kammuttikulam Archives - Valanchery Online
മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു
വളാഞ്ചേരി: വളാഞ്ചേരി കമ്മുട്ടികുളത്ത് മതിൽ  ഇടിഞ്ഞു വീണു  വീട്  തകർന്നു. അതി ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംഭവം. കമ്മുട്ടികുളത്ത് വാടകക്ക് താമസിക്കുന്ന ഹാജിറയുടെ വീടിന്  മുകളിലാണ്‌ അയൽവാസിയുടെ മതിൽ വന്ന് വീണത്. അടുക്കളയിൽ പാചകം  ചെയ്‌തു കൊണ്ട് ഇരിക്കുന്ന സമയത്താണ് മതിൽ തകർന്നു  വീണത്. തലനാരിഴക്കാണ് ഹാജിറ അപകടത്തിൽ നിന്നും രക്ഷപെട്ടത്. കൂടാതെ അയൽപ്രദേശത്തെ പണ്ടാരപറമ്പിൽ അബ്ദുൽ നാസർ, ഇണങ്ങല്ലൂർ കുഞ്ഞാത്തു, കോട്ടപ്പുറത്ത് ഇമ്പിച്ചി ബീവി തുടങ്ങിയ 3 വീട്ടുകകാരുടെ മതിലും  ഇന്നലത്തെ മഴയെ  തുടർന്നു നിലപതിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. അപകട ഭീഷണിയെ തുടർന്ന് വീട്ടുകാർ ഇപ്പോൾ മാറി താമസിക്കുകയാണ്. കാല വർഷം ഇനിയും  കനക്കുവാണെകിൽ കൂടുതൽ ദുരിതങ്ങൾ ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
The post മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു appeared first on Valanchery Online.
കമ്മുട്ടിക്കുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
വളാഞ്ചേരി: സംസ്ഥാന പാത 73ലെ വളാഞ്ചേരി കമ്മൂട്ടിക്കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-55-യു-2369 നമ്പർ ഹീറോ മെയിസ്ട്രോ സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന കെ.എൽ-55-എ.ഇ-0030 നമ്പർ കെ.ടി.എം ഡ്യൂക്ക് ബൈക്ക് ഇടിച്ചായിരുന്നു അപകടം. പെട്ടെന്ന് വശത്തേക്ക് തിരിച്ച സ്കൂട്ടറിൽ ബൈക്ക് ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കമ്മുട്ടിക്കുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി കമ്മൂട്ടിക്കുളത്തെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ
വളാഞ്ചേരി:സിപിഎം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം പതിനൊന്നാം ഡിവിഷനിലെ മുഴുവൻ വീടുകളിലെക്കും നൽകാനുളള പച്ചക്കറി ഉൾപ്പെടെയുളള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ് പി.ടി അസ്ക്കറലിക്ക് നൽകി നിർവ്വഹിച്ചു. കെ.പി യാസർ അറഫാത്ത്, എം.കെ വൽസരാജ്, പി.ടി ജാഫർ അലി, ഇർഷാദ്, പി.ടി മിഷാൽ എന്നിവർ സംബന്ധിച്ചു. ചെറിയ പെരുന്നാളിന് ഡിവിഷനിലെ എല്ലാ വീട്ടിലും ബിരിയാണി അരി വിതരണം ചെയ്തിരുന്നു.
The post വളാഞ്ചേരി കമ്മൂട്ടിക്കുളത്തെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ appeared first on Valanchery Online.
മാലിന്യ മുക്തവളാഞ്ചേരി; ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി
വളാഞ്ചേരി: വളാഞ്ചേരി പട്ടണത്തെ മാലിന്യ മുക്തമാക്കാൻ  നഗരസഭ സഹകരണത്തോടെ നടക്കുന്ന പദ്ധതിയിൽ പൻക്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി. ബാവപ്പടി മുതൽ കമ്മുട്ടികുളം വരെയുള്ള സ്ഥലം ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജി.ഡി.എഫ് ക്ലബ് അംഗങ്ങളായ സാദിഖ്, ബാവ, സംഷിർ, നജിബ് റിയാസ്, തൗഫിഖ് ,സാഹിർ,ഷരിഫ് തങ്ങൾ എന്നിവരോടൊപ്പം വാർഡ് കൗൺസിലർ നൗഷാദ് നാലകത്തും ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
The post മാലിന്യ മുക്തവളാഞ്ചേരി; ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി appeared first on Valanchery Online.
കാർഷിക നിയമം; നിയമാസഭ പ്രമേയത്തെ പിൻതാങ്ങി കമ്മുട്ടിക്കുളത്ത് വാർഡ് സഭാ യോഗം
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം പതിനൊന്നാം ഡിവിഷൻ വാർഡ് സഭാ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. കെ പി യാസർ അറഫാത്ത് അവതരിപ്പിച്ച പ്രമേയം  കളപ്പുലാൻ മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി പിന്താങ്ങി. പ്രമേയം വാർഡ് സഭാ യൊഗം ഐക്യകണ്ഠേന അംഗീകരിച്ച് പാസ്സാക്കുകയായിരുന്നു. വാർഡ് കൗൺസിലർ നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ഉദ്യോഗസ്ഥൻ ജുനൈദ് വാർഡ് സഭക്ക് നേതൃത്വം നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വർഷം ഇതുപോലെ അവതരിപ്പിച്ച പ്രമേയവും വാർഡ് സഭ ഐക്യകണ്ഠേന പാസ്സാക്കിയിരുന്നു.
The post കാർഷിക നിയമം; നിയമാസഭ പ്രമേയത്തെ പിൻതാങ്ങി കമ്മുട്ടിക്കുളത്ത് വാർഡ് സഭാ യോഗം appeared first on Valanchery Online.
കമ്മുട്ടിക്കുളം വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; ഭൂമിയുടെ രേഖകൾ കൈമാറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പതിനൊന്നാം ഡിവിഷൻ (കമ്മുട്ടിക്കുളത്തെ വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങാൻ സാധ്യത തെളിഞ്ഞു. ബാവപ്പടിയിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തമായി സ്ഥലം ജനകീയ കൂട്ടായ്മയിൽ ലഭ്യമായി. നാട്ടുകാരിൽ നിന്നും പിരിവെടുത്ത തുകയുപയോഗിച്ച് വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, മുനിസിപ്പൽ സെക്രട്ടറി എച്ച് സീന എന്നിവർക്ക് വെള്ളിമാൻകുന്ന് അംഗൻവാടി വെൽഫെയർ കമ്മിറ്റിയുടെ ചെയർമാൻ  ടി.സിദ്ദീഖ് മാസ്റ്റർ കൈമാറി.
കൗൺസിലർമാരായ നാലകത്ത് നൗഷാദ്, കെ സിദ്ധീഖ് ഹാജി, മുൻ കൗൺസിലർ കെ വസന്ത വേലായുധൻ, കെ പി യാസർ അറഫാത്ത്, ടി കെ ആബിദലി, പാണതൊടി ജാഫർ അലി, യു മുഹമ്മദ് അലി മാസ്റ്റർ, കെ പി വാഹിദ് മാസ്റ്റർ, എം ഹസ്സൻ മൊയ്തീൻ, വി അസൈനാർ ഹാജി, ഒ. ശാന്തകുമാരി, കെ ബീന, ടി ടി മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.
The post കമ്മുട്ടിക്കുളം വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; ഭൂമിയുടെ രേഖകൾ കൈമാറി appeared first on Valanchery Online.
ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കമ്മുട്ടികുളം ഡിവിഷനിലെ എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടികുളം പതിനൊന്നാം ഡിവിഷനിൽ ആരോഗ്യ ശുചിത്വ സമിതി എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി. വാർഡ് കൗൺസിലർ വസന്ത വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, കെ.പി യാസർ അറഫാത്ത്, നാലകത്ത് നൗഷാദ്, എന്നിവർ സംസാരിച്ചു. ആശാ വർക്കർ ഭാമ, കെ.പി മുഹമ്മദലി, വി.പി ഷരീഫ്, വി കെ ലിജിൻ, വി കെ ജിതിൻ,  ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
The post ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കമ്മുട്ടികുളം ഡിവിഷനിലെ എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി appeared first on Valanchery Online.
അധികാരികൾ കയ്യൊഴിഞ്ഞു; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കമ്മുട്ടിക്കുളം ശുചീകരിച്ചു
The post അധികാരികൾ കയ്യൊഴിഞ്ഞു; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കമ്മുട്ടിക്കുളം ശുചീകരിച്ചു appeared first on Valanchery Online.