kanhippura Archives - Valanchery Online
	1	</sy:updateFrequency>
kanhippura Archives - Valanchery Online
ദേശീയപാത കഞ്ഞിപ്പുരയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വളാഞ്ചേരി:ദേശീയപാത കഞ്ഞിപ്പുരയിൽ കാർ തലകീഴായി മറിഞ്ഞു.ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കഞ്ഞിപ്പുര മസ്ജിദിന് സമീപത്താണ് അപകടം സംഭവിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ആറ് യാത്രികരും പരിക്കില്ലാതെ രക്ഷപ്പെട്ടു.തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ട്രാൻസ്ഫോമറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോമർ തൂണുകൾ തകർന്നു വീണു. ദേശീയപാത കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും ഇടയിലുള്ള നീണ്ടു കിടക്കുന്ന […]
The post ദേശീയപാത കഞ്ഞിപ്പുരയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Valanchery Online.
വളാഞ്ചേരി:ദേശീയപാത കഞ്ഞിപ്പുരയിൽ കാർ തലകീഴായി മറിഞ്ഞു.ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കഞ്ഞിപ്പുര  മസ്ജിദിന് സമീപത്താണ് അപകടം സംഭവിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ആറ് യാത്രികരും പരിക്കില്ലാതെ രക്ഷപ്പെട്ടു.തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ട്രാൻസ്ഫോമറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോമർ തൂണുകൾ തകർന്നു വീണു.
ദേശീയപാത കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും ഇടയിലുള്ള നീണ്ടു കിടക്കുന്ന പാത സ്ഥിരം അപകടമേഖലയാവുകയാണ്. അമിത വേഗതയിലാണ് ഇതിലൂടെ വാഹനങ്ങൾ കടന്നു പോവുന്നത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ഭാഗത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്കുപറ്റിയത്.
			<slash:comments>0</slash:comments>
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: പത്തുകോടി കിട്ടി; ഇനിയുംവേണം 25 കോടിയോളം രൂപ
വളാഞ്ചേരി: കോഴിക്കോട്-തൃശ്ശൂര്‍ പാതയിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണത്തിന് രണ്ടാംഘട്ടത്തില്‍ പത്തുകോടി രൂപകൂടി അനുവദിച്ചു. നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. തുക ഭൂവുടമകള്‍ക്ക് നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശംനല്‍കി. സ്ഥലമേറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കേണ്ട 400 പേരില്‍ ഇതുവരെ 140 പേര്‍ക്ക് തുക നല്‍കി. ബാക്കിയുള്ള 260 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി 35 കോടി വേണ്ടതില്‍ പത്തുകോടി മാത്രമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. […]
The post കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: പത്തുകോടി കിട്ടി; ഇനിയുംവേണം 25 കോടിയോളം രൂപ appeared first on Valanchery Online.
Summary: 10 crores recieved, but rest 25 crores pending for Moodal-Kanhippura bass land acquisition
			<slash:comments>0</slash:comments>