർ, അലി ഹാജി കൽപകഞ്ചേരി ഹമീദ് പാണ്ടികശാല തുടങ്ങിയവർ പങ്കെടുത്തു
The post മസ്ദർ വളാഞ്ചേരി ഒന്നാം വാർഷിക സമ്മേളനം കരിപ്പോൾ മസ്ദർ കാമ്പസിൽ നടന്നു appeared first on Valanchery Online.
കരിപ്പോളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷം; നശിപ്പിച്ചത് ഏക്കറുകണക്കിന് കപ്പ കൃഷി
ആതവനാട്: ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉൾപ്പെട്ട റാഹത് നഗർ, കുന്നുംപുറം, കരിപ്പോൾ അങ്ങാടി പരിസരം, ആനപ്പാറ അൽഹുദ സമീപം എന്നിവയുൾപ്പെടെ കരിപ്പോൾ പ്രദേശത്ത് 1.5കിലോമീറ്റർ പ്രദേശത്ത് ആണ് വിളകൾ നശിപ്പിച്ചത്. ആൾത്താമസമുള്ള വീടുകളിലെ പറമ്പുകളിലും തൊടികളിലും ഉള്ള കപ്പക്കഷിയാണ് കൂട്ടമൊയെത്തിയ പന്നികൾ നശിപ്പിച്ചത്.
കരിപ്പോൾ മേഖലയിലാണ് കപ്പയുൾപ്പെടെയുള്ള വിവിധവിളകൾ പാഴായത്. ചേമ്പ്, ചേന, കുവ്വ, മഞ്ഞൾ, പൈനാപ്പിൾ, വാഴ എന്നീ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ ഗ്ലാമർ സിറ്റി ക്ലബ്ബിന്റെ പ്രവർത്തകർ അമ്പത് സെന്റ് സ്ഥലത്തും നെയ്യത്തൂർ ചേലിയുടെ മക്കൾ മൂന്ന് ഏക്കറിലും കൃഷിചെയ്ത കപ്പയും പന്നിക്കൂട്ടം കുത്തിമലർത്തി. കാട്ടുപന്നികളെ പിടികൂടാൻ വനംവകുപ്പിന്റെ ഇടപെടലുണ്ടാവണമെന്നും കൃഷി നടത്താൻ സൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
The post കരിപ്പോളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷം; നശിപ്പിച്ചത് ഏക്കറുകണക്കിന് കപ്പ കൃഷി appeared first on Valanchery Online.
കരിപ്പോൾ ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്
ആതവനാട്: കരിപ്പോൾ ഗവ. ഹൈസ്‌കൂളിൽ അടുത്ത അധ്യയനവർഷം തുടങ്ങുന്ന പ്രീ-പ്രൈമറി ക്ലാസിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച പത്തരയ്ക്ക് സ്‌കൂൾ ഓഫീസിൽ. ആതവനാട് പഞ്ചായത്തിലുള്ളവർക്ക് മുൻഗണന.
The post കരിപ്പോൾ ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.