kanjippura Archives - Valanchery Online
മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ്: അഞ്ചുകോടിയുടെ സാങ്കേതികാനുമതിയായി
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡിന്റെ നിർമാണത്തിന് ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച്‌കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. 2023-24 ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിലാണ് ബൈപ്പാസ് നിർമാണത്തിന് അഞ്ച്‌കോടി രൂപ പ്രഖ്യാപിച്ചത്. നേരത്തേ 13.37 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിരുന്നു. ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് കോട്ടയ്ക്കൽ മണ്ഡലത്തിൽനിന്ന് എം.എൽ.എ. നൽകിയ ശുപാർശകളിൽ ആദ്യത്തേതായിരുന്നു കഞ്ഞിപ്പുര-മൂടാൽ ബൈപാസ് പൂർത്തീകരണത്തിന് ഫണ്ടനുവദിക്കണമെന്നുള്ളത്. ബൈപ്പാസിലെ അമ്പലപ്പറമ്പ് മുതൽ മൂടാൽചുങ്കം വരെയുള്ള 1.71കി.മീറ്റർ ഭാഗവും കഞ്ഞിപ്പുരമുതൽ അമ്പലപ്പറമ്പ് വരെയുള്ള 2.5കി. മീറ്റർ ദൂരവും ടാറിങ്‌ നേരത്തേ പൂർത്തിയായിട്ടുണ്ട്.
The post മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ്: അഞ്ചുകോടിയുടെ സാങ്കേതികാനുമതിയായി appeared first on Valanchery Online.
ഹജ്ജ്; ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കാൻ ഒരുങ്ങി കഞ്ഞിപ്പുര ശിഹാബ് ശിഹാബ് തങ്ങൾ സ്നേഹാലയം
ആതവനാട്: കാൽ നടയായി ഹജ്ജ് കർമത്തിന് പോയി മടങ്ങി വരുന്ന ശിഹാബ് ചോറ്റൂരിന് 14/07/2023 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കഞ്ഞിപുരയിൽ വെച്ച് കൊണ്ട് ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ കീഴിൽ സ്വീകരണ സമ്മേളനം സഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷം മുന്നേ കഞ്ഞിപ്പുര ചോറ്റൂരിൽ നിന്നും യാത്ര തുടങ്ങിയ ശിഹാബ് ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, കുവൈറ്റ് എന്നി രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. യാത്രയിൽ വിവിധ പ്രയാസങ്ങൾ ഒക്കെ നേരിട്ടുവെങ്കിലും എല്ലാം തരണം ചെയ്താാണ് അദ്ദേഹം മക്കയിലെത്തിയത്. യാത്രക്ക് മുന്നോടിയായി ശിഹാബ് ചോറ്റരിന് ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൊന്നാനി പാർലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബഷീർ യാത്രയയപ്പ് നൽകിയിരുന്നു. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സ്വീകണമാണ് 14ന് കഞ്ഞിപ്പുരയിൽ ഒരുക്കുന്നത്. സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, KNA ഖാദർ, സ്വാമി ആത്മദാസ് യമി, പി സുരേന്ദ്രൻ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പ്രാദേശിക നേതാക്കളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സ്നേഹാലയം ചെയർമാൻ  മുജീബ് വാലാസി, കൺവീനർ യാഹു കോലിശ്ശേരി, ട്രഷറർ  അൻഫർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
The post ഹജ്ജ്; ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കാൻ ഒരുങ്ങി കഞ്ഞിപ്പുര ശിഹാബ് ശിഹാബ് തങ്ങൾ സ്നേഹാലയം appeared first on Valanchery Online.
കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
പുത്തനത്താണി: ആം ആദ്മി പാർട്ടി മണ്ഡലം കോട്ടക്കൽ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം സംഘടിപ്പിച്ചു. 10 വർഷത്തിലേറെയായി മുടങ്ങി കിടക്കുന്ന റോഡിൻ്റെ പ്രവർത്തിപൂർത്തിയാക്കുക, ജനങ്ങൾക്കുള്ള ദുരിതം അവസാനിപ്പിക്കുക, സർക്കാറിൽ നിന്നും കൃത്യമായ ഫണ്ട് മാറ്റി വെച്ച് ബാക്കിയുള്ള പ്രവർത്തികൾ പൂർത്തികരിച്ച് ജനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 3 മണിക്ക് കഞ്ഞിപ്പുരയിൽ നിന്നും ആരംഭിച്ച പ്രതിഷേധം നിരവധി ആളുകളുടെ ഒപ്പ് ശേഖരണത്തോടെ വൈകുന്നേരം 6 മണിക്ക് മൂടാൽ പരിസരത്ത് സമാപിച്ചു. മണ്ഡലം കോഡിനേറ്റർ ഹാരിസ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ:സഗീർ പ്രതിഷേധം ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യ സമിതി അംഗം ഷമീർ കുറ്റൂർ മുഖ്യ പ്രഭാഷണവും,നടത്തി തുടർന്ന് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൻ്റെ ഒപ്പ് ശേഖരണം കഞ്ഞിപ്പുര വ്യാപാരി വ്യവസായി എകോപന സമിതി വൈസ് പ്രസിഡണ്ട് ശംസുദ്ധിന് നൽകി കൊണ്ട് ക്യാമ്പയിൻ ആരംഭിച്ചു. ജില്ലാ ആക്ടീവ് വളണ്ടിയർമാരായ. ബക്കർ കുണ്ടുപുഴക്കൽ, അൻവർ ഒതുക്കുങ്ങൾ, ഷബീറലി മാസ്റ്റർ, റശീദ് കുറ്റിപ്പാല, ശാഫി തവനൂർ, അലി കള്ളിവളപ്പിൽ, പ്രദീപ് കുമാർ എന്നിവർ നേത്യത്വം നൽകി. റഹിം ആർ.ടി.ഐ നന്ദിയും പറഞ്ഞു
The post കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടികൂടി. വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്നാണ് പിടികൂടിയത്. 300 ബോട്ടിൽ അനധികൃത മദ്യം വളാഞ്ചേരി കഞ്ഞിപ്പുരയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ദേശീയപാത 66ൽ കഞ്ഞിപ്പുര പോലീസ് എയ്ഡ്പോസ്റ്റിന് സമീപത്ത് വച്ച് ആണ് ഹൈവേ പൊലീസ് മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങി തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശ്ശൂർ മുള്ളൂർക്കര സ്വദേശി മേനങ്കത്ത് വീട്ടിൽ അനിൽകുമാർ (47) നെ പിടികൂടിയത്. കെ.എൽ-45-എസ്-3360 മാരുതി സ്വിഫ്റ്റ് കാറിൽ ഡിക്കിയിൽ 150 മില്ലിയുടെ 300 ബോട്ടിൽ കിംഗ്  ബ്രാൻഡിന്റെ ബ്രാണ്ടിയാണ് ഒളിപ്പിച്ച നിലയിലായിരുന്നു  കടത്താൻ ശ്രമിച്ചത്. വളാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അബ്കാരി ആക്ട് പ്രകാരം കേസുണ്ടെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ സുജിത്ത് പറഞ്ഞു. മലപ്പുറം ഹൈവേ പോലീസ് ഗ്രേഡ്.എസ്.ഐ വിഷ്ണുനാഥിന്റെയും വളാഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
The post വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി appeared first on Valanchery Online.
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉപവാസം നടത്തി
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് കോട്ടയ്ക്കൽ മണ്ഡലം എം.എൽ.എ. പ്രൊഫ. ആബിദ്ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ദേശീയപാതയോരത്ത് മൂടാലിൽ ഏകദിന ഉപവാസം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും ജനരോഷത്തിനു മുൻപിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഒമ്പതുവർഷം മുൻപ് പ്രവൃത്തി ഉദ്ഘാടനം നടന്ന ബൈപ്പാസ് റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത് ന്യായീരിക്കാനാകാത്തതാണ്. ഇടതുസർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതു കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരസമിതി ചെയർമാൻ പാറക്കൽ ബഷീർ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. ഓരോ പദ്ധതിക്കും കൃത്യമായ മാനേജ്മെന്റ് സംവിധാനമുണ്ടാക്കി പൂർത്തിയാക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം യു.ഡി.എഫ്. ഏറ്റെടുക്കും.
The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉപവാസം നടത്തി appeared first on Valanchery Online.
കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി
വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ ആർട്ടിസ്റ്ററി 2K22 ആർട്സ് ഫെസ്റ്റ് സമാപിച്ചു. പ്രിൻസിപ്പാൾ സൗമ്യ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രൈമറി വിഭാഗം മേധാവി ദിവ്യ. പി അദ്ധ്യക്ഷയായി. കുട്ടിക്കുപ്പായം ഫെയിമും, ഗായിക സഹോദരിമാരുമായ റനയുടെയും റിദയുടെയും ഗാനമേള പരിപാടിയെ ശ്രദ്ധേയമാക്കി.  തുടർന്ന് വിദ്യാർത്ഥികളുടെ മിമിക്രി, ഒപ്പന, മോണോആക്ട്, പ്രഛന്നവേഷം, ദഫ് മുട്ട്, ദേശഭക്തിഗാനം, നാടൻ പാട്ട്, കോൽക്കളി, കിഡ്സ് ഡാൻസ്, മാപ്പിളപ്പാട്ട്, കവിത എന്നിവ വേദിയിൽ അരങ്ങേറി. പി.ഹസീന, സിന്ധു ചേനാതൊടി, സുമൈറ.പി, തബ്ഷീറ.കെ.ടി, മുഹ്സിന.സി.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണ ചെയ്തു. ഇസ്മത്ത്.പി, ഷിഫാന.കെ, സുചിത്ര.പി, ഷംന.കെ, റജുല.പി, മുജീബ് വാഫി, അൻവർ വാഫി, അൻസിഫ് വാഫി എന്നിവർ നേതൃത്വം നൽകി.
The post കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി appeared first on Valanchery Online.
വളാഞ്ചേരി കഞ്ഞിപ്പുരയിൽ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ
വളാഞ്ചേരി : വളാഞ്ചേരിക്കടുത്ത് കഞ്ഞിപ്പുരയിൽ കുഴൽപ്പണവേട്ട. 87,65,720 രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ ശെൽവപുരത്തിനടുത്ത് പോത്തനൂർ സ്വദേശികളായ ശ്രീധർ (64), മനോവ (25) എന്നിവരെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കാറിൽ രഹസ്യ അറയുണ്ടാക്കി അതിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിന്റെ പിൻസീറ്റിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച പണം കണ്ടെടുത്തത്. വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. അജീഷ് കെ. ജോൺ, ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ ക്ലിന്റ് ഫെർണാണ്ടസ് എന്നിവരാണ് പണം പിടികൂടിയത്.
The post വളാഞ്ചേരി കഞ്ഞിപ്പുരയിൽ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസാണ് വളാഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് പോവുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്.  സംഭവത്തിൽ ഓട്ടോ ഡ്രൈവർ കാടാമ്പുഴ സ്വദേശി ജൗഹറിന് ഗുരുതമായി പരുക്കേറ്റു. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ഫാത്തിമ കുട്ടി, ബുഷ്റ എന്നിവരെ നിസാര പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സമയത്ത് നേരിയ തോതിൽ ചാറ്റൽ മഴയുമുണ്ടായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.
The post വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക് appeared first on Valanchery Online.
കഞ്ഞിപ്പുരയിൽ മൂന്നു വാഹനങ്ങൾ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത66 വളാഞ്ചേരി കഞ്ഞിപ്പുരയിൽ ബസ്സും മിനി ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കോർപ്പിയോ, ലോറി വാഹനങ്ങളിലെ ഡ്രൈവർന്മാർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് ശേഷം 2.50 ഓടെയാണ് സംഭവം. സ്കോർപിയോ എതിർ ദിശയിൽ വന്ന ലോറിയിലും ബസിലും ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് മിനി ലോറിയും സ്കോർപിയോയും മറിഞ്ഞു. സ്കോർപിയോ ഡ്രൈവർ തിരൂർ സ്വദേശി കോയകുട്ടി. മിനി ലോറി ഡ്രൈവർക്കും ആണ് പരിക്ക്. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കഞ്ഞിപ്പുരയിൽ മൂന്നു വാഹനങ്ങൾ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
കഞ്ഞിപ്പുര-ചീരാണി റോഡ് തുറന്നു
വളാഞ്ചേരി : നഗരസഭാ 33-ാം ഡിവിഷനിൽ നവീകരിച്ച കഞ്ഞിപ്പുര-ചീരാണി ശിഹാബ് തങ്ങൾ സ്മാരക റോഡ് തുറന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, മുജീബ് വാലാസി, റൂബി ഖാലിദ്, അബിദ മൻസൂർ, ബദരിയ്യ, മുസ്തഫ, ജലാൽ കടക്കാടൻ, അഷറഫ് പൂളക്കത്തൊടി, ബാബു ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എ.യുടെ ഒന്നരലക്ഷം രൂപയുടെ പ്രത്യേക ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്‌.
The post കഞ്ഞിപ്പുര-ചീരാണി റോഡ് തുറന്നു appeared first on Valanchery Online.
കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു; ആളപായമില്ല
വളാഞ്ചേരി: കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു. ദേശീയപാത 66ലെ കരിപ്പോളിനും കഞ്ഞിപ്പുരയ്ക്കും ഇടയിലെ നഴ്സറിക്കു മുന്നിൽ വച്ച് ഇന്ന് പതിനൊന്നോടെയാണ് സംഭവമുണ്ടായത്. കോയമ്പത്തൂരിൽ നിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്ക് ദർശനത്തിന് വന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് വാഹനത്തിൽ യാത്രചെയ്തിരുന്നത്. വാഹനത്തിൻ്റെ എഞ്ചിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. വാഹനം കത്തുന്നത് കണ്ട നാട്ടുകാർ സമീപത്തെ നഴ്സറിയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തിരൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം ഏതാണ്ട് പൂർണമായി കത്തിയമർന്നിരുന്നു.
The post കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു; ആളപായമില്ല appeared first on Valanchery Online.
ശിഹാബ് തങ്ങൾ സ്നേഹാലയം കഞ്ഞിപ്പുരയിൽ തുറന്നു
വളാഞ്ചേരി : കഞ്ഞിപ്പുര ടൗൺ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി, കെ.എം.സി.സി, എം.എസ്.എഫ്. കമ്മിറ്റികളുടെ ആസ്ഥാനമന്ദിരമായ ശിഹാബ് തങ്ങൾ സ്‌നേഹാലയം തുറന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള മന്ദിരം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
കോൽക്കാട്ടിൽ കള്‌ലായത്ത് മുഹമ്മദലി സ്മാരക ഹാൾ, ദമാം കെ.എം.സി.സി. ജില്ലാകമ്മിറ്റിയുടെ കുടിവെള്ളപദ്ധതി, കാലൊടി ഇർഷാദ് സ്മാരക ലൈബ്രറി, സൗജന്യ മെഡിക്കൽ ഉപകരണ വിഭാഗം, സീതി സാഹിബ് അക്കാദമി തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു.
മുജീബ് വാലാസി അധ്യക്ഷതവഹിച്ചു. ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, ആയിശ ബാനു, സി. മുഹമ്മദാലി, കെ.എം. അബ്ദുൽ ഗഫൂർ, പാറപ്പുറത്ത് ബാവഹാജി, എ.പി. ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post ശിഹാബ് തങ്ങൾ സ്നേഹാലയം കഞ്ഞിപ്പുരയിൽ തുറന്നു appeared first on Valanchery Online.