kalpakanchery police Archives - Valanchery Online

പുത്തനത്താണിയിൽ വാഹനത്തിലെത്തിയ വിദ്യാർഥികളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; പോലീസ് കേസെടുത്തു
കല്പകഞ്ചേരി: പഠനാവശ്യങ്ങൾക്കായി പുത്തനത്താണിയിലെത്തിയ പെൺ‌കുട്ടികൾ അടങ്ങുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ മൊനൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ പരാതിയിൽ കല്പകഞ്ചേരി പോലീസ് കേസെടുത്തു. എടപ്പാളിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളാണ് പരാതിക്കാർ. പഠനാവശ്യം അധികൃതരുടെയും രക്ഷിതാക്കളുടെയും സമ്മതപ്രകാരം എത്തിയതായിരുന്നു അവർ. പുത്തനത്താണിയിലെ ഒരു സ്ഥാപനത്തിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഇവർ മടങ്ങുകയും ചെയ്തു. ഇവർ വരുന്നതും പോകുന്നതും നിരീക്ഷിച്ച സമീപത്തെ ഓട്ടോഡ്രൈവർ ഇതു മൊബൈലിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ ചെയർ ചെയ്യുകയും ആണുണ്ടായതെന്ന് കല്പകഞ്ചേരി സബ് ഇൻസ്പക്ടർ മൻ‌ജിത് ലാൽ പറഞ്ഞു. അപകീർത്തികരമായ സംഭാഷണത്തോടെയാണിത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതും പ്രചരിപ്പിച്ചിട്ടുള്ളതുമെന്ന് പരാതിയിൽ പറയുന്നു.

വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവ്ം വിവാദമായതോടെ ഒളിവിൽ പോയ ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

The post പുത്തനത്താണിയിൽ വാഹനത്തിലെത്തിയ വിദ്യാർഥികളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; പോലീസ് കേസെടുത്തു appeared first on Valanchery Online.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ
കൽ‌പകഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 9 വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2008ൽ പെരുമണ്ണ ക്ലാരിക്ക് സമീപം താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിനിയായ പെൺ‌കുട്ടിയെ പീഡിപ്പിച്ച കേസിലാണ് എടക്കര സ്വദേശി തൊരപ്പവീട് അബ്ദുൾ റസാഖ് പിടിയിലായത്. 2008ൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 100 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. എസ് ഐ മഞ്ജിത് ലാൽ, എ‌എസ്‌ഐ സുഗീഷ് കുമാർ, നിലമ്പൂർ എ‌എസ്‌ഐ ശശി‌കുമാർ, സി‌പി‌ഒമാരായ ബിനീത് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Save

The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ appeared first on Valanchery Online.