karate Archives - Valanchery Online

കരിപ്പോൾ ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരീശീലനം ആരംഭിച്ചു
ആതവനാട് : പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകി കുറ്റിപ്പുറം ബി.ആർ.സി. സർക്കാർ സ്കൂളുകളിലെ ഏഴുമുതൽ 12-വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പ്രതിരോധ ആയോധനകലയിൽ പരിശീലനം നൽകുന്നത്. ബി.ആർ.സി. തല ഉദ്ഘാടനം കരിപ്പോൾ ഗവ. ഹൈസ്കൂളിൽ ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ നിർവഹിച്ചു. വാർഡ് മെമ്പർ ഫൗസിയ അധ്യക്ഷത വഹിച്ചു. തിരൂർ ഡി.ഇ.ഒ. രമേശ്കുമാർ, കുറ്റിപ്പുറം എ.ഇ.ഒ. പി.വി. സുരേന്ദ്രൻ, ബി.ആർ.സി. പരിശീലകൻ എസ്. അച്യുതൻ, സുലൈഖ കാരക്കൽ, വി. സരിത എന്നിവർ പ്രസംഗിച്ചു.

കുറ്റിപ്പുറം ഉപജില്ലയിൽ ജി.എം.എച്ച്..എസ്. കരിപ്പോൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം, ഗവ. യു.പി. സ്കൂൾ രണ്ടത്താണി എന്നീ മൂന്ന് ക്ലസ്റ്ററുകളായാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ഓരോ ക്ലസ്റ്ററിലും മുപ്പത്തിയഞ്ച് കുട്ടികൾക്കാണ് പരിശീലനം ലഭിക്കും. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് കരാട്ടെ പരിശീലനവും നേപ്പാൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വുഷു കോഴ്‌സും പൂർത്തിയാക്കിയ പി. വിജയനും, കെ.കെ. വിജയകുമാറുമാണ് പരിശീലകർ.

The post കരിപ്പോൾ ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരീശീലനം ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു
വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ പാറയ്ക്കൽ ഉദ്ഘാടനം ച്യ്തു. ഫെബിനാ റസാഖ് അദ്യക്ഷത വഹിഛ്കു. പ്രധാനാധ്യാപിക സി ആർ രത്നം, പി.ടി.എ പ്രസിഡന്റ് പി. അബ്ദുള്ളക്കുട്ടി, എൻ അൻ‌വർ സാദത്ത് എന്നിവർ സംസാരിച്ചു. വി ശിവകുമാറിന്റെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ്.

The post വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു appeared first on Valanchery Online.