karayogam Archives - Valanchery Online

നടുവട്ടം എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
കുറ്റിപ്പുറം : നടുവട്ടം എൻ.എസ്.എസ്. കരയോഗം വാർഷികം എ.യു.പി. സ്‌കൂളിൽ പ്രസിഡന്റ് എ. വേലായുധൻ നായരുടെ അധ്യക്ഷതയിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വാണീകാന്തൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എസ്. മഹേഷ്‌കുമാർ, കരയോഗം സെക്രട്ടറി വേണുഗോപാലൻ, താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് വിമലകുമാരി, സെക്രട്ടറി ജ്യോതി വേണുഗോപാലൻ, കരയോഗം വനിതാസമാജം പ്രസിഡന്റ് വിജയലക്ഷ്‌മി, സെക്രട്ടറി ശ്രീകുമാരി ശങ്കുണ്ണി നായർ എന്നിവർ സംസാരിച്ചു. വിമുക്തഭടൻമാർ, മുതിർന്ന അംഗങ്ങൾ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ എന്നിവരെ ആദരിച്ചു. ബാലസമാജവും വനിതാ സ്വയംസഹായ സംഘവും രൂപവത്കരിച്ചു. ഓണാഘോഷവും കലാപരിപാടികളുമുണ്ടായി.

The post നടുവട്ടം എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.