kalasham Archives - Valanchery Online

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തി ദ്രവ്യകലശം ചൊവ്വാഴ്ച തുടങ്ങും
വളാഞ്ചേരി: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യകലശം ചൊവ്വാഴ്ച തുടങ്ങും. കലശച്ചടങ്ങുകൾക്ക് തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ചൊവ്വാഴ്ച രാവിലെ ദേവസ്വംട്രസ്റ്റി എം.വി. അച്യുതവാര്യർ ആചാര്യവരണം നടത്തും. തുടർന്ന് കലശങ്ങൾ, ഹോമങ്ങൾ, അവഗാഹം എന്നിവ നടക്കും. 11-നാണ് തത്ത്വകലശം. 12-ന് ബ്രഹ്മകലശത്തോടെ സമാപിക്കും.

The post കാടാമ്പുഴ ഭഗവതി ക്ഷേത്രത്തി ദ്രവ്യകലശം ചൊവ്വാഴ്ച തുടങ്ങും appeared first on Valanchery Online.