karekkad accident Archives - Valanchery Online

കരേക്കാട് ബസും ലോറിയും കൂട്ടിയിടിച്ചു
കരേക്കാട്: എടയൂർ കരേക്കാടിൽ സ്വകാര്യ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. പ്രാഥമിക വിവരമനുസരിച്ച് ഇരു വഹനങ്ങളിലെ ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. ഇരുവരെയും വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കരേക്കാട് നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന കെ‌എൽ 10 യു 2486 നമ്പർ സ്വകാര്യ ബസും കല്ലുമായി പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പാടെ തകർന്നു.

The post കരേക്കാട് ബസും ലോറിയും കൂട്ടിയിടിച്ചു appeared first on Valanchery Online.