kalpakanchery Archives - Valanchery Online
കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു; ഹയർസെക്കൻഡറി വിഭാഗത്തിൽ കുറ്റിപ്പുറം ജി.എച്.എസ്.എസ് ചാമ്പ്യന്മാർ
കല്പകഞ്ചേരി : കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്ന 36-ാമത് കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ കുറ്റിപ്പുറം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസ്, കല്ലിങ്ങൽ പറമ്പ് എംഎസ്എം എച്ച്എസ്എസ് എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും മാറാക്കര വിവിഎം എച്ച്എസ്എസ്, ഇരിമ്പിളിയം ജിഎച്ച്എസ്എസ് രണ്ടുംമൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ മാറാക്കര എയുപിഎസ്, ഇടയൂർ കെഎംഎച്ച്എസ്എസ്, കാടാമ്പുഴ എംഎംയുപിഎസ് യഥാക്രമം ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എൽപി വിഭാഗത്തിൽ കരിപ്പോൾ ജിഎംഎൽപിഎസ്, ആലിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടയൂർ എഎംഎൽപി സ്കൂൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപനം കുറ്റിപ്പുറം എഇഒ കെ. അജിത്ത് കുമാർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് മക്ബൂൽ പൊട്ടേങ്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മയ്യേരി നസീബ അസീസ്, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ, പി. മുഹമ്മദ് ഫൈസൽ, മാനേജർ കോട്ടയിൽ അബ്ദുൾ ലത്തീഫ്, സി.പി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഷാജി മാത്യു, പ്രഥമാധ്യാപകൻ എസ്. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.
The post കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു; ഹയർസെക്കൻഡറി വിഭാഗത്തിൽ കുറ്റിപ്പുറം ജി.എച്.എസ്.എസ് ചാമ്പ്യന്മാർ appeared first on Valanchery Online.
ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കൽപ്പകഞ്ചേരി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം പിഴയും
പെരിന്തൽമണ്ണ: ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പകഞ്ചേരി തുവ്വക്കാട് ഓട്ടോഡ്രൈവറായ കന്മനം കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയെയാണ്(50) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്നപക്ഷം മുഴുവൻ തുകയും അതിജീവിതയ്ക്ക് നൽകണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിപ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമ വകുപ്പ് പ്രകാരവും പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയുടെ പാർക്കിംഗിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഗൗരവതരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി.
The post ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കൽപ്പകഞ്ചേരി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം പിഴയും appeared first on Valanchery Online.
ആധാരം എഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
കൽപ്പകഞ്ചേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എൻ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ്. പ്രകാശൻ പെരിന്തൽമണ്ണ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സൂരജ്, കെ.പി. യാസർ അറഫാത്ത്, ചന്ദ്രഭാനു നിലമ്പൂർ, ദേവദാസ് കൊളത്തൂർ, വി.ജി. സുനിൽ, നവാസ് വണ്ടൂർ, ടി.പി. അൻവറുദ്ധീൻ, ശ്രീ കല,​ ഇബ്രാഹിം കല്പകഞ്ചേരി എന്നിവർ സംസാരിച്ചു.
The post ആധാരം എഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി appeared first on Valanchery Online.
കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും ഉദ്ഘാടനംചെയ്തു
കൽപ്പകഞ്ചേരി : മലപ്പുറം ജില്ലാപഞ്ചായത്ത് കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ നിർമിച്ച വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ ഉപഹാരം എം.കെ. റഫീഖ വിതരണംചെയ്തു. വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വിദ്യാർഥികൾ പുത്തനത്താണി ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് സംഭാവനചെയ്ത കിടക്കകൾ ഭാരവാഹികൾ ഏറ്റുവാങ്ങി.
കല്പകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബഷീർ അടിയാട്ടിൽ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജുവൈരിയ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ. ഷാജി, എ.പി. മുസ്തഫ, അബ്ദുൽഖാദർ കുന്നത്ത്, സുഹറാബി, പി. സിനി, അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.
The post കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും ഉദ്ഘാടനംചെയ്തു appeared first on Valanchery Online.
കൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
കൽപ്പകഞ്ചേരി : മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജില്ലാ പ്രവേശനോത്സവം ഉദ്ഘാടനംചെയ്യാൻ കൽപ്പകഞ്ചേരിയിൽ എത്തിയതായിരുന്നു മന്ത്രി. എ.പി സബാഹ്, ടി നിയാസ്, നൗഷാദ് പറപ്പൂത്തടം, ഖമറുസമാൻ മൂർക്കത്ത്, ഇർഷാദ് കുറുക്കോൾ, ജൗഹർ കുറുക്കോളി, ആഷിഖ് പുന്നേക്കാടൻ, സമീഹ് മയ്യേരി എന്നിവരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് കൽപ്പകഞ്ചേരി എസ്.ഐ. നൗഫലും സംഘവും അറസ്റ്റുചെയ്തു. മുഴുവൻപേരെയും അറസ്റ്റുചെയ്തശേഷം വിട്ടയച്ചു.
The post കൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു appeared first on Valanchery Online.
കല്പകഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു
കല്പകഞ്ചേരി : മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിനിധി സമ്മേളനം പുത്തനത്താണി ടൗൺ കോൺഗ്രസ്‌ കമ്മിറ്റി ഹാളിൽ ജില്ലാ യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് പാറയിൽ ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ റാഷിദ്‌ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
തിരൂർ അസംബ്ലി യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.ടി. മുഹമ്മദ് റിയാസ്, ജില്ലാ യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി എം.ടി. സുബൈർ, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ നൗഷാദ് മാസ്റ്റർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ രാമചന്ദ്രൻ നെല്ലിക്കുന്ന്, ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗം കോട്ടയിൽ കുഞ്ഞമ്മു, യു.ഡി.എഫ്. ചെയർമാൻ, കെ. രായിൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ഖുതുബിദ്ദീൻ, ഫരീദ്, സതീഷ് നെല്ലിക്കുന്ന്, സഫ്‌വാൻ കൈതക്കൽ, ഉബൈദ് കല്ലിങ്ങൽ, കുഞ്ഞുട്ടൻ മണ്ഡലത്ത്, ഷിബിലി തുടങ്ങിയവർ നേതൃത്വം കൊടുത്തു.
The post കല്പകഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.
തെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു
കല്പകഞ്ചേരി : കല്പകഞ്ചേരി കുറുകത്താണി ഉമ്മിണികടവത്ത് അബ്ദുൾ ഹമീദിന്റെ വീട്ടിൽ കൂട് തകർത്ത് അഞ്ച് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകീറി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാസങ്ങളായി ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാവുന്നതായി നാട്ടുകാർ പറയുന്നു.
The post തെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു appeared first on Valanchery Online.
വൈലത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; അമ്പതിനായിരം രൂപ കവർന്നു
കല്പകഞ്ചേരി : അടച്ചിട്ട വീട്ടിൽനിന്ന്‌ ആളില്ലാത്ത സമയത്ത് അമ്പതിനായിരം രൂപ കവർന്നു, താഴെ വൈലത്തൂർ പെട്രോൾപമ്പിന്‌ സമീപം വാവുത്താനകത്ത് സുലൈമാന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് ആറിനും 10-നും ഇടയിൽ മോഷണം നടന്നത്.
വീട്ടിൽ ആളില്ലാത്ത സമയത്താണ് വീടിന്റെ മുകളിലെ വാതിൽ തകർത്ത് മോഷ്ടാവ് അകത്തുകയറിയത്. സുലൈമാനും ഭാര്യയും മകളും സിയാറത്തിനു പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് ആൺമക്കൾആറുമണിയോടെ പുറത്തുപോയി 9.30-ന് തിരിച്ചുവന്നപ്പോഴാണ് സംഭവമറിഞ്ഞത്. രണ്ട് മുറികളിലേയും അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയിൽ ബാഗിൽസൂക്ഷിച്ച പണമാണ് മോഷണംപോയത്.
The post വൈലത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; അമ്പതിനായിരം രൂപ കവർന്നു appeared first on Valanchery Online.
ഹണിട്രാപ്പിലൂടെ 68കാരൻ്റെ 23 ലക്ഷം രൂപ തട്ടി; വ്ലോഗറും ഭർത്താവും കല്പകഞ്ചേരിയിൽ പിടിയിൽ
കൽപകഞ്ചേരി: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ വ്ളോഗറും ഭർത്താവും പിടിയിൽ. വ്ളോഗർ താനൂർ സ്വദേശി റാഷിദ(28), ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്. ഹണിട്രാപ്പിലൂടെ അറുപത്തിയെട്ടുകാരനിൽ നിന്ന് പല തവണകളായി ഇരുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദമ്പതികൾക്കെതിരെയുള്ള കേസ്. ഫെയ്‌സ്ബുക്കിലൂടെ ഉന്നത സ്വാധീനമുള്ള കൽപകഞ്ചേരി സ്വദേശിയായ വയോധികനുമായി റഷീദ ബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രണയം നടിച്ച് ബന്ധം ദൃഢമാക്കി ഇവർ താമസിക്കുന്ന ആലുവയിലേക്ക് ഇടയ്‌ക്കിടെ ക്ഷണിച്ചുവരുത്തി അടുത്തിടപെട്ടു. എല്ലാത്തിനും സൗകര്യം ഒരുക്കിക്കൊടുത്തതാകട്ടെ നിഷാദും.
ഭർത്താവ് ഒരു ബിസിനസ് തുടങ്ങാൻ പോകുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞാണ് യുവതി അറുപത്തിയെട്ടുകാരനോട് പണം ആവശ്യപ്പെട്ടുതുടങ്ങിയത്. പിന്നീട് ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങാനും തുടങ്ങി. വയോധികന്റെ പണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് ഹണിട്രാപ്പിനെക്കുറിച്ച് മനസിലായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് റാഷിദയെയും നിഷാദിനെയും പിടികൂടിയത്. നിഷാദിനെ കോടതി റിമാൻഡ് ചെയ്തു. ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ളത് കണക്കിലെടുത്ത് റാഷിദയ്ക്ക് കോടതി ഇടക്കാല ജാമ്യം നൽകി. മലായ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ. കൽപകഞ്ചേരി സ്വദേശിയിൽ നിന്ന് തട്ടിയ പണമുപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു.
The post ഹണിട്രാപ്പിലൂടെ 68കാരൻ്റെ 23 ലക്ഷം രൂപ തട്ടി; വ്ലോഗറും ഭർത്താവും കല്പകഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
ബസ് ബൈക്കിലിടിച്ചെന്നാരോപിച്ച് ഡ്രൈവർക്ക് മർദ്ധനം; യുവാവ് അറസ്റ്റിൽ
The post ബസ് ബൈക്കിലിടിച്ചെന്നാരോപിച്ച് ഡ്രൈവർക്ക് മർദ്ധനം; യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
കൽപകഞ്ചേരിയിൽ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ
The post കൽപകഞ്ചേരിയിൽ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ appeared first on Valanchery Online.
അപകട മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ച് കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം
കല്പകഞ്ചേരി : കിഴക്കേപാറ ക്ലാസിക് സാംസ്കാരികനിലയം പ്രദേശത്തെ അപകടസാധ്യതയുള്ള മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ചു. ക്ലാസിക്കിന്റെ റോഡ് സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് കണ്ണാടികൾ സ്ഥാപിച്ചത്. കല്പകഞ്ചേരി സി.ഐ. പി.കെ. ദാസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു. മയ്യേരി കുഞ്ഞഹമ്മദ്, അടിയാട്ടിൽ മൂസ ഹാജി, കരണിക്കത്ത് അസീസ്, ടി.കെ. സലാം, എ. ഇബ്രാഹിം, എം. ഷുക്കൂർ, എ.പി. ഗഫൂർ, വി.വി. ഇബ്രാഹിം, ബി. ഉബൈദ്, എ. അബ്ദുറഹിമാൻ, എ. യൂസഫ്, പി.വി. റാഫി, എം.പി. റഷീദ്, എം.കെ. റിയാസ്, എം. ഷഹൽ ഹംദാൻ, പി. ശറഫുദ്ധീൻ, കെ. സാബിക്, എ. ആസാദ്, എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.
The post അപകട മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ച് കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം appeared first on Valanchery Online.