kalotsav Archives - Valanchery Online

ഗാന്ധിദർശൻ സമിതി കുറ്റിപ്പുറം ഉപജില്ലാ കലോത്സവം മാറാക്കര എ.യു.പി. സ്‌കൂളിൽ നടന്നു
മാറാക്കര: ഗാന്ധിദർശൻ സമിതി കുറ്റിപ്പുറം ഉപജില്ലാ കലോത്സവം മാറാക്കര എ.യു.പി. സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് പള്ളിമാലിൽ അധ്യക്ഷതവഹിച്ചു. ഗാന്ധിദർശൻ ജില്ലാസമിതി കൺവീനർ നാരായണൻ ഗാന്ധിസന്ദേശം നൽകി. ടി. വൃന്ദ, വാർഡ് അംഗം കെ.പി. അനീസ്, കുറ്റിപ്പുറം എ.ഇ.ഒ. വി.കെ. ഹരീഷ്, ഷംല ബഷീർ, ബി.പി.സി. ടി. സലീം, നസീർ തിരൂർക്കാട്, നാരായണൻ, ടി.എം. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളുമുണ്ടായി. സമാപനസമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനംചെയ്തു.

The post ഗാന്ധിദർശൻ സമിതി കുറ്റിപ്പുറം ഉപജില്ലാ കലോത്സവം മാറാക്കര എ.യു.പി. സ്‌കൂളിൽ നടന്നു appeared first on Valanchery Online.