karimbil Archives - Valanchery Online

കരിമ്പിലിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു
തിരൂരങ്ങാടി: ദേശീയപാതയിലെ കക്കാട് കരിമ്പിലിൽ കാറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരും ബന്ധുക്കളുമായ നാലുപേർക്ക് പരിക്കേറ്റു. വയനാട് കമ്പളക്കാട് സ്വദേശി പടിക്കൽകണ്ടി നാസർ (48), ഇദ്ദേഹത്തിന്റെ ഭാര്യ നർഷ (38), മകൾ റസാന (18), നാസറിന്റെ സഹോദരീപുത്രൻ അമീർ അംജദ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. വയനാട്ടിൽനിന്ന്‌ കോട്ടയ്ക്കലിലേക്ക് പോകുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

The post കരിമ്പിലിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു appeared first on Valanchery Online.