karakuth Archives - Valanchery Online

കാരക്കുത്ത് മഖാം ആണ്ട്‌നേർച്ച ഇന്ന് തുടങ്ങും
മുതുതല: മുതുതല കാരക്കുത്ത് മഖാം ആണ്ട്‌നേർച്ച ശനിയാഴ്ച തുടങ്ങും. വൈകുന്നേരം നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ പതാക ഉയർത്തും. തുടർന്ന് ഏഴിന് ഫരീദ് റഹ്‌മാനി കാളികാവ് പ്രഭാഷണം നടത്തും.

ഞായറാഴ്ച വൈകീട്ട് ഏഴിന് മുഹമ്മദ് ഹനീഷ് നിസാമി കാസർകോട്‌, തിങ്കളാഴ്ച വിളയിൽ മുനീർ ഹുദവി, ചൊവ്വാഴ്ച മുഹമ്മദ്സലീം ഫൈസി ഇർഫാനി കണ്ണൂർ എന്നിവർ പ്രഭാഷണം നിർവഹിക്കും.

ബുധനാഴ്ച വൈകുന്നേരം ഏഴിന് അനുസ്മരണ ദുആ സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. വ്യാഴാഴ്ച രാവിലെ അന്നദാനത്തോടെ നേർച്ച സമാപിക്കും.

The post കാരക്കുത്ത് മഖാം ആണ്ട്‌നേർച്ച ഇന്ന് തുടങ്ങും appeared first on Valanchery Online.