kalpakanchery panchayath Archives - Valanchery Online

കല്പകഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റായി കെ.പി. വഹീദയും വൈസ് പ്രസിഡന്റായി ബഷീർ അടിയാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു
കല്പകഞ്ചേരി : കല്പകഞ്ചേരി പഞ്ചായത്തിൽ യു.ഡി.എഫ്. അധികാരമേറ്റു. പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ കെ.പി. വഹീദയും വൈസ് പ്രസിഡന്റായി ബഷീർ അടിയാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും 14 വോട്ട് വീതം ലഭിച്ചു. റിട്ടേണിങ് ഓഫീസർ അബ്ദുൽ സലാം സത്യവാചകം ചൊല്ലിക്കൊടുത്തു.

The post കല്പകഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റായി കെ.പി. വഹീദയും വൈസ് പ്രസിഡന്റായി ബഷീർ അടിയാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു appeared first on Valanchery Online.

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
കൽപകഞ്ചേരി: ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. പുത്തനത്താണി ഐറിഷ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിട്ടേണിങ് ഓഫീസർ പഞ്ചായത്തിലെ മുതിർന്ന അംഗം 15-ാം വാർഡിലെ ആലുങ്ങൽ സൈതാലിക്കുട്ടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സൈതാലിക്കുട്ടി മറ്റു അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

The post കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.

തിരഞ്ഞെടുക്കപ്പെട്ടു; രണ്ട് ദിവസം കൊണ്ട് വാഗ്ദാനം നടപ്പാക്കി കൽപകഞ്ചേരിയിലെ നിയുക്ത അംഗം
കല്പകഞ്ചേരി: പഞ്ചായത്ത് ഏഴാം വാർഡ് കല്ലിങ്ങലിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട ടി.പി സൈനബ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം രണ്ട് ദിവസംകൊണ്ട് നടപ്പാക്കി. ഗതാഗത യോഗ്യമല്ലാതിരുന്ന കല്ലിങ്ങൽ ചാന്ദേരിയിൽനിന്ന് എളുപ്പത്തിൽ ദേശീയ പാതയിലേക്ക് എത്തിപ്പെടാനുള്ള തേവർ പറമ്പിൽ ബാപ്പു ഹാജി റോഡ് ഇവർ സ്വന്തംചെലവിൽ നിർമിച്ചു. കാൽനടയാത്രയ്ക്ക് മാത്രം ഉപകരിച്ചിരുന്ന നൂറ് മീറ്റർ റോഡാണ് ഗതാഗതത്തിന് പറ്റുന്ന രീതിയിൽ നിർമിച്ചത്. സൈനബയുടെ കുടുംബാംഗങ്ങളുടെ ഭൂമിയിലൂടെയാണ് പുതിയ റോഡ് വെട്ടിയത്. തിരഞ്ഞെടുത്താൽ ഈ റോഡ് യാഥാർഥ്യമാക്കും എന്ന് സൈനബ നാട്ടുകാർക്ക് ഉറപ്പ് കൊടുത്തിരുന്നു. റോഡിന്റെ ഉദ്ഘാടനം ടി.പി. സൈനബതന്നെ നിർവഹിച്ചു. ചടങ്ങിൽ സി.കെ. ബാവക്കുട്ടി, ടി.പി. ശറഫു, സുരേഷ്, ഷരീഫ് കള്ളിയത്ത്, ടി.പി. ഖാലിദ്, ടി.പി. മാനു, മുത്തു പുത്തനത്താണി, കെ.കെ. അബ്ദുൽമജീദ്, പി. റാഷിദ്, കെ. ഹൈദരലി, എ. മുസ്തഫ, പി. റംല തുടങ്ങിയവർ സംസാരിച്ചു.

The post തിരഞ്ഞെടുക്കപ്പെട്ടു; രണ്ട് ദിവസം കൊണ്ട് വാഗ്ദാനം നടപ്പാക്കി കൽപകഞ്ചേരിയിലെ നിയുക്ത അംഗം appeared first on Valanchery Online.

കല്‍പ്പകഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കായികമേള
കന്മനം: കല്പകഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കായികമേളയില്‍ പറവന്നൂര്‍ ഇ.എം.എ.എല്‍.പി. സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ജി.എല്‍.പി. സ്‌കൂള്‍ കല്‍പ്പകഞ്ചേരി, എ.എം.എല്‍.പി. സ്‌കൂള്‍ തോഴന്നൂര്‍ ഈസ്റ്റ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കല്‍പ്പകഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജുബൈരിയ ഉദ്ഘാടനംചെയ്തു. ബാവുട്ടിഹാജി സമ്മാനങ്ങള്‍ വിതരണംചെയ്തു.

The post കല്‍പ്പകഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കായികമേള appeared first on Valanchery Online.