karimbanapeedika Archives - Valanchery Online

നാട്ടുകാർ ഒത്തൊരുമിച്ചു; പെരുമ്പറമ്പ്-കരിമ്പനപീടിക റോഡ് നവീകരിച്ചു
കുറ്റിപ്പുറം: വർഷങ്ങളായി തകർന്നു കിടന്ന റോഡ് നാട്ടുകാരുടെ ശ്രമഫലമായി നവീകരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ പെരുമ്പറമ്പ്-കരിമ്പനപീടിക റോഡാണ് ഒരുപറ്റം നാട്ടുകാരുടെ സഹായത്താൽ പണം സ്വരൂപിച്ച് തകർന്ന ഭാഗത്തെ പണികൾ തീർത്ത് ഉദ്ഘാടനം ചെയ്തത്. കുറ്റിപ്പുറം പഞ്ചായത്തിലെ പഴക്കം ചെന്ന റോഡുകളിൽ ഒന്നാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നന്നാക്കണമെന്ന് ഇവിടുത്തെ നിവാസികളുടെ ഏറെ കാലമായുള്ള ആവശ്യം അധികാരികൾ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് ഇവർ സ്വന്തമായി ഫണ്ട് കണ്ടെത്തി റോഡ് നിർമ്മാണം നടത്താമെന്ന് തീരുമാനത്തിലെത്തിയത്. ഇതിനിടെ 7, 9 വാർഡുകളിലെ മെമ്പർമാർ ചേർന്ന് ഈ റോഡിന്റെ പണികൾക്കായി 2 ലക്ഷം രൂപ അനുവദിച്ചത്. ഇതും നാട്ടുകാർ സമാഹരിച്ച 5 ലക്ഷവും ചേർത്താണ് 150 മീറ്റരോളം ദൂരം റോഡ് കോൺഗ്രീറ്റ് ചെയ്ത് നിർമ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം നാട്ടുകാർ ചേർന്ന് നിർവഹിച്ചു.

The post നാട്ടുകാർ ഒത്തൊരുമിച്ചു; പെരുമ്പറമ്പ്-കരിമ്പനപീടിക റോഡ് നവീകരിച്ചു appeared first on Valanchery Online.