karekkad Archives - Valanchery Online

എസ്.വൈ.എസ് കരേക്കാട് സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു
എടയൂർ: എസ് വൈ എസ് കരേക്കാട് സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു. കരേക്കാട് നോർത്ത് മർഹൂം താണിക്കൽ അബൂബക്കർ സഖാഫി നഗറിൽ നടന്ന സമ്മേളനത്തിൽ എസ് വൈ എസ് വളാഞ്ചേരി സോൺ ഓർഗനൈസിംഗ് സെക്രട്ടറി കുഞ്ഞിതു മാസ്റ്റർ സി പി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് കരേക്കാട് സർക്കിൾ പ്രസിഡണ്ട് നൗഷാദ് സഖാഫി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുല്ലത്തീഫ് സഖാഫി ചെറുമുക്ക് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കരേക്കാട് സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. അൻവർ. എ കെ സ്വാഗതവും ,ഇബ്രാഹിം മുസ്ലിയാർ എംപി നന്ദിയും പറഞ്ഞു.

The post എസ്.വൈ.എസ് കരേക്കാട് സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു appeared first on Valanchery Online.

ഇത്തിഹാദെ ഉമ്മത്ത് ; മുസ്ലിം യൂത്ത് ലീഗ് റംസാൻ അസംബ്ലിക്ക് മാറാക്കരയിൽ തുടക്കമായി
മാറാക്കര: മുസ്ലിം യൂത്ത് ലീഗ് ‘ഇത്തിഹാദെ ഉമ്മത്ത്’ റംസാൻ അസംബ്ലിക്ക് മാറാക്കര പഞ്ചായത്തിൽ തുടക്കമായി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് യൂണിറ്റ് തലങ്ങളിൽ തറാവീഹ് നിസ്കാരത്തിന് ശേഷം റംസാൻ അസംബ്ലി സംഘടിപ്പിക്കുന്നത്.

കരേക്കാട് നോർത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷറർ കാലൊടി അബു ഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ അൻവർ. എം അധ്യക്ഷത വഹിച്ചു.സഹദ് യമാനി ചേലക്കോട് വിഷയാവതരണം നടത്തി.ചടങ്ങിൽ വിവിധ മത സംഘടന പ്രതിനിധികൾ പങ്കെടുത്തു ജമാലുദ്ധീൻ എൻ. കെ (മുജാഹിദ് )ഫാറൂഖ് നഈമി(എസ്.എസ്. എഫ് )അനസ് ഹുദവി (എസ്. കെ എസ്. എസ്. എഫ് )കൂടാതെ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ എ. പി ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്,വൈസ് പ്രസിഡന്റുമാരായ ഫൈസൽ കെ.പി, ഗഫൂർ പി. ടി,സെക്രട്ടറി ഫഹദ് കരേക്കാട്, വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികളായ പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, വി. കെ കുഞ്ഞനു, ബാവ കാലൊടി, ഇബ്രാഹിംകുട്ടി പുല്ലാട്ടിൽ വാർഡ് യൂത്ത് ലീഗ് സെക്രട്ടറി യുസഫ് കെ. ടി ഭാരവാഹികളായ റിയാസ്. കെ,സലീം. എം,നൗഫൽ പുല്ലാട്ടിൽ, സഹീർ. എം,അബ്ദുറഹ്മാൻ. എം എന്നിവർ പങ്കെടുത്തു.

The post ഇത്തിഹാദെ ഉമ്മത്ത് ; മുസ്ലിം യൂത്ത് ലീഗ് റംസാൻ അസംബ്ലിക്ക് മാറാക്കരയിൽ തുടക്കമായി appeared first on Valanchery Online.

ഉല്ലാസഗണിതം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ശില്പശാലയും ഗണിത കിറ്റ് വിതരണവും നടന്നു
എടയൂർ:കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ 1,2 ക്ലാസ്സുകളിലെ  ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും – രക്ഷിതാക്കൾക്കുള്ള ശില്പശാലയും ഗണിത കിറ്റ് വിതരണവും പരിപാടി വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് എന്ന കുഞ്ഞോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ വി പി ഹുസൈൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുറ്റിപ്പുറം BRC ട്രൈനർ എസ് അച്ചുതൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ്‌ പി നൗഷാദ്, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് പി റസിയ ടീച്ചർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പി അഷ്‌റഫ്‌, പി കെ സിക്കന്ദർ, വി പി അഷ്‌റഫ്‌, ടി മജീദ്, കെ കെ മൊയ്‌ദീൻകുട്ടി മുസ്‌ലിയാർ,സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌,മറ്റു പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. ജെ വിജി ടീച്ചർ, പി.എ നുസൈബ ടീച്ചർ, പി റഷീല ടീച്ചർ, ഇ മൂസ വസീം മാസ്റ്റർ, പി റസിയ ടീച്ചർ, എ പി അഞ്ജലിദേവി ടീച്ചർ, വി ജമീല ടീച്ചർ, ടി പി സുലൈഖ ടീച്ചർ, വി ടി ജംഷീന ടീച്ചർ എന്നിവർ രക്ഷിതാക്കൾക്കുള്ള ശില്പശാലക്ക് നേതൃത്വം നൽകി.

The post ഉല്ലാസഗണിതം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ശില്പശാലയും ഗണിത കിറ്റ് വിതരണവും നടന്നു appeared first on Valanchery Online.

കരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച് വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും
എടയൂർ:എടയൂർ പഞ്ചായത്ത്‌ പത്തൊമ്പതാം വാർഡിൽ വടക്കുംപുറം കരേക്കാട്  മുക്കിലെപ്പീടിക ജംഗ്ഷനിൽ കണ്ണം കടവ് – ചെങ്കുണ്ടൻപടി റോഡിൽ രൂപപ്പെട്ട അപകടകരമായ കുഴികളടച്ച് പ്രദേശത്തെ  വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും മാതൃകയായി. വികാസ് ക്ലബ്ബ്‌ എക്സിക്യൂട്ടീവ് അംഗവും വാർഡ് മെമ്പറുമായ വി പി മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. വികാസ് ക്ലബ്ബ്‌ അഡ്വൈസറി ബോർഡ്‌ അംഗം വി പി അലിഅക്ബർ മാസ്റ്റർ, വികാസ് ക്ലബ്ബ്‌ സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ്, പ്രവർത്തകരായ  എ കെ സമദ്, പി കെ സൈനുദ്ധീൻ, വി പി ഫൈസൽ, വി നിസാർ, വി പി മാനുപ്പ, ടി മുജീബ്, എ കെ കുഞ്ഞുട്ടി, വി പി സലീം, കെ റഫീഖ്, വി പി സിദീഖ്, പി കെ സമദ്, ടി സലീം, വി പി കുഞ്ഞുട്ടി, വി പി റിയാസ്, വി പി അനസ്, വി പി കുഞ്ഞിപ്പ എന്നിവർ നേതൃത്വം നൽകി. മുഴുവൻ ആളുകൾക്കും വി പി സിദ്ധീഖ് മധുരപാനീയം നൽകി. വി പി മാനുപ്പ, വി പി സുഹൈൽ എന്നിവർ മധുര പലഹാരങ്ങൾ നൽകി പ്രവർത്തകർക്ക് പിന്തുണ നൽകി.

The post കരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച്  വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും appeared first on Valanchery Online.

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു
എടയൂർ:മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും നൈതികം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ വെച്ച് ക്ലബ്ബ്‌ പ്രതിനിധികൾക്കായി നടന്ന ബോധവത്കരണ ക്ലാസ്സ്‌ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഔട്ട്‌ റീച്ച് വർക്കർ സി ഫാരിസ ക്ലാസ്സെടുത്തു. എടയൂർ പഞ്ചായത്ത്‌ ICDS സൂപ്പർവൈസർ സി ആർ രമ്യ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി.

സീനിയർ അധ്യാപകരായ വി ജമീല, കെ പി അബ്ദുൽ മജീദ്, SRG കൺവീനർ കെ സുജാത, നൈതികം ക്ലബ്ബ്‌ കൺവീനർ വി പി ഉസ്മാൻ, സോഷ്യൽ സയൻസ് ക്ലബ്ബ്‌ കൺവീനർ പി ഷബീർബാബു തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ്‌ പ്രതിനിധികളായ പ്രതിനിധികളായ കെ ഷഹീമ, സി മെഹ്റ, വി മുഹമ്മദ്‌ ജിയാദ് എന്നിവർ ഫീഡ് ബാക്ക് നടത്തുകയും ക്ലാസ്സെടുത്തവരുമായി സംവദിക്കുകയും ചെയ്തു. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു.

The post ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു appeared first on Valanchery Online.

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം
എടയൂർ:കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ കഴിഞ്ഞ ബലിപെരുന്നാളിന് ആരംഭിച്ച് മൂന്ന് മാസത്തോളം മർഹബ, താളം, ഇഷ്‌ക്, നാദം, ഇശൽ തുടങ്ങി അഞ്ച് റൗണ്ടുകളിലായി നടന്ന ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് വീഡിയോ റിലീസിങ്ങും സമ്മാനദാനവും സ്കൂളിൽ വെച്ച് നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി വി സുരേന്ദ്രൻ വീഡിയോ റിലീസിംഗ് ഓൺലൈൻ ആയി നടത്തി. കുറ്റിപ്പുറം ബി.ആർ.സി ബ്ലോക്ക്‌ പ്രോഗ്രാം കോർഡിനേറ്റർ ടി അബ്ദുൽ സലിം വിജയികളെ പ്രഖ്യാപിച്ചു. 29 കുട്ടികൾ ഓൺലൈൻ ആയി അഞ്ച് റൗണ്ടുകളിലായി പങ്കെടുത്ത മത്സരത്തിൽ കെ ഷഹീമ, ഒ കെ ലുബ്‌ന ഷഹനാസ്, വി പി മുഹമ്മദ്‌ റഫ്ഷിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മാപ്പിളപ്പാട്ട് ഗാനരചയിതാവ് സി.എം  അൻവർ മാസ്റ്റർ എടയൂർ മാപ്പിളപ്പാട്ട് ചരിത്രപഠന ക്ലാസ്സ്‌ എടുത്തു.

മാനേജ്മെന്റ് പ്രതിനിധികളായ സി.സി ഷെമീർ, സി.സി ഷെഫീഖ് എന്നിവർ വിധികർത്താക്കൾക്കുള്ള ഉപഹാരസമർപ്പണം നടത്തി. പി ടി എ പ്രസിഡന്റ്‌ എ പി നാസർ സമ്മാനദാനം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ വി ജമീല, കെ പി അബ്ദുൽമജീദ്, വി.എം സോമശേഖരൻ എന്നിവർ വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി. ഹെഡ്മാസ്റ്റർ വി.പി അലിഅക്ബർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ വൈസ് പ്രസിഡന്റ്‌ വി.പി ഹുസൈൻ, എം പി.ടി.എ പ്രസിഡന്റ്‌ കെ.പി രാധിക, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പറമ്പയിൽ അഷ്‌റഫ്‌, തൊഴലിൽ മജീദ് എന്നിവരും വിധി കർത്താക്കളായ ഫഹദ് കരേക്കാട്, ശിഹാബ് പുതുപ്പറമ്പ്,  സന നബീൽ കുളത്തൂർ , സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌, എസ് ആർ ജി കൺവീനർ എം അശ്വനി, പ്രോഗ്രാം കൺവീനർ പി.ടി അൻവർ സാജിദ് എന്നിവർ പ്രസംഗിച്ചു. അവതാരികയായി എ അദ്വിത മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈദ് മെഹ്ഫിൽ റിയാലിറ്റിഷോ പരിപാടിക്ക് ടി.പി സാജിദ, പി.പി ഹബീന, വി.പി മനാഫ്, എൻ യൂനുസ്, വി.പി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി.

The post കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം appeared first on Valanchery Online.

എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; കരേക്കാട് ജേതാക്കൾ
ശനി, ഞായർ ദിവസങ്ങളിലായി കൊളമംഗലം എം ഇ ടി സ്കുളിൽ  നടന്ന  എസ് എസ് എഫ് 28 മത് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ഡിവിഷനിലെ 9 സെക്ടറിൽ നിന്നായി 600ഓളം കലാപ്രതിഭകൾ പങ്കെടുത്ത  സാഹിത്യോത്സവിൽ കരേക്കാട്, നടുവട്ടം, എടയൂർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.മിഖ്ദാദ് നടുവട്ടം കലാപ്രതിഭയായും ഇയാസ് അലി നടുവട്ടം സർഗപ്രതിഭയായും തിരഞ്ഞെടുത്തു. സമാപന സംഗമത്തിൽ എം ഇ ടി ശരീഅത്ത് കോളജ് പ്രിൻസിപ്പൾ സൈതലവി നിസാമി അൽ അർഷദി ആലൂർ പ്രാർഥന നിർവഹിച്ചു, കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡൻ്റ് പി എസ് കെ ദാരിമി എടയൂർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ്  മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെ സ്വദിഖലി ബുഖാരി  അനുമോദന പ്രസംഗം നടത്തി.മലപ്പുറം വെസ്റ്റ്‌ ജില്ലാ എക്സിക്യുട്ടീവ് അംഗം അയ്യൂബ് നഈമി ആശംസ പ്രസംഗം നടത്തി. ഡിവിഷൻ പ്രസിഡൻ്റ് സയ്യിദ് അബ്ദുൽ ലത്വീഫ് തങ്ങൾ ഫലപ്രഖ്യാപനം നടത്തി.  ഡിവിഷൻ ജനറൽ സെക്രട്ടറി സാലിം അഹ്സനി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സാഹിത്യോത്സവ് സമിതി കൺവീനർ അബ്ദുൽ വഹാബ് സഖാഫി  സ്വാഗതവും ഉനൈസ് സഖാഫി നന്ദിയും പറഞ്ഞു.

The post എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; കരേക്കാട് ജേതാക്കൾ appeared first on Valanchery Online.

കഥ പറയൽ മത്സരം; സിയയെ കരേക്കാട്ടെ വീട്ടിലെത്തി അനുമോദിച്ചു എക്സൈസ് സംഘം
എടയൂർ: ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് എൽ പി, യു പി, ഹൈസ്കൂൾ & ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി എക്സൈസ് ഡിപ്പാർട്ട്മെന്റ് വിമുക്തി മിഷൻ, മലപ്പുറം സംഘടിപ്പിച്ച “വരൂ നമുക്കൊരു കഥ പറയാം” കഥ പറയൽ മത്സരത്തിലെ എൽ.പി വിഭാഗം വിജയിയായ കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ നാലാം ക്ലാസുകാരി സിയ നസ്‌ലിൻ കെ എന്ന കുട്ടിക്ക് കുറ്റിപ്പുറം എക്സൈസ് ഇൻസ്‌പെക്ടർ എം സജീവ്കുമാറും സംഘവും വീട്ടിൽ എത്തി സമ്മാനം വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ പ്രിവന്റീവ് ഓഫിസർ മുരുകൻ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രമോദ്. പി.പി, ലെനിൻ എ വി, വനിതാ സിവിൽ എക്സൈസ് ഓഫീസറായ ഇന്ദു ദാസ്. പി. കെ തുടങ്ങിയവർ പങ്കെടുത്തു.

The post കഥ പറയൽ മത്സരം; സിയയെ കരേക്കാട്ടെ വീട്ടിലെത്തി അനുമോദിച്ചു എക്സൈസ് സംഘം appeared first on Valanchery Online.

അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും
എടയൂർ: കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ഈ വർഷം ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിൽഷാന് വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. എടയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് ചേനാടൻ കുളമ്പ് സ്വദേശികളായ ചേനാടൻ പടിഞ്ഞാക്കര അബ്ദുൽ ലത്തീഫ്-സലീന ദമ്പതികളുടെ മക്കളായ അജിൽഷാനും സഹോദരി പ്ലസ്ടു വിദ്യാർത്ഥി ഷഹനക്കും കുടുംബത്തിനും വർഷങ്ങളായി സോളാർ ആയിരുന്നു ആശ്രയം. വർഷക്കാലത്ത് സൂര്യപ്രകാശം ശരിയായ വിധത്തിൽ ലഭിക്കാത്തതിനാൽ സോളാർ മുഖേന വെളിച്ചത്തിനും ഓൺലൈൻ ക്ലാസ്സ്‌ സംവിധാനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും പ്രയാസം നേരിടുന്ന വിവരം അവന്റെ ക്ലാസ്സ്‌ അധ്യാപകൻ വി.എം സോമശേഖരൻ മാസ്റ്ററെയും ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്ററെയും പി.ടി.എ പ്രസിഡന്റ്‌ എ.പി നാസറിനെയും അറിയിക്കുകയായിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് വീട്ടിൽ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ കുറ്റിപ്പുറം എ.ഇ.ഒയ്ക്ക്  കൈമാറിയിരുന്നു. വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പി ഉസ്മാൻ മാസ്റ്ററും ഹെഡ്മാസ്റ്റർ വി പി അലി അക്ബർ മാസ്റ്ററും വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ രേഖകളുടെ അപര്യാപ്തതയുണ്ടെന്ന വിവരം എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിമിനെയും വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ എ.പി റിസാന തസ്നിയെയും അറിയിച്ചിരുന്നു.

അവർ സാമൂഹ്യ പ്രവർത്തകരായ എ പി അസീസ്, എൻ ടി നാസർ എന്നിവരുടെ കൂടെ കുട്ടികളുടെ വീട് സന്ദർശിക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകൻ പി കെ സിക്കന്ദർ ആവശ്യമായ സഹായങ്ങൾക്ക് നേതൃത്വം നൽകി. എടയൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ടി കെ ഹുസ്സൻകുട്ടിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് വൈദ്യുതി ലഭിക്കാൻ ആവശ്യമായ വഴി തുറന്നു കിട്ടി. രേഖകൾ ശരിയാക്കി ഫീസ് അടച്ചതോടെ വൈദ്യുതി ലഭിക്കുകയും ചെയ്തു. സന്തോഷം പങ്കിടുന്നതിനായി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി റസീന തസ്‌നി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി.പി ഉസ്മാൻ, വി.എം സോമശേഖരൻ തുടങ്ങിയവർ കുട്ടികളുടെ വീട് സന്ദർശിച്ചു.

The post അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും appeared first on Valanchery Online.

ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
എടയൂർ:ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ. കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ 1, 2 ക്ലാസ്സുകളിൽ പഠിക്കുന്ന മാറാക്കര പഞ്ചായത്ത്‌ ഒമ്പതാം വാർഡ് മജീദ്കുണ്ട് സ്വദേശികളായ സഹോദരങ്ങൾക്കാണ് പോപ്പുലർ നൗഷാദിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ എ കെ നാസിമുദ്ധീനും കൂട്ടുകാരും ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. മുൻപ് മറ്റു രണ്ട് കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ ക്ലാസ്സ്‌ അധ്യാപകരായ പി.എ നുസൈബ ടീച്ചറും പി റസിയ ടീച്ചറും ഓൺലൈൻ പഠനത്തിനുള്ള പ്രയാസം അറിയിച്ചിരുന്നു. കുട്ടികൾക്കുള്ള മൊബൈൽ ഫോൺ പോപ്പുലർ നൗഷാദ്  വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.പി അലിഅക്ബർ മാസ്റ്റർക്ക് കൈമാറി. വടക്കുംപുറം എ.യു.പി സ്കൂൾ ഓൺലൈൻ പഠനം നോഡൽ ഓഫീസർ കെ അബൂബക്കർ മാസ്റ്റർ, വി പി ഉസ്മാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

The post ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ appeared first on Valanchery Online.

സി.കെ പാറ തണൽ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി
എടയൂർ: മഴക്കാല ശുജീകരണത്തിന്റെ ഭാഗമായി എടയൂർ പഞ്ചായത്ത് സി.കെ പാറ പതിനെട്ടാം വാർഡിലെ റോഡും ആശുപത്രിയും പരിസര പ്രേദേശങ്ങളും വാർഡ് മെമ്പർ അബ്ദുസ്സമദിന്റെ മേൽനോട്ടത്തിൽ സി.കെ പാറ തണൽ കലാ സാംസ്കാരിക വേദി യുടെ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

തണൽ രക്ഷാധികാരി വി.ടി സൈതലവി, സെക്രട്ടറി ആരിഫ്, കെ.ആർ കബീർ പരപ്പിൽ, ശറഫലി .കെ പി ഫാസിൽ, എം പി അമീൻ, എൻ കെ ശമീർ റഹ്മാനി, തണൽ ഗൾഫ് വിങ് പ്രതിനിധികളായ സലാം പരപ്പിൽ, നൗഷാദ് അലി കെ, ഷൗക്കത്ത് പി, തുടങ്ങിയവരുടെ നേത്രത്തത്തിൽ തണൽ പ്രവർത്തകർ പങ്കെടുത്തു.

The post സി.കെ പാറ തണൽ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി appeared first on Valanchery Online.

കോവിഡ് ബാധിതർക്ക് പാൽ വിതരണം നടത്തി കരേക്കാട്ടെ യുവ ക്ഷീര കർഷകനായ റാഫി മാട്ടിൽ
എടയൂർ:കോവിഡ് ബാധിതർക്ക് പാൽ വിതരണം നടത്തി കരേക്കാട്ടെ യുവ ക്ഷീര കർഷകനായ റാഫി മാട്ടിൽ. കരേക്കാട് നോർത്തിലും, പറപ്പൂർ പ്രദേശത്തും കോവിഡ് പോസിറ്റീവ് വീടുകളിലേക്ക് മാറാക്കര പഞ്ചായത്തിലെ യുവ ക്ഷീര കർഷകൻ റാഫി മാട്ടിൽ അദ്ദേഹത്തിന്റെ നന്മ ഡയറി ഫാമിൽ  നിന്നും സ്പോൺസർ ചെയ്ത ശുദ്ധമായ പാൽ ജനപ്രതിനിതികളുടെയും ആർ.ആർ.ടി മെമ്പർമാരുടെയും നേതൃത്വത്തിൽ വിതരണം ചെയ്തു. ബ്ലോക്ക്‌ മെമ്പർ പി.വി നാസിഭുദ്ധീൻ, വാർഡ് മെമ്പർ മുഫീദ അൻവർ, ആർ.ആർ.ടിമാരായ ഫഹദ് കരേക്കാട്, ഖാലിദ്.എൻ, ബഷീർ മനയങ്ങാട്ടിൽ, മൻസൂർ. എം, മുസ്തഫ കെ.ടി, അൻവർ എം, ഇല്യാസ് പറപ്പൂർ, രജിൽ, സദ്ധാo മാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ വിതരണം നടത്തി.

The post കോവിഡ് ബാധിതർക്ക് പാൽ വിതരണം നടത്തി കരേക്കാട്ടെ യുവ ക്ഷീര കർഷകനായ റാഫി മാട്ടിൽ appeared first on Valanchery Online.