karingallathani Archives - Valanchery Online

വളാഞ്ചേരി മൂച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് പുനരുദ്ധാരണം നടത്തി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 17,18 വാർഡുകളിലൂടെ കടന്നു പോകുന്നതും,ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനുമായി 2 വർഷം മുമ്പ് വീതി കൂട്ടി പുനരുദ്ധാരണം നടത്തിയ മൂച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ പ്രത്യോക താൽപര്യ പ്രകാരം വീണ്ടും ടാറ് ചെയ്ത് പുനരുദ്ധാരണം നടത്തി.നഗരസഭ ചെയർമാൻ നാഷ്ണൽ ഹൈവേ വർക്ക് നടത്തുന്ന കെ.എൻ.ആർ.സി.എൽ കമ്പനിയോട് ആവശ്യപ്പെട്ടതുപ്രകാരംമാണ് പുനരുദ്ധാരണം നടത്തിയത്.കേരള വാട്ടർ അതോറിട്ടി സ്ഥാപിച്ച പൈപ്പ് ലൈൻ നിരന്തരമായി പൊട്ടിയതുമൂലം റോഡിലൂടെ വെള്ളം പറന്നുഒഴുകുകയും തൻമൂലം റോഡ് കേടുവരുകയുമാണ് ഉണ്ടായത്.ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ,പട്ടാമ്പി ഭാഗങ്ങിലേക്ക് യാത്രചെയ്യുന്നവർക്ക് വീതികൂട്ടി പുനരുദ്ധാരണം നടത്തിയ ബൈപ്പാസ് റോഡ് വളരെ ഉപകാരപ്രദമായിരുന്നു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ,18-ാംവാർഡ് കൗൺസിലർ തസ്ലീമ നദീർ,ജലാലുദ്ധീൻ എന്ന മാനു തുടങ്ങിയവർ സ്ഥലം സന്ദർഷിച്ചു,

The post വളാഞ്ചേരി  മൂച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് പുനരുദ്ധാരണം നടത്തി appeared first on Valanchery Online.

മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മാജിക്ക് ക്രിയേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം  ജനപ്രതിനികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പത്തോളം സ്ട്രീറ്റ് ലൈറ്റുകളാണ് ബൈപ്പാസ് റോഡിൽ  സ്ഥാപിച്ചിട്ടുള്ളത്. വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനു വേണ്ടി നഗരസഭ മാസങ്ങൾക്ക് മുമ്പാണ് വീതിക്കൂട്ടി പുനർ നിർമ്മിച്ച ബൈപ്പാസ് റോഡ് നാടിനായി സമർപ്പിച്ചത്. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്,  കൗൺസിലർമാരായ തസ്ലീമ നദീർ, നൂർജഹാൻ, ഈസ സമ്പ്രത്ത്, ഷിഹാബ് പാറക്കൽ സിദ്ധീഖ്, ഹാജി,ബദരിയ ടീച്ചർ, ആബിദ മൻസൂർ, ശൈലജ കെ.വി, ഷാഹിന റസാഖ്, നാട്ടുക്കാരായ ജലാലുദ്ധീൻ മാനു, എൻ. അബ്ദുൽ കരീം, ചാച്ചു പൊറ്റമ്മൽ, ടി.സൈതാലിക്കുട്ടി, അൻസാർ, മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

The post മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു appeared first on Valanchery Online.

മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി :-വീതി കൂട്ടി നവീകരിച്ച മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡ് ഉത്സവാന്തരീക്ഷത്തിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഒരു നാടിന്റെ ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമം ക്കുറിച്ച് ക്കൊണ്ട് മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡ് നാടിനായി സമർപ്പിച്ചത്. ദേശീയ പാത കുറ്റിപ്പുറം ഭാഗത്ത് നിന്ന് പട്ടാമ്പി റോഡിക്കും തിരിച്ചു മുള്ള വാഹനങ്ങൾക്ക് ജങ്ഷനിൽ പ്രവേശിക്കാതെ ബൈപാസ് വഴി തടസ്സമില്ലാതെ പോകാൻ ഈ പദ്ധതി നടപ്പിലായതോടെ സാധ്യമായത്. നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്.കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്തത്തിൽ റോഡിന്റെ വീതി കൂട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അഷറഫ് അമ്പലത്തിങ്ങളുടെ നേതൃത്തത്തിലുള്ള ഇപ്പോഴത്തെ ഭരണ സമിതിയുടെ പ്രധാന അജണ്ടയായിരുന്നു മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ വികസനം. മുപ്പത്തിനാലോളം വരുന്ന സ്ഥല ഉടമകൾ ഇരു ഭാഗത്തു നിന്നുമായി ഒരു മീറ്റർ സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. നാട്ടുക്കാരുടെ നേതൃത്തത്തിൽ നഗരസഭ ചെയർമാനെ തലപ്പാവ് അണിയിച്ച് വാദ്യമേളം, ശിങ്കാരിമേളo തുടങ്ങിയവയുടെ അകമ്പടിയോടെ കരിങ്കല്ലത്താണിയിൽ നിന്നും മൂച്ചിക്കലിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സ്ഥലം വിട്ടു നൽകിയവർക്ക് നഗരസഭയുടെ സ്നേഹാദരവ് നഗരസഭ ചെയർമാൻ നൽകി ആദരിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, കൗൺസിലർ ഇ.പി അച്ചുതൻ കെ.എം ഗഫൂർ, പറശ്ശേറി   അസൈനാർ, ടി.കെ ആബിദലി, സുരേഷ് പാറ്റത്തൊടി , സലാം വളാഞ്ചേരി, ഡോ.എൻ.എം മുജീബ് റഹ്മാൻ, സി.കെ റൂഫീന, വെസ്റ്റേൺ പ്രഭാകരൻ, സി.കെ അബ്ദുന്നാസർ, കെ.വി ഉണ്ണികൃഷ്ണൻ, ഡോ.എൻ.മുഹമ്മദലി, സുബൈർ മാസ്റ്റർ, കൗൺസിലർന്മാരായ നൂർജഹാൻ, തസ്ലീമ നദീർ, പി.പി ഹമീദ്, ഡോ. മുഹമ്മദ് റിയാസ് കെ.ടി, നാസർ ഇരിമ്പിളിയം, നീറ്റുക്കാട്ടിൽ മുഹമ്മദലി, പി.സുരേഷ്, ഹബീബ് പറമ്പയിൽ, വി.പി സാലിഹ്, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ്, അസിസ്റ്റന്റ് എജീനിയർ സോജൻ എം.പി തുടങ്ങിയവർ സംസാരിച്ചു.

The post മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ്; ടാറിങ് ആരംഭിച്ചു
വളാഞ്ചേരി: നവീകരണം നടന്നുവരുന്ന കരിങ്കല്ലത്താണി-മൂച്ചിക്കൽ ബൈപാസ് റോഡിൽ ടാറിങ്ങ് ആരംഭിച്ചു. നവീകരണം നടത്തുന്നതിൻ്റെ ഭാഗമായി റോഡ് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ട് പ്രവൃത്തികൾ നടന്നു വരികയായിരുന്നു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ടാറിങ്ങ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. ബൈപാസ് റോഡിൻ്റെ പ്രവൃത്തി പൂർത്തിയാക്കുന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ്; ടാറിങ് ആരംഭിച്ചു appeared first on Valanchery Online.

നിർമ്മാണ പ്രവൃത്തി; മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസിൽ ബുധനാഴ്ച മുതൽ ഗതാഗത നിരോധനം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പരിധിയിലെ മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്ച (28/09/2022) മുതൽ ഒരാഴ്ച ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.

The post നിർമ്മാണ പ്രവൃത്തി; മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസിൽ ബുധനാഴ്ച മുതൽ ഗതാഗത നിരോധനം appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ് ടാറിങ്; തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധിച്ചു
വളാഞ്ചേരി : മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ ടാറിങ് തുടങ്ങുന്നതിനാൽ തിങ്കളാഴ്ച മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ് ടാറിങ്; തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് നാട്ടുകാരുടെ സഹകരണത്തോടെ ഇരു വശങ്ങളിൽ നിന്നും ഓരോ മീറ്റർ വീതം സ്ഥലം ഏറ്റെടുക്കുകയും, ഏറ്റെടുത്ത സ്ഥലത്തിന്റെ നവീകരണ പ്രവർത്തികൾ ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബൈപ്പാസിലെ ഇരു വശങ്ങളിൽ വീതി കൂടുന്നതിലൂടെ വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാര മാകുകയും യാത്ര സുഗമമാകുകയും ചെയ്യും. 2104000 രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗര സഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ശൈലേഷ്, കൗൻസിലർമ്മരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശൈലജ, തസ്ലീമ നദീർ, മുസ്തഫ മാസ്റ്റർ, ജലാലുദ്ധീൻ, ഷാജു, പാച്ചു, അലി, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ്; ഗതാഗതം നിരോധിച്ചു
വളാഞ്ചേരി: മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ് പ്രവർത്തി ഏപ്രിൽ 11 തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം നിരോധിക്കുന്നതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ്; ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു; സ്ഥലമുടമകൾ സമ്മതപത്രം കൈമാറി
വളാഞ്ചേരി: വളാഞ്ചേരിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായേക്കാവുന്ന മുച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമുടമകൾ സമ്മതപത്രം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് കൈമാറി. വളാഞ്ചേരിയുടെ ഏറെ കാലത്തെ പ്രശ്നമാണ് ഗതാഗതക്കുരുക്ക്. പെരിന്തൽമണ്ണ, തൃശൂർ, കോഴിക്കോട്, പട്ടാമ്പി റോഡുകൾ കൂടിച്ചേരുന്ന ജംഗ്ഷൻ ആയതിനാൽ നിരവധി വാഹനങ്ങൾ ദിവസവും ഇതുവഴി കടന്നുപോകും. ഇത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നുന്നത്. ടൗണിലുള്ള ബൈപ്പാസ് റോസുകൾ സജീവമാക്കിയാൽ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. പട്ടാമ്പി റോഡിൽ നിന്നും കുറ്റിപ്പുറം റോഡിലേക്കും, കോഴിക്കോട് റോഡിൽ നിന്നും പെരിന്തൽമണ്ണ റോഡിലേക്കുമാണ് ബൈപ്പാസുളളത്.

ഈ റോസുകൾ വീതികുറവായതിനാൽ ഇവിടെ വാഹനങ്ങൾ കുടുങ്ങി ഗതാഗത തടസ്സപ്പെടുന്നതും പതിവാണ്. ഈ ബൈപ്പാസ് റോഡുകളുടെ വീതിക്കുട്ടി സജീവമാക്കിയാൽ ഒരു പരിധി വരെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. ബൈപ്പാസ് റോസുകൾ വീതിക്കൂട്ടുന്നതിന്റെ ഭാഗമായാണ് പട്ടാമ്പി റോഡിൽ നിന്നും കുറ്റിപ്പുറം റോഡി ലേക്കുള്ള റോഡിലെ ഇരുവശത്തുമുള്ള സ്ഥലമുടകൾ സമ്മതപത്രം നഗരസഭക്ക് കൈമാറിയത്. സ്ഥലമുടമയും റോഡ് നിർമ്മാണ കമ്മറ്റി ചെയർമാനുമായ ചാച്ചു, കൺവീനർ അലിക്കുട്ടി, എ.ആർ.അബ്ദുൽ കരീം എന്നിവർ ചേർന്നാണ്  സമ്മതപത്രം ചെയർമാന് കൈമാറിയത്. ചടങ്ങിൽ കൗൺസിലർമാരായ തസ്‌ലീമ നദീർ, നൂർ ജഹാൻ, മോഹനൻ, ഹബീബ് പറമ്പയിൽ, ടി.സൈതാലിക്കുട്ടി, അഷ്റഫ്, കെ.ബി ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു. ഏറ്റവും വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

The post മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു; സ്ഥലമുടമകൾ സമ്മതപത്രം കൈമാറി appeared first on Valanchery Online.

മുസ്ലിം ലീഗ് സ്ഥാപക ദിനം; വളാഞ്ചേരി കരിങ്കല്ലത്താണിയിൽ പാർട്ടിയുടെ കൊടിമരം സ്ഥാപിച്ചു
വളാഞ്ചേരി: മുസ്ലീംലീഗ് സ്ഥാപക ദിനത്തിൽ വളാഞ്ചേരി കരിങ്കത്താണിയിൽ പാർട്ടിയുടെ കൊടിമരം സ്ഥാപിച്ചു. മാർച്ച് പത്ത് മുസ്ലിം ലീഗ് സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മുസ്ലീ ലീഗ് പതാക മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലും, എം.എസ്.എഫ്. പതാക അൽഐൻ കെ.എം സി.സി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് വെള്ളെങ്ങലും, എസ് .ടി.യു പതാക വാർഡ് കൗൺസിലർ ബദരിയ ടീച്ചറും ഉയർത്തി. വക്കീലായി എൻറോൾ ചെയ്ത എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട്

അഡ്വ.ഒ പി.റഊഫിന് അൽഐൻനിൻ്റെ സ്നേഹാദരമായി മൊമൻ്റയും, ഷാളും അണിയിച്ച് ആദരിച്ചു. പ്രദേശത്തെ ലീഗ് കാരണവൻമാരായ വരെ ഹബീബിൻ തയ്യാറാക്കിയ ഹരിത മാല അണിയിച്ച് ആദരിച്ചു. അൻവർ മുളമുക്കിൽ, ഷാനവാസ് .കെ ., സൈനുദ്ധീൻ മുളമുക്കിൽ , ഷിഹാബ്, മരക്കാർ ഹാജി, മുഹമ്മദാലി, മുസ്ലീംലീഗ്, എസ് ടി.യു, എം.എസ്.എഫ്, കെ.എം. സി.സി ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post മുസ്ലിം ലീഗ് സ്ഥാപക ദിനം; വളാഞ്ചേരി കരിങ്കല്ലത്താണിയിൽ പാർട്ടിയുടെ കൊടിമരം സ്ഥാപിച്ചു appeared first on Valanchery Online.

എം.എസ്.എഫ് യൂണിറ്റ് യാത്രക്ക് കരിങ്കല്ലത്താണി-നരിപ്പറ്റ യൂണിറ്റിൽ തുടക്കമായി
വളാഞ്ചേരി:’ഉത്തമസമൂഹത്തിന് പ്രബുദ്ധ വിദ്യാർത്ഥിത്വo’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃതത്തിൽ യൂണിറ്റ് യാത്ര ആരംഭിച്ചു. മുനിസിപ്പാലിറ്റിയിലെ എല്ലാ യൂണിറ്റുകളും ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പയിനിനുള്ളത്. വിദ്യർത്ഥികളോട് ആശയവിനിമയം നടത്തി പുതിയ കാലത്തോടൊപ്പം സംഘടനയെ ശക്തമാക്കുന്നതിന് ക്യാമ്പയിൻ ഊന്നൽ നൽകും. തുടർന്നുള്ള ദിവസങ്ങളിൽ

മുനിസിപ്പാലിറ്റിയിലെ എം.എസ്.എഫ് ഭാരവാഹികൾ എല്ലാ യൂണിറ്റുകളിലും നേരിട്ടെത്തി പരിപാടിക്ക് നേതൃത്വം നൽകും. കരിങ്കല്ലത്താണിയിൽ നടന്ന യൂണിറ്റ് യാത്രയിൽ അൻവർ മുളമുക്കിൽ, കെ ഷാനവാസ്, ബദരിയ ടീച്ചർ, ഒ.പി റഊഫ്, സഫ്‌വാൻ മാരാത്ത്, ശിബ്‌ലി പാലചോട് തുടങ്ങിയവർ പ്രസംഗിച്ചു. സാബിത്ത് പതിയിൽ പ്രസിഡന്റായും കെ.പി ഫാളിൽ ജനറൽ സെക്രട്ടറിയായും സിറാജുദ്ധീൻ മുളമുക്കിൽ ട്രഷററുമായുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

The post എം.എസ്.എഫ് യൂണിറ്റ് യാത്രക്ക് കരിങ്കല്ലത്താണി-നരിപ്പറ്റ യൂണിറ്റിൽ തുടക്കമായി appeared first on Valanchery Online.