kannur Archives - Valanchery Online
	1	</sy:updateFrequency>
kannur Archives - Valanchery Online
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീപിടിത്തം, ബോഗി കത്തി നശിച്ചു
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറയുന്നു. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിർത്തിയിട്ടതാണ്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് […]
The post കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീപിടിത്തം, ബോഗി കത്തി നശിച്ചു appeared first on Valanchery Online.
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറയുന്നു.
രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിർത്തിയിട്ടതാണ്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.
			<slash:comments>0</slash:comments>
ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു
ദോഹ: ഏറ്റവും ചെലവ് കുറഞ്ഞ ഇന്ത്യൻ കാരിയറായ ഗോ ഫസ്റ്റ് ദോഹയ്ക്കും ഇന്ത്യയിലെ മൂന്ന് നഗരങ്ങൾക്കുമിടയിൽ വിമാന സർവീസ് നടത്താനൊരുങ്ങുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മുംബൈ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ മാസം മുതൽ സർവീസ് ഉണ്ടാവുക. മുംബൈയിൽ നിന്ന്, G8 1571 ആഗസ്റ്റ് 5 മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. മുംബൈയിൽ നിന്ന് രാത്രി […]
The post ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു appeared first on Valanchery Online.
ദോഹ: ഏറ്റവും ചെലവ് കുറഞ്ഞ ഇന്ത്യൻ കാരിയറായ ഗോ ഫസ്റ്റ് ദോഹയ്ക്കും ഇന്ത്യയിലെ മൂന്ന് നഗരങ്ങൾക്കുമിടയിൽ വിമാന സർവീസ് നടത്താനൊരുങ്ങുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മുംബൈ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ മാസം മുതൽ സർവീസ് ഉണ്ടാവുക. മുംബൈയിൽ നിന്ന്, G8 1571 ആഗസ്റ്റ് 5 മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് രാത്രി 9 മണിക്ക് വിമാനം ദോഹയിലെത്തും. ദോഹയിൽ നിന്ന്, G8 4471 ഈ നാല് ദിവസങ്ങളിൽ രാത്രി 10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4 മണിക്ക് മുംബൈയിലെത്തും.
കൊച്ചിയിൽ നിന്ന് G8 1572 ആഗസ്റ്റ് 5 മുതൽ വ്യാഴാഴ്ചയും ശനിയാഴ്ചയും ആഴ്ചയിൽ സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.30നാണു ദോഹയിലെത്തുക. ദോഹയിൽ നിന്ന് G8 4472 അതേ ദിവസങ്ങളിൽ രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.30ന് കൊച്ചിയിലെത്തും. കണ്ണൂരിൽ നിന്ന് G8 1573 ആഗസ്റ്റ് 6 മുതൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ സർവീസ് നടത്തും. കണ്ണൂരിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് രാത്രി 9.30ന് വിമാനം ദോഹയിലെത്തും. ദോഹയിൽ നിന്ന് G8 4473 അതേ ദിവസങ്ങളിൽ രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15 ന് കണ്ണൂരിലെത്തും. അടുത്തിടെ, എയർ ഇന്ത്യയും ഖത്തറിനും ഇന്ത്യയിലെ നഗരങ്ങൾക്കുമിടയിൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.
			<slash:comments>0</slash:comments>
പ്രഭാഷകൻ ഡോ: സക്കരിയ സ്വലാഹി വാഹനാപകടത്തിൽ മരിച്ചു
കണ്ണൂര്‍: പണ്ഡിതനും പ്രഭാഷകനുമായ ഡോ: സക്കരിയ സ്വലാഹി വാഹനാപകടത്തില്‍ മരണപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് ചമ്പാട് വച്ച് അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഇന്ധിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശിയാണ്. 20 വര്‍ഷമായി കടവത്തൂര്‍ ഇരഞ്ഞിന്‍ കീഴില്‍ മംഗലശ്ശേരിയിലാണ് താമസം. കേരള നദ്വത്തുല്‍ മുജാഹിദീൻ മുൻ സംസ്ഥാന നേതാവും ഫത്വ ബോര്ഡ്ന അംഗവുമായിരുന്നു. […]
The post പ്രഭാഷകൻ ഡോ: സക്കരിയ സ്വലാഹി വാഹനാപകടത്തിൽ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കണ്ണൂരിലുണ്ടായ അപകടത്തില്‍ മങ്കട സ്വദേശി മരിച്ചു
മലപ്പുറം: മങ്കട സ്വദേശി കണ്ണൂരിലുണ്ടായ അപകടത്തില്‍ മരിച്ചു. മങ്കട ചേരിയത്തെ പരേതനായ ആലുമ്മല്‍ അബ്ബാസിന്റെ മകന്‍ ഷമീറലി (19)ആണ് മരിച്ചത്.ഇന്നലെ രാത്രി കണ്ണൂര്‍ – മട്ടന്നൂര്‍ റൂട്ടില്‍ വലിയന്നൂരില്‍ വെച്ച് സ്‌കൂട്ടര്‍ റോഡില്‍ മറിഞ്ഞ് വീണ് ബസ് കയറി മരണപ്പെട്ടു. കൂട്ടുകാരന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഷമീര്‍ കണ്ണൂരിലേക്ക്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ […]
The post കണ്ണൂരിലുണ്ടായ അപകടത്തില്‍ മങ്കട സ്വദേശി മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കേന്ദ്ര റോഡ് ഫണ്ടിൽ മലപ്പുറം ജില്ലക്ക് അവഗണന
കുറ്റിപ്പുറം: കേന്ദ്രസർക്കാർ അനുവദിക്കുന്ന കേന്ദ്ര റോഡ് ഫണ്ട് (സി.ആർ.എഫ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് കണ്ണൂർ ജില്ലക്ക്. മലപ്പുറം ജില്ലയിലെ റോഡുകളുടെ നവീകരണത്തിനായി ഈ ഫണ്ട് ലഭിച്ചത് വിരളമായി മാത്രം. നടുവട്ടം തണ്ണീർകോട് റോഡ് നിർമാണത്തിന് മാത്രമാണ് ഈ ഫണ്ട് ലഭിച്ചത്. കുറ്റിപ്പുറം ബി.പി അങ്ങാടി-ചമ്രവട്ടം പാതയുടെ നവീകരണത്തിനായി 40 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് കാലങ്ങളായെങ്കിലും എം.പിമാരുടേയും സംസ്ഥാന സർക്കാറി​െൻറയും ഇടപെടലില്ലാത്തതിനാൽ […]
The post കേന്ദ്ര റോഡ് ഫണ്ടിൽ മലപ്പുറം ജില്ലക്ക് അവഗണന appeared first on Valanchery Online.
കുറ്റിപ്പുറം: കേന്ദ്രസർക്കാർ അനുവദിക്കുന്ന കേന്ദ്ര റോഡ് ഫണ്ട് (സി.ആർ.എഫ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് കണ്ണൂർ ജില്ലക്ക്. മലപ്പുറം ജില്ലയിലെ റോഡുകളുടെ നവീകരണത്തിനായി ഈ ഫണ്ട് ലഭിച്ചത് വിരളമായി മാത്രം. നടുവട്ടം തണ്ണീർകോട് റോഡ് നിർമാണത്തിന് മാത്രമാണ് ഈ ഫണ്ട് ലഭിച്ചത്. കുറ്റിപ്പുറം ബി.പി അങ്ങാടി-ചമ്രവട്ടം പാതയുടെ നവീകരണത്തിനായി 40 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് കാലങ്ങളായെങ്കിലും എം.പിമാരുടേയും സംസ്ഥാന സർക്കാറി​െൻറയും ഇടപെടലില്ലാത്തതിനാൽ ഫണ്ട് ലഭിച്ചിട്ടില്ല.
കണ്ണൂർ ജില്ലയിൽ ദേശീയപാതയല്ലാത്ത പല റോഡുകളും ഈ ഫണ്ട് ഉപയോഗിച്ച് നവീകരണം നടന്ന് വരുകയാണ്. കുറ്റിപ്പുറം മുതൽ ബി.പി അങ്ങാടി വരെയും ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെയും റോഡ് അടിത്തറ മാറ്റിനിർമിക്കാനാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന സർക്കാറി​െൻറ ഇടപെടലില്ലാത്തതിനാൽ അനുകൂല നടപടിയുണ്ടായിട്ടില്ല.
			<slash:comments>0</slash:comments>
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനവുമാ‍യി ഇരിമ്പിളിയത്ത് നിന്നും രണ്ടു പ്രതിഭകൾ
ഇരിമ്പിളിയം: കണ്ണൂരിൽ നടന്ന 57ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകനവുമായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ. പങ്കെടുത്ത ഇനങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച പ്രകനങ്ങളായിരുന്നുവെങ്കിലും ജിഷ്ണുവിലൂടെയും ജിതിനിലൂടെയുമാണു ഇരിമ്പിളിയം എം.ഇ.എസ് തങ്ങളുടെ നാടിന്റെ യശസ്സ് മാ‍ലോകരെ അറിയിച്ചത്. ഹയർ സെക്കണ്ടറി വിഭാഗം ഓടക്കുഴൽ മത്സരത്തിൽ എ ഗ്രേഡോടെയാണു ഈരിമ്പിളിയത്തിന്റെ ജിതിൻ ശങ്കർ തന്റെ അവസാന സ്കൂൾ കലോത്സവം അവിസ്മരണീയമാക്കിയത്. […]
The post സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനവുമാ‍യി ഇരിമ്പിളിയത്ത് നിന്നും രണ്ടു പ്രതിഭകൾ appeared first on Valanchery Online.
പദ്യ ചൊല്ലൽ മത്സരത്തിൽ ജിഷ്ണു കിഷോറിന്റെ പ്രകടനമാണു മറ്റൊരു നേട്ടം. ഹൈസ്കൂൾ വിഭാഗം കന്നട പദ്യം ചൊല്ലൽ മത്സരത്തിലാണു ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ജിഷ്ണു കിഷോർ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
			<slash:comments>0</slash:comments>