kanakkarkavu Archives - Valanchery Online

ഇരിമ്പിളിയം കണക്കർകാവ് താലപ്പൊലി ഉത്സവം ഇന്ന് തുടങ്ങും
ഇരിമ്പിളിയം: ഇരിമ്പിളിയം കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ കാളവേലയും താലപ്പൊലി ഉത്സവവും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആഘോഷിക്കും. തിങ്കളാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം മേളം, ബാലെ, തായമ്പക എന്നിവയും തുടർന്ന് പള്ളിവേട്ടയും നടക്കും. ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് ഉഷഃപൂജയും തുടർന്ന് എട്ടിന് മേളം, ഒൻപതിന് എഴുന്നള്ളിപ്പ്, പാണ്ടിമേളം എന്നിവയും ഉണ്ടാകും.

ഉച്ചയ്ക്ക് രണ്ടിന് പകൽപ്പൂരം എഴുന്നള്ളിപ്പ് തുടങ്ങും. നാലിന് തിറ, പൂതൻകളി എന്നിവയുമുണ്ടാകും. തുടർന്ന് കാളവേല, വേലവരവുകൾ എന്നിവയും പത്തിന് ഇരട്ടത്തായമ്പകയും അരങ്ങേറും. പത്തരയ്ക്ക് വെടിക്കെട്ടും നടക്കും.

The post ഇരിമ്പിളിയം കണക്കർകാവ് താലപ്പൊലി ഉത്സവം ഇന്ന് തുടങ്ങും appeared first on Valanchery Online.

കോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും
ഇരിമ്പിളിയം: കോവിഡ് 19-ന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരിമ്പിളിയം കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ കാളവേല താലപ്പൊലി ആചാരാനുഷ്ഠാനങ്ങളോടെ ചുരുക്കി നടത്താൻ നിശ്ചയിച്ചതായി ഭരണസമിതി അറിയിച്ചു. 16,17 തീയതികളിലായിരുന്നു കാളവേല.

The post കോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും appeared first on Valanchery Online.

ഇരിമ്പിളിയം കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് നാളെ
ഇരിമ്പിളിയം: കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് ബുധനാഴ്ച ആഘോഷിക്കും. രാവിലെ അഞ്ചിന് ഗണപതിഹോമം, പത്തിന് കുടിവെപ്പ്, ഉച്ചയ്ക്ക് രണ്ടരയ്ക്ക് മേളം, 3.30-ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും.ദീപാരാധനയ്ക്കുശേഷം രാത്രി എട്ടിന് ഭജന, ഒമ്പതിന് തായമ്പക, പത്തരയ്ക്ക് അയ്യപ്പൻപാട്ട്, പുലർച്ചെ ഒന്നരയ്ക്ക് എഴുന്നെള്ളിപ്പ്, നാലിന് തിരി ഉഴിച്ചിൽ, കനലാട്ടം എന്നിവയുമുണ്ടാകും. ആറിന് ഗുരുതി തർപ്പണത്തോടെ സമാപിക്കും.

The post ഇരിമ്പിളിയം കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് നാളെ appeared first on Valanchery Online.

പറക്കുന്നത്തും കണക്കർകാവിലും ഇന്ന് പൊങ്കാല
വളാഞ്ചേരി ∙ ചെല്ലൂർ പറക്കുന്നത്ത് ഭഗവതിക്ഷേത്രത്തിലും ഇരിമ്പിളിയം കണക്കർകാവിലും പൊങ്കാല ഇന്ന്. രണ്ടിടത്തും രാവിലെ വിശേഷാൽ പൂജകളോടെ ആരംഭം. വെള്ളരിനിവേദ്യവും വിശേഷം. പറക്കുന്നത്ത് ഭഗവതിക്ഷേത്രത്തിൽ രാവിലെ ദേവിസഹസ്രനാമജപമുണ്ട്. ഒൻപതിനു പൊങ്കാല അടുപ്പുകളിൽ തീയെരിയും.

പാത്തായപ്പുരയ്ക്കൽ നാരായണനുണ്ണിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനവധി സ്ത്രീകൾ പൊങ്കാല അർപ്പിക്കാൻ എത്തും. ഇരിമ്പിളിയം കണക്കർകാവിലും പൊങ്കാലയർപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ എട്ടിനു പൊങ്കാല അടുപ്പുകൾ എരിയും. പ്രത്യേക പൂജകളുമുണ്ട്.

The post പറക്കുന്നത്തും കണക്കർകാവിലും ഇന്ന് പൊങ്കാല appeared first on Valanchery Online.